Latest News
വിസ്മയ വിഷയത്തിൽ പ്രതികരിച്ച നടൻ ജയറാമിനെതിരെ മലയാളികളുടെ രൂക്ഷവിമർശനം !! ട്രോളുകളും വ്യാപകമാകുന്നു
നീതി ലഭിക്കാതെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ട്ടപ്പെട്ട പെൺകുട്ടി വിസ്മയയുടെ വിയോഗത്തിൽ കേരളം മുഴുവൻ വലിയ പ്രതിഷേധങ്ങളും ചർച്ചകളും നടന്നു കൊണ്ടിരിക്കുകയാണ്. നടൻ ജയറാമും ഈ വിഷയത്തിമേലുള്ള തന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.”ഇന്ന് നി…… നാളെ എന്റെ മകൾ” എന്ന കുറിപ്പോടെ വിസ്മയയുടെ ചിത്രം ജയറാം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ജയറാം പങ്കുവച്ച പോസ്റ്റിനു താഴെ വന്ന കമന്റ്കളും പിന്നീട് വന്ന സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും ജയറാമിന് പ്രതികൂലമായാണ് വന്നത്. നാളുകൾക്കു മുമ്പ് […]
സ്ത്രീധനത്തിന്റെ പേരിൽ പെൺജീവിതങ്ങൾ ഇല്ലാതാകുമ്പോൾ ‘സുരേഷ് ഗോപി’ പൊട്ടിത്തെറിച്ച് അന്ന് പറഞ്ഞ വാക്കുകൾ പ്രസക്തമാവുന്നു…
സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞു പോകുന്ന പെൺജീവിതങ്ങളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പൊതുസമൂഹത്തെ ഓരോ ഞെട്ടിപ്പിക്കുന്ന വാർത്തകളും അസ്വസ്ഥമാക്കുന്നുണ്ട് എങ്കിലും പ്രധാന വാർത്തകളുടെ ഇടങ്ങളിൽ നിന്നും അവ അപ്രത്യക്ഷമാകുമ്പോൾ ആ വിഷയത്തെക്കുറിച്ചുള്ള പൊതുബോധവും ആർജ്ജവവും അതോടെ അവസാനിക്കും. വിവാഹം എന്ന വ്യവസ്ഥ ഒരു സാമൂഹിക വിപത്തായി സ്ത്രീകളുടെ ജീവനെ തന്നെ ഇല്ലാതാക്കി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ സ്ത്രീ ജീവിതങ്ങൾക്കിടയിൽ ഉണ്ടാകണം എന്ന് തന്നെയാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്. സ്ത്രീധന വിഷയത്തെ സംബന്ധിച്ച് ജീവൻ പൊലിഞ്ഞു പോയ […]
⟬tropez Online casino Bonus Campaign Constraints 2022 ⟭ Stack Tropez Online casino Benefit Signal, Extra Vaucher And also Special Value
Content Betting house Tropez® Gambling house Tropez Pai gow poker Borden Area Online casino Greet Extra Casino Tropez Wow Reward That’s there were, the additional payment for a passing fancy occasion like a lodge qualifies designed for m% repayment as much as $a single,000. You bet, Gambling establishment Tropez encourages some license issued by an […]
“ഇന്ന് നി…… നാളെ എന്റെ മകൾ” നടൻ ജയറാമിന്റെ പ്രതികരണം ഇങ്ങനെ…
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ ക്രൂരമർദ്ദ.നങ്ങൾക്ക് ഇരയാകുകയും ഒടുവിൽ ആത്മ.ഹത്യ ചെയ്യുകയും ചെയ്ത വിസ്മയയുടെ ജീവിതാവസ്ഥ കേരള സമൂഹം ഒന്നടങ്കം വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുകയാണിപ്പോൾ. മുഖ്യധാരയിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു ചർച്ചാവിഷയമായി വിസ്മയയുടെ വിയോഗം മാറിരിക്കുമ്പോൾ വിവാഹമെന്ന സാമ്പ്രദായികമായ സങ്കല്പത്തെയും അതിന്റെ ഭാഗമായി നിലനിൽക്കുന്ന സ്ത്രീധനം എന്ന ദുഷിച്ച വ്യവസ്ഥയേയും സമൂഹത്തിൽ മിക്കവരും വളരെ രൂക്ഷമായി തന്നെ വിമർശിക്കുന്നുണ്ട്. ഇതിനോടകം നിരവധി പ്രമുഖരാണ് ഈ വിഷയത്തിൽ തങ്ങളുടെ അമർഷവും വേദനയും പങ്കു വച്ചിട്ടുള്ളത്. ഇപ്പോഴിതാ ജനപ്രിയ നടൻ […]
‘വിജയ് ഒരു മോശം നടനാണോ..?? വിജയ് വിരോധികളും വിജയ്നെ ഇഷ്ടപ്പെടുന്നവരും വായിക്കാൻ ശ്രമിക്കുക’ നിഖിൽ വാസു എഴുതുന്നു
കേരളത്തിൽ യുവാക്കൾക്കിടയിൽ സിനിമാപ്രേമികൾക്ക് ഇടയിലും വളരെ വലിയ സ്വാധീനം ചെലുത്തുന്ന തമിഴ് നടനാണ് വിജയ്. ഇപ്പോഴിതാ അദ്ദേഹം നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്ററും പുറത്തിറക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിജയ് ആരാധകനായ നിഖിൽ വാസു ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഗ്രൂപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “വളരെ നീണ്ട പോസ്റ്റാണ്. വിജയ് വിരോധികളും വിജയ് നെ ഇഷ്ടപ്പെടുന്നവരും വായിക്കാൻ ശ്രമിക്കുക കോളിവുഡിൽ ഈ തലമുറയിലെ ഏറ്റവും വലിയ താരം, ഏറ്റവും മികച്ച എന്റെർറ്റൈനെർ. […]
”ഇനിയും ‘ഉത്രജമാരും വിസ്മയമാരും’ ഉണ്ടായേക്കാം, മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളിൽ പറക്കുകയാണ്… ഒത്തുപോകാൻ കഴിയാത്തിടത്തു നിന്ന് പടിയിറങ്ങുക തന്നെ വേണം” വൈറലായ കുറിപ്പ് വായിക്കാം
കേരളസമൂഹത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഭർത്താവിന്റെ പീഡ.നത്തിന് ഇ.രയായ പെൺകുട്ടിയുടെ ജീവിതകഥ പുറത്തുവന്നിരിക്കുകയാണ്. ഈ വിഷയത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങൾ വർധിച്ചുവരികയാണ്. ഇപ്പോഴിതാ ഹരി നാരായണൻ എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. പുരുഷാധിപത്യത്തെ എതിരായി സ്ത്രീകളുടെ ജീവിതത്തെ മാറ്റേണ്ടതുണ്ട് എന്ന സന്ദേശം നൽകികൊണ്ടുള്ള വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; “കഴിഞ്ഞ വർഷം ഉത്രജ, ഇന്ന് വിസ്മയ. മറ്റ് വ്യത്യാസങ്ങൾ ഒന്നുമില്ലാത്ത സമാന സംഭവങ്ങൾ. “സ്ത്രീ-ധന” പീ.ഡനം..! ഇന്ന് രാവിലെയാണ് വിസ്മയ എന്ന […]
‘മോഹൻലാലിനെ നായകനാക്കി ഒരു ഉഗ്രൻ ആക്ഷൻ ഫിലിം ചെയ്യും’ സംവിധായകൻ ലാൽ ജോസ് പറയുന്നു
ഹിറ്റ് സംവിധായകരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് മലയാളത്തിൽ ലാൽജോസ് എന്ന സംവിധായകന്റെ സ്ഥാനം. ദീർഘകാലം സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ലാൽ ജോസ് മമ്മൂട്ടിയെ നായകനാക്കി 1998-ൽ ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രം ഒരുക്കി കൊണ്ടാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്നിങ്ങോട്ട് നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്യാൻ സാധിച്ചിട്ടുള്ള ലാൽ ജോസിന് ഒരു ഹിറ്റ് മേക്കർ പദവി മലയാളി പ്രേക്ഷകർ ചാർത്തി കൊടുത്തിട്ടുണ്ട്. ആദ്യ ചിത്രം തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ലാൽ […]
കേന്ദ്ര സർക്കാരിന്റെ പുതിയ നിയമഭേദഗതി; കരട് ബില്ലിനെതിരെ മലയാള ചലച്ചിത്ര പ്രവർത്തകർ
കേന്ദ്ര സർക്കാരിന്റെ പല നിയമനടപടികൾക്ക് എതിരെയും പരിഷ്കരണങ്ങൾക്ക് എതിരെയും മലയാളസിനിമ ലോകത്തുനിന്നും എല്ലായിപ്പോഴും ശക്തമായ എതിർപ്പുകൾ ആണ് ഉയർന്ന കേൾക്കാറുള്ളത്. പ്രത്യേകിച്ച് നരേന്ദ്ര മോദി സർക്കാരിന്റെ ചില നടപടികൾക്കെതിരെ മലയാള സിനിമാ ലോകം ഒന്നടങ്കവും ചലച്ചിത്രപ്രവർത്തകർ ഒറ്റ തിരിഞ്ഞും ശക്തമായ പ്രതികരണങ്ങൾ നാളിതുവരെയായി നടത്തിയിട്ടുണ്ട്. അവയിൽ മിക്കവയും ദേശീയതലത്തിൽ വരെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ പരിഷ്കരണത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് സിനിമാലോകത്തുനിന്നും ഉയരുന്നത്.കേന്ദ്ര സർക്കാരിന്റെ സിനിമാറ്റോഗ്രാഫ് നിയമഭേദഗതിയുടെ കരട് ബില്ലിനെതിരെ […]
“ദി ബ്രണ്ണൻ, ഒരു നാട് മുഴുവൻ ഒരു മഹാമാരിക്കും തുടർന്നുണ്ടായ ലോക്ഡൗണിനും മുന്നിൽ നടുവൊടിഞ്ഞ് നിൽക്കുന്ന നേരത്ത്…” കെ.എ നസീർ എഴുതുന്നു
മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് കെ.സുധാകരനും തമ്മിൽ ബ്രണ്ടൻ കോളേജിലെ പഠനകാലത്ത് ഉണ്ടായ സംഭവവികാസങ്ങളെ ചൊല്ലി പരസ്പരമുള്ള വാക്പോര് തുടരുകയാണ്. ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിൽ നിന്നും ഇരുവരുടേയും വാദപ്രതിവാദങ്ങൾക്ക് പിന്തുണ കുറഞ്ഞുവരുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു. ഇരുവരുടെയും അനാവശ്യമായ പരാമർശങ്ങൾക്ക് എതിരായി നിരവധി ട്രോളുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം സജീവമായി കഴിഞ്ഞു. അത്തരത്തിൽ കെ.എ നസീർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “ദി […]
മമ്മൂട്ടിയുടെ ആഹ്വാനം വൻവിജയത്തിലേക്ക്: പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും ഫോണുകളുമായി രംഗത്ത്
“സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട് ഫോൺ,ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു. Team Care and Share International Foundation”- കഴിഞ്ഞദിവസം മെഗാസ്റ്റാർ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണിത്. ചാരിറ്റി പ്രവർത്തനത്തിനായുള്ള മമ്മൂട്ടിയുടെ ആഹ്വാനം വലിയ വിജയത്തിലേക്ക് ആണ് എത്തിച്ചേരുന്നത്. […]