27 Dec, 2024
1 min read

“ഈ ചിത്രം നിങ്ങൾ കണ്ടിട്ടില്ല എങ്കിൽ മലയാള സിനിമയിലെ ഏറ്റവും നല്ല ചിത്രം നിങ്ങൾ കണ്ടിട്ടില്ല..” വൈറലായ മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

മമ്മൂട്ടിയുടേയും എക്കാലത്തെയും മികച്ച ചിത്രം എന്ന് കരുതപ്പെടുന്ന യാത്രയെക്കുറിച്ചുള്ള സജീവ് എന്ന ആരാധകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. ആരാധകർക്ക് വലിയ ആവേശം പകരുന്ന കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ; “ഇത് ‘യാത്ര’ എന്ന സിനിമ റിലീസ് ചെയ്യും മുൻപ് വന്ന ഒരു തലകെട്ട് മാത്രം ആയിരുന്നു. അതിനോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളുടെ നിരയിൽ മുൻപന്തിയിൽ തന്നെ വരും. കേവല പൈങ്കിളി മരം ചുറ്റി പ്രണയത്തിനപ്പുറം, സ്നേഹത്തിന്റെയും, കാത്തിരിപ്പിന്റെയും, […]

1 min read

‘ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹം, താല്പര്യമുള്ളവർ ബന്ധപ്പെടുക’;ഇ–ബുൾജെറ്റ് സഹോദരന്മാർ

കേരളക്കരയാകെ വലിയ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ഇ–ബുൾജെറ്റ് സഹോദരന്മാർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. വിവാദങ്ങൾക്കൊക്കെ വളരെ നാളുകൾക്ക് മുമ്പ് തന്നെ സമൂഹമാധ്യമങ്ങളിൽ താരങ്ങളായിരുന്നു ഇ–ബുൾജെറ്റ് ഇ–ബുൾജെറ്റ് സഹോദരന്മാർ. ഒട്ടുമിക്ക എല്ലാ മുഖ്യധാരാമാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത സഹോദരന്മാരുടെ യാത്ര ജീവിതം ഒരു സമൂഹത്തിൽ ഒരു കല്ലുകടിയായി മാറുന്നത് സമീപകാലത്ത് ഉണ്ടായ വലിയ വിവാദം തന്നെയാണ്. കാരവാൻ മോഡിഫൈ ചെയ്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചപ്പോൾ അതിനെ തുടർന്നുണ്ടായ ഇരുവരുടെയും […]

1 min read

വിവാദ വിഷയത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സുരേഷ് ഗോപി എംപി

പാലാ ബിഷപ്പിന്റെ വിവാദപരമായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കേരളത്തിലെ നിരവധി പ്രമുഖർ എതിർപ്പ് പ്രകടിപ്പിച്ചും അനുകൂലമായ നിലപാട് സ്വീകരിച്ചും രംഗത്ത് വരികയും വലിയ തോതിലുള്ള ചർച്ച കേരളത്തിൽ നടക്കുകയും ചെയ്തു. നടനും എംപിയുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ തന്നെ നിലപാട് തുറന്നുപറയുകയും പൊതുസമൂഹം അത് വലിയ രീതിയിൽ ചർച്ച ചെയ്യുകയും ചെയ്തതാണ്. ഇപ്പോഴിതാ വലിയ വിവാദമായ പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സർക്കാരിനെ പിന്തുണച്ചുകൊണ്ട് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. സർക്കാരിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ […]

1 min read

‘മോഹൻലാലിന് ഇനിയൊരു ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം’ കോച്ച് പ്രേംനാഥ് പറയുന്നു

സൂപ്പർ താരങ്ങൾ തങ്ങളുടെ പുതിയ ചിത്രത്തിനുവേണ്ടി വലിയ ശാരീരികമായ തയ്യാറെടുപ്പുകൾ നടത്താറുള്ളത് ആരാധകർക്കിടയിൽ എക്കാലത്തും വലിയ ചർച്ചാവിഷയമാകുന്ന കാര്യമാണ്. ഇപ്പോഴിതാ പുതിയ ചിത്രത്തിനുവേണ്ടി മോഹൻലാൽ നടത്തുന്ന കഠിന പരിശീലനമാണ് വാർത്തകളിൽ നിറയുന്നത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ട ചിത്രം ഒരുക്കിയതിന് ശേഷം പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മോഹൻലാൽ കഠിന പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു ബോക്സർ ആയാണ് മോഹൻലാൽ എത്തുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി മോഹൻലാൽ പ്രൊഫഷണൽ ബോക്സിങ് പരിശീലിച്ചു […]

1 min read

സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ കേസുകൊടുത്ത് സൂപ്പർ താരം വിജയ് !!

തന്റെ സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ കേസ് ഫയൽ ചെയ്ത തമിഴ് സൂപ്പർതാരം വിജയ് ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചെന്നൈ കോടതിയിൽ താരം സിവിൽ കേസ് ഫയൽ ചെയ്യ്തത്. സ്വന്തം മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖർ, ശോഭ ചന്ദ്രശേഖർ എന്നിവരുൾപ്പെടെ വിജയ് മക്കൾ ഇയക്കത്തിന്റെ എക്സിക്യൂട്ടീവർമാർ എന്നിവർക്കെതിരെയാണ് വിജയ് പരാതി നൽകിയിരിക്കുന്നത്. സ്വന്തം പിതാവിനും മാതാവിനും എതിരായി ഒരു സൂപ്പർ താരം ഇതാദ്യമായിരിക്കും ഇത്തരത്തിലൊരു […]

1 min read

SIയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി; സംഭവം വിവാദത്തിലേക്ക്

ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. ഈ മണിക്കൂറിലെ ഏറ്റവും വലിയ വിവാദമായ മറ്റൊരു വാർത്ത കൂടി കേരളസമൂഹം ഇതോടെ സാക്ഷിയാവുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മേയർക്ക് സല്യൂട്ട് നൽകുന്നില്ല എന്നതിനെ സംബന്ധിച്ച് വലിയൊരു വിവാദം കേരളസമൂഹത്തിൽ ചർച്ച ചെയ്ത ഒരു വിഷയമാണ്. ആ സമയത്ത് തന്നെ കേരള പോലീസ് ആർക്കൊക്കെ […]

1 min read

‘ഞാൻ ഓടിച്ചെന്ന് മൈക്ക് എടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ല’; പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ തന്റെ നിലപാട് തുറന്നു പറഞ്ഞ് സുരേഷ് ഗോപി

പാലാ ബിഷപ്പ് നടത്തിയ പരസ്യപ്രസ്താവന വലിയ രീതിയിൽ കേരളത്തെ പിടിച്ചുലച്ചിരിക്കുകയാണ്. വലിയ വിവാദങ്ങൾക്കും പൊതു ചർച്ചകൾക്കും കാരണമായ ഈ സംഭവത്തിൽ മേൽ തന്റെ വളരെ വ്യക്തമായ നിലപാട് സുരേഷ് ഗോപി തുറന്നു പറഞ്ഞിരിക്കുകയാണ്. വിവാദ വിഷയത്തിൻ മേലുള്ള നിലപാടിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ നേരിട്ട് അദ്ദേഹം മറുപടി പറയുകയായിരുന്നു. സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ; “ഇതിനകത്ത് അങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കിൽ, അവർക്ക് ഉത്തരവാദിത്വമുള്ള ഒരു ആളാണെന്നു തോന്നിയാൽ എന്നെ വിളിപ്പിക്കാം. വിളിപ്പിച്ചാൽ ഞാൻ ചെല്ലും, ചെന്ന് അവർക്ക് പറയാനുള്ളത് കേൾക്കും. […]

1 min read

മമ്മൂട്ടി മോശമായി പെരുമാറി, ബുദ്ധിമുട്ടിച്ചു… അനുഭവം പങ്കുവെച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ രംഗത്ത്

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം കടന്നുപോയത്. ലോക മലയാളികളും മാധ്യമങ്ങളും വലിയ രീതിയിൽ ആഘോഷമാക്കിയ മെഗാസ്റ്റാറിന്റെ ജന്മദിനത്തിൽ പ്രമുഖരടക്കം നിരവധി പേർ മമ്മൂട്ടിയെ കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കു വെക്കുകയാണ് ചെയ്തത്. എന്നാൽ മമ്മൂട്ടിയുടെ പ്രവർത്തിയിൽ നിന്ന് നേരിടേണ്ടിവന്ന ദൂരെ അനുഭവത്തെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ ആ ദിനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഹിന്ദു ദിനപത്രത്തിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് ആയിരുന്ന കെ.എ ഷാജി എന്നാ മാധ്യമപ്രവർത്തകനാണ് മമ്മൂട്ടിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയത്. […]

1 min read

‘ആ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കും’ ; പ്രഖ്യാപനവുമായി രഞ്ജിത്ത്

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സൂപ്പർഹിറ്റ് സിനിമകൾ ഉണ്ടായിട്ടുള്ള കൂട്ടുകെട്ടാണ് രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ട്. പതിറ്റാണ്ടുകളായി ഇരുവർക്കുമിടയിൽ തുടരുന്ന സൗഹൃദവും സിനിമയും മലയാള സിനിമ ചരിത്രത്തിന്റെ ശക്തമായ ഒരു ഭാഗം തന്നെയാണ്. വല്യേട്ടൻ, ബ്ലാക്ക്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കയ്യൊപ്പ്, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് തുടങ്ങി നിരവധി ചിത്രങ്ങൾ. തന്റെ പുതിയ ചിത്രത്തിന്റെ പദ്ധതിയിൽ മമ്മൂട്ടിയാണ് നായകനായി അഭിനയിക്കുക എന്നും ആ ചിത്രം ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിലെ രണ്ടാം ഭാഗം ആയിരിക്കുമെന്നും […]

1 min read

മമ്മൂട്ടി ഡ്രൈവ് ചെയ്യുന്ന കാറിൽ ഇരിക്കാൻ തനിക്ക് പേടിയായിരുന്നുവെന്ന് മോഹൻലാൽ

മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരൊന്നിച്ചുള്ള നിരവധി ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയവയാണ്. എൺപതുകൾ മുതൽ അഹിംസ, പടയോട്ടം, വിസ, അസ്ത്രം , നാണയം ,ശേഷം കാഴ്ചയിൽ , കടൽ കടന്നൊരു മാത്തുക്കുട്ടി തുടങ്ങി അമ്പതിൽപരം ചിത്രങ്ങളാണ് ഇവർ ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ നിത്യവസന്തം മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയിട്ട് 50 വർഷം പിന്നിട്ടിരിക്കുന്നു. മാത്രമല്ല എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസാപ്രവാഹമാണുണ്ടായത്. കൂടാതെ മലയാളത്തിലെ മറ്റൊരു ഇതിഹാസമായ മോഹൻലാലും അദ്ദേഹത്തിന് പിറന്നാളാശംസകൾ നേരുകയും […]