10 Jan, 2025
1 min read

“പലരും പറയുന്ന പോലെ മോളിവുഡിലെ ഏറ്റവും മികച്ച 2nd ഇൻട്രോ ഉള്ള പടം 20:20 അല്ല …!അത് ബെസ്റ്റ് ആക്ടർ ആണ് “

ഫിറ്റ്നസില്‍ എക്കാലവും ഏറെ പ്രാധാന്യം കൊടുത്തിട്ടുള്ള മമ്മൂട്ടി ഈ 73-ാം വയസിലും ശരീര സംരക്ഷണത്തില്‍ ഗൗരവം കൊടുക്കുന്നുണ്ട്. സിനിമയിലെ ഏത് തരം റോളിലും തന്നിലെ അഭിനേതാവിനെ പൂര്‍ണ്ണമായും വിട്ടുനല്‍കാന്‍ അദ്ദേഹത്തിനെ പ്രാപ്തനാക്കുന്ന ഒരു ഘടകവും ഇത് തന്നെ. ഫാഷൻ ഫോട്ടോഗ്രാഫർ മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2010 – ഡിസംബറിൽ പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടർ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം   പലരും പറയുന്ന പോലെ മോളിവുഡിലെ ഏറ്റവും മികച്ച 2nd […]

1 min read

” മോഹൻലാലിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ personal ജീവിതം നോക്കിയോ വിശ്വാസങ്ങൾ നോക്കിയോ അല്ല… “

ഒരു മലയാളിക്ക് എത്തപ്പെടാൻ സാധിക്കുന്നതിൻ്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളിൽ ഒന്നായ മോഹൻലാൽ.ഇന്നും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചുള്ള ഒരു കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   മോഹൻലാൽ എന്ന നടൻ മലയാളികൾ അറിഞ്ഞോ അറിയാതെയോ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിമാറിയിട്ട് കൊല്ലങ്ങൾ ഏറെയായി. കഴിഞ്ഞ നാല്പതിൽ അധികം വർഷങ്ങളായി താൻ അഭിനയിച്ച സിനി മകളിലൂടെയും, പരസ്യങ്ങളിലൂടെയും, സ്റ്റേജ് ഷോ കളിലൂടെയും, […]

1 min read

‘സലിം കുമാറിന്റെ മകൻ മരപ്പാഴ്’ ; അധിക്ഷേപത്തിന് കിടിലൻ മറുപടി നൽകി ചന്തു

സാമൂഹ്യ മാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സിനിമ പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നത് എന്നും വാര്‍ത്തയാകാറുണ്ട്. ഇത്തരത്തില്‍ ഒരു വിമര്‍ശകന് മറുപടി നല്‍കിയ നടന്‍ ചന്തു സലീംകുമാറിന്‍റെ സോഷ്യല്‍ മീഡിയ കമന്‍റാണ് ശ്രദ്ധേയമാകുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നടന്‍ സലീംകുമാറിന്‍റെ മകനായ ചന്തു സലീംകുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ ചിത്രത്തിന്‍റെ സെറ്റില്‍ അടുത്തിടെ മമ്മൂട്ടി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ സന്ദര്‍ശനത്തിന്‍റെ ഒരു ചിത്രം സോഷ്യല്‍ […]

1 min read

മമ്മൂട്ടിയുടെ ‘ബസൂക്ക’ എത്താൻ വൈകുമോ ?? എന്താണ് സംഭവിക്കുന്നതെന്ന ആശങ്കയിൽ ആരാധകർ

വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാല്‍ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലുമടക്കം പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലാണ് മമ്മൂട്ടിയെന്ന 73 കാരന്റെ പ്രകടനം. അതുകൊണ്ട് മമ്മൂട്ടി നായകനാകുന്ന ഒരോ സിനിമയുടെയും റിലീസിനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. മമ്മൂട്ടിയുടെ ബസൂക്ക എത്താൻ വൈകുമെന്ന് താരം സൂചന നല്‍കിയിരിക്കുന്നത് എന്ന ഒരു വാര്‍ത്തയും ചര്‍ച്ചയാകുന്നുണ്ട്. വലിയ പ്രതീക്ഷയുള്ള ഒരു മമ്മൂട്ടി ചിത്രവുമാണ് ബസൂക്ക. അടുത്തിടെ പുതിയ ചിത്രങ്ങള്‍ കവര്‍ ഫോട്ടോയായി മമ്മൂട്ടി ഫേസ്‍ബുക്കില്‍ ഇടാറുണ്ട്. ഓരോ സമയത്തും എത്താനിരിക്കുന്ന ചിത്രങ്ങളുടെ […]

1 min read

“എന്തായാലും റിലീസ് സമയത്തു ഒടിയന് മുകളിൽ Hype ഉണ്ടാകാൻ പോകുന്ന സിനിമ തന്നെയായിരിക്കും എമ്പുരാൻ ” ; കുറിപ്പ് വൈറൽ

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാൻ. സംവിധായകനായി പൃഥ്വിരാജും നായകനായി മോഹൻലാലുമാണെന്നതാണ് ചിത്രത്തിന്റെ ആകര്‍ഷണം. സംഗീതം നിര്‍വഹിക്കുന്നത് ദീപക് ദേവാണ്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നതിനാല്‍ അപ്‍ഡേറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു. ഇപോഴിതാ ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം   […]

1 min read

“മോഹൻലാലിൻറെ career ലെ തന്നെ ഏറ്റവും മോശം സിനിമകളിൽ ഒന്നും ദുർബലമായ മോശം രചനയും അതാണ് താണ്ഡവം ” “

മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടായ്മ. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും വന്‍വിജയമായിരുന്നു നേടിയത്. അപ്രതീക്ഷിതമായി ചില തിരിച്ചടികളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. കാശിനാഥനെന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എസ് സുരേഷ് ബാബുവായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ജോണി സാഗരികയായിരുന്നു സിനിമ നിര്‍മ്മിച്ചത്.കിരണ്‍, നെടുമുടി വേണു, ക്യാപ്റ്റന്‍ രാജു, സലീം കുമാര്‍, മനോജ് കെ ജയന്‍, ജഗദീഷ് തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2002 ലായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. എംജി ശ്രീകുമാര്‍ ഗായകനായി മാത്രമല്ല […]

1 min read

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുമ്പോള്‍ ..!!! ചിത്രത്തില്‍ ഡി ഏജിംഗ് ഉപയോഗിക്കും, ചെറുപ്പമാകുമോ നടൻ?

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. സംവിധാനം നിര്‍വഹിക്കുന്നത് മഹേഷ് നാരായണനാണെന്നുമായിരുന്നു വാര്‍ത്തകള്‍ സൂചിപ്പിച്ചത്. ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരമുണ്ടായിട്ടില്ല. പക്ഷേ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നതിനെ കുറിച്ച് നിരവധി പ്രചരണങ്ങള്‍ നടക്കുന്നുമുണ്ട്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് സൂചന. ഫഹദും ചാക്കോച്ചനും ഉണ്ടായേക്കുമെന്നും ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു. മോഹൻലാല്‍ അതിഥിയാകുമ്പോള്‍ മമ്മൂട്ടിയാകും നായക കഥാപാത്രമായി എത്തുക. മോഹൻലാലിനും പ്രധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും. ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ക്ക് പദ്ധതിയുണ്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് […]

1 min read

വീണ്ടും ട്രെൻഡ് സൃഷ്ടിച്ച് സുഷിൻ ശ്യാം…!!! അമൽ നീരദ് ചിത്രം ‘ബോഗയ്ൻ വില്ല’ പ്രമോ സോംങ്

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബോഗയ്ന്‍‍വില്ല. ചിത്രത്തിലെ പ്രൊമോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. സ്തുതി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം സുഷിന്‍ ശ്യാം. മേരി ആന്‍ അലക്സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ സുഷിൻ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണുള്ളത്. ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്ന വരികളും ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. സൂപ്പർ ഹിറ്റായി […]

1 min read

തമിഴകത്തെ ഞെട്ടിച്ച് അജിത്ത് കുമാറും സിനിമയില്‍ ബ്രേക്കെടുക്കുന്നു…?

രാഷ്‍ട്രീയത്തില്‍ സജീവമായതിനാല്‍ വിജയ് ഒരു സിനിമയോടെ ഇടവേളയെടുക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴകത്തിന്റെ തല അജിത്തും വൈകാതെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കും എന്നും റിപ്പോര്‍ട്ടുകള്‍ വന്നത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വിജയ് കഴിഞ്ഞാല്‍ അജിത്താണ് തമിഴ് സിനിമയില്‍ തലയെടുപ്പുള്ള നടൻ. ദളപതി 69ഓടെയാണ് വിജയ് തന്റെ സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതെങ്കില്‍ തമിഴ് താരം അജിത്ത് റേസിംഗില്‍ സജീവമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യൻ ജിടി4 ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാൻ സിനിമ കുറയ്‍ക്കാൻ അജിത്ത് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗുഡ് ബാഡ് അഗ്ലി […]

1 min read

ഞെട്ടിക്കാൻ മമ്മൂട്ടിയും വിനായകനും…!!! പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തുടക്കം

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ സിനിമയ്ക്ക് തുടക്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷത്തിൽ എത്തും. ജിതിൻ കെ ജോസ് ആണ് സംവിധാനം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് നടന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ സഹരചയിതാവ് ആയിരുന്നു ജിതിൻ കെ ജോസ്. ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങളോ സൂചനകളോ ഇതുവരെ വന്നിട്ടില്ല. എന്തായാലും വിനായകന്‍- മമ്മൂട്ടി […]