15 Oct, 2024
1 min read

“മോഹൻലാലിൻറെ career ലെ തന്നെ ഏറ്റവും മോശം സിനിമകളിൽ ഒന്നും ദുർബലമായ മോശം രചനയും അതാണ് താണ്ഡവം ” “

മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടായ്മ. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും വന്‍വിജയമായിരുന്നു നേടിയത്. അപ്രതീക്ഷിതമായി ചില തിരിച്ചടികളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. കാശിനാഥനെന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എസ് സുരേഷ് ബാബുവായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ജോണി സാഗരികയായിരുന്നു സിനിമ നിര്‍മ്മിച്ചത്.കിരണ്‍, നെടുമുടി വേണു, ക്യാപ്റ്റന്‍ രാജു, സലീം കുമാര്‍, മനോജ് കെ ജയന്‍, ജഗദീഷ് തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2002 ലായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. എംജി ശ്രീകുമാര്‍ ഗായകനായി മാത്രമല്ല […]