15 Oct, 2024
1 min read

‘സലിം കുമാറിന്റെ മകൻ മരപ്പാഴ്’ ; അധിക്ഷേപത്തിന് കിടിലൻ മറുപടി നൽകി ചന്തു

സാമൂഹ്യ മാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സിനിമ പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നത് എന്നും വാര്‍ത്തയാകാറുണ്ട്. ഇത്തരത്തില്‍ ഒരു വിമര്‍ശകന് മറുപടി നല്‍കിയ നടന്‍ ചന്തു സലീംകുമാറിന്‍റെ സോഷ്യല്‍ മീഡിയ കമന്‍റാണ് ശ്രദ്ധേയമാകുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നടന്‍ സലീംകുമാറിന്‍റെ മകനായ ചന്തു സലീംകുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ ചിത്രത്തിന്‍റെ സെറ്റില്‍ അടുത്തിടെ മമ്മൂട്ടി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ സന്ദര്‍ശനത്തിന്‍റെ ഒരു ചിത്രം സോഷ്യല്‍ […]