09 Jan, 2025
1 min read

“ലോകത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ” ; നിസ്സംശയം തുറന്നുപറഞ്ഞ് ജിസ്‌ ജോയ്

മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലനായി എത്തി, ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോഹൻലാലിന് സാധിച്ചിരുന്നു. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ താരം നേടിയ അവാർഡുകൾക്ക് കണക്കുകളില്ല, അവയിൽ അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഫിലിംഫെയർ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇപ്പോഴിതാ സംവിധായകൻ ജിസ് ജോയ് മോഹൻലാലിനെ പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയ്ക്ക്  നിരവധി മികച്ച […]

1 min read

“ആ നടിയുടെ അശ്രെദ്ധ കൊണ്ട് മമ്മൂക്കയുടെ വായിൽ ഇരിക്കുന്നതു മുഴുവൻ അന്ന് കേൾക്കേണ്ടി വന്നു” – ലാൽ ജോസ്

മലയാളത്തിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസിനെ എന്നും മലയാളികൾ ഓർമിച്ചിരിക്കാൻ ക്ലാസ്മേറ്റ്സ് എന്ന ചിത്രം തന്നെ ധാരാളം ആണെന്ന് പറയണം. മമ്മൂട്ടിയും ലാൽ ജോസും ഒരുമിച്ച് എത്തിയ ചിത്രമായിരുന്നു പട്ടാളം. അടുത്ത സമയത്ത് മമ്മൂട്ടി സിനിമയെ കുറച്ചുകൂടി സെലക്ടീവായി കണ്ടു തുടങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ വിജയമായി മാറുകയും ചെയ്തു. കൈ തൊടുന്നതെല്ലാം വിജയമായി ഒരു വർഷമാണ് മമ്മൂട്ടിക്ക് 2022 എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എന്നാൽ മമ്മൂട്ടി ഒരു […]

1 min read

സ്വന്തം ഭാര്യ പറഞ്ഞിട്ട് പോലും കേൾക്കാത്ത ഐ വി ശശിയെ കൊണ്ട് മോഹൻലാൽ ആ കാര്യം സമ്മതിപ്പിച്ചു, ഇതുവരെ ആരുമറിയാത്ത രഹസ്യത്തെ കുറിച്ച് സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രീനിവാസൻ, ഇന്നസെന്റ്, സീമ അതിഥി വേഷത്തിൽ മമ്മൂട്ടി എന്നിവർ പ്രധാനമായി എത്തീരുന്നു. മികച്ച പ്രകടനമായിരുന്നു ഓരോരുത്തരും കാഴ്ച വെച്ചിരുന്നത്. കസിനോ എന്ന കമ്പനിയായിരുന്നു ചിത്രം നിർമ്മിച്ചത്. ചിത്രത്തെക്കുറിച്ച് ആരും അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് വർഷങ്ങൾക്കുശേഷം സത്യൻ അന്തിക്കാട്. ഇതുവരെ ആർക്കും അറിയാത്ത രഹസ്യത്തിന്റെ എടാണ് സത്യൻ അന്തിക്കാട് തുറക്കുന്നത്. ചിത്രം നിർമ്മിച്ച കാസിനോ എന്ന നിർമ്മാണ കമ്പനി […]

1 min read

“മോഹൻലാൽ ചെയ്യേണ്ട ആ കഥാപാത്രം ദിലീപ് ഏറ്റെടുത്തതോട് ആ സിനിമ തിയേറ്ററിൽ പരാജയം ആയി” – ദിലീപ് സിനിമയ്ക്ക് സംഭവിച്ചത് ഇങ്ങനെ,

ദിലീപിന് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത ഒരു ചിത്രമാണ് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ടിവി ചന്ദ്രൻ സംവിധാനം ചെയ്ത കഥാവശേഷൻ എന്ന സിനിമ. 2004ലാണ് ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രം ദിലീപും സഹോദരൻ അനൂപും ഒരുമിച്ചായിരുന്നു നിർമ്മിച്ചതും. ദിലീപിനൊപ്പം തന്നെ ജ്യോതിർമയി, ഇന്ദ്രൻസ്, കൊച്ചിൻ ഹനീഫ, വിജയരാഘവൻ എന്നിങ്ങനെ വലിയ താരനിര തന്നെയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ഒരുപക്ഷേ ആദ്യമായി ഇന്ദ്രൻസിനെ ഹാസ്യ കഥാപാത്രമല്ലാതെ അവതരിപ്പിച്ച ഒരു ചിത്രം കൂടി ആയിരിക്കും കഥാവശേഷൻ. ഈ ചിത്രം വേണ്ടവിധത്തിൽ ശ്രദ്ധ നേടിയിരുന്നില്ല […]

1 min read

ദൃശ്യം മെഗാഹിറ്റ് ആകുമെന്ന് മമ്മുക്കയ്ക്ക് ഉറപ്പായിരുന്നു, എന്നിട്ടും അദ്ദേഹം ആ ചിത്രം ചെയ്യാതിരുന്നതിന്റെ കാരണം തുറന്നു പറഞ്ഞു ജിത്തു ജോസഫ്

മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കി തന്റെ മെഗാസ്റ്റാർ പട്ടം ഉറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോഴും സിനിമയിലെ തന്റെ ജൈത്രയാത്ര അദ്ദേഹം കൂടുതൽ മനോഹരമാക്കുകയാണ് എന്നതാണ് പറയേണ്ടത്. ഏറ്റവും അവസാനം പുറത്തിറങ്ങിയ ഭീഷ്മപർവ്വം എന്ന ചിത്രവും വളരെ മികച്ച അഭിപ്രായവും കളക്ഷനുമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 100 കോടി ക്ലബ്ബിൽ കടന്ന് ഭീഷ്മപർവ്വം സംവിധാനം ചെയ്തതാകട്ടെ അമൽ നീരദ് ആയിരുന്നു. ശേഷം മമ്മൂട്ടി റോഷാക്ക് എന്ന ചിത്രത്തിലേക്ക് എത്തിയതോടെ വലിയതോതിലുള്ള സ്വീകാര്യത അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. തിരക്കഥകൾ തിരഞ്ഞെടുക്കുന്ന […]

1 min read

“മോഹൻലാൽ കുടിച്ച ഗ്ലാസിൽ തന്നെ ജ്യൂസ് കുടിക്കാനുള്ള ഭാഗ്യം ലഭിച്ചു” – മോഹൻലാലുമായുള്ള അനുഭവങ്ങളെ കുറിച്ച് സ്വാസിക

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് സ്വാസിക. തമിഴ് സിനിമയിൽ നിന്നും ആയിരുന്നു സ്വാസികയുടെ തുടക്കം. പിന്നീട് മലയാളത്തിൽ ചെറിയ ചെറിയ വേഷങ്ങളിലാണ് താരം എത്തിയത്. അയാളും ഞാനും തമ്മിൽ, കട്ടപ്പനയിലെ ഋതിക് റോഷൻ, ഇട്ടിമാണി, കുമാരി, ചതുരം തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ ഇപ്പോൾ ശ്രദ്ധ നേടുന്ന ചിത്രങ്ങളിൽ ചിലത് മാത്രമാണ്. 2019 വാസന്തി എന്ന ചിത്രത്തിലൂടെ പുരസ്കാരം വരെ താരത്തെ തേടിയെത്തിയിരുന്നു. ഇപ്പോൾ സ്വാസിക സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞു. സീരിയലിലൂടെയും […]

1 min read

“മമ്മൂട്ടിയോടുള്ള നന്ദി അവസാനിക്കില്ല, മമ്മൂട്ടില്ലായിരുന്നുവെങ്കിൽ ഇന്ന് സംസാരിക്കാൻ ഞാൻ ഉണ്ടാകില്ല” – ഉണ്ണിമേരി

ഒരുകാലത്ത് മലയാള സിനിമയിൽ വളരെയധികം തിളങ്ങി നിന്ന നായികയാണ് ഉണ്ണിമേരി. ആരെയും ആകർഷിക്കുന്ന സൗന്ദര്യമായിരുന്നു ഉണ്ണിമേരിയുടെ ഒരു പ്രത്യേകതയായി മലയാള സിനിമലോകം കണ്ടത്. അതുകൊണ്ടുതന്നെ അല്പം ഗ്ലാമർ വേഷങ്ങളിലാണ് താരം കൂടുതലായി അഭിനയിച്ചിട്ടുള്ളത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ ഉണ്ണിമേരിക്ക് സാധിച്ചിട്ടുണ്ട്. ആരെയും മോഹിപ്പിക്കുന്ന ഒരു സൗന്ദര്യം തന്നെയായിരുന്നു ഉണ്ണിമേരിയ്ക്ക് ഉണ്ടായിരുന്നത്. പ്രേംനസീർ,രജനീകാന്ത്, കമലഹാസൻ, ചിരഞ്ജീവി എന്നിവരുടെ നായികയായി ഉണ്ണിമേരി തിളങ്ങിയിട്ടുണ്ട്, എന്നാൽ ഉണ്ണിമേരിയുടെ ഉടലഴകുകൾ ആയിരുന്നു മലയാള സിനിമയ്ക്ക് കൂടുതലായി ആവശ്യമായിരുന്നത്. അതിനാൽ […]

1 min read

“ഇന്നും മുടങ്ങാതെ ആ അമ്മ ദിലീപിനായി ഒരു കെടാവിളക്ക് കത്തിച്ചു പ്രാര്‍ത്ഥിക്കാറുണ്ട്, അദ്ദേഹത്തിന്റെ  മനസിന്റെ നന്മ മാത്രം ആരും കാണില്ല”-  ദിലീപിനെക്കുറിച്ച് ഹരി പത്തനാപുരം 

  മലയാളികളുടെ മനസ്സിൽ ജനപ്രിയനായകൻ എന്ന സ്ഥാനം എന്നും കയ്യാളുന്ന താരം ദിലീപ് തന്നെയാണ്.  ഇടക്കാലത്ത് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തുവെങ്കിലും ജനപ്രിയനായകൻ എന്ന പേര് ദിലീപിന്റെ കയ്യിൽ ഭദ്രമാണ് എന്നതാണ് സത്യം. വീണ്ടും ഒരു ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ദിലീപ്. വോയിസ്‌ ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെ വീണ്ടും വലിയൊരു തിരിച്ചു വരവ് തന്നെ ദിലീപ് നടത്തുമേന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.  അടുത്തകാലത്ത് സി കേരളത്തിൽ സംപ്രേക്ഷണം ചെയ്ത ഞാനും എന്റെ ആളും എന്ന ടെലിവിഷൻ […]

1 min read

ലോകസുന്ദരിയും വലിയ നടിയും ഒക്കെയാണെങ്കിലും വീട്ടിൽ ഐശ്വര്യയുടെ സ്ഥാനം ഏറ്റവും പുറകിലാണ് എന്ന് ജയാ ബച്ചൻ

ലോകസുന്ദരി എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് ഐശ്വര്യ റായിയുടെ തന്നെ ആയിരിക്കും. ഇന്ത്യൻ സിനിമയിൽ ഐശ്വര്യയെക്കാളും വലിയൊരു സുന്ദരിയെ ആരും കണ്ടിട്ടില്ല എന്നതാണ് സത്യം. ഐശ്വര്യറായ് കഴിഞ്ഞ ദിവസമായിരുന്നു തന്റെ 49 ആം പിറന്നാൾ ആഘോഷിച്ചത്. 49 ൽ നിൽക്കുമ്പോഴും നടിയുടെ സൗന്ദര്യത്തിന് ഒട്ടും തെളിമ കുറഞ്ഞിട്ടില്ല. ഇപ്പോഴും ഐശ്വര്യയെ സുന്ദരിയായി തന്നെയാണ് കാണാൻ സാധിക്കുന്നത്. പൊന്നിയൻസെൽവൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വീണ്ടും തിരികെ എത്തുകയായിരുന്നു ഐശ്വര്യ ചെയ്തത്. ഐശ്വര്യയുടെ സൗന്ദര്യവും വളരെയധികം […]

1 min read

“ആ ചിത്രത്തിന്റെ പരാജയം മമ്മൂക്കയുമായുള്ള തന്റെ അടുപ്പത്തിന് പോലും മങ്ങൽ ഏൽപ്പിച്ചു” – ലാൽ ജോസ്

അഭിനയരംഗത്തെത്തി അമ്പതുവർഷം പൂർത്തീകരിച്ച ഒരു മഹാനടനെന്ന് തന്നെ മമ്മൂട്ടിയെ വിളിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ നമ്മൾ മെഗാസ്റ്റാർ എന്ന സംബോധന ചെയ്യുന്നതും, ഇന്ന് മലയാള സിനിമയിൽ അദ്ദേഹത്തിന് പകരം വയ്ക്കാൻ ഒരു നടന്നില്ല എന്നതാണ് സത്യം. നിരവധി സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച നമ്മുടെ സ്വന്തം മമ്മൂക്ക. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും തെലുങ്കിലും ഒക്കെ അദ്ദേഹം ഹിറ്റുകൾ തീർത്തിട്ടുണ്ട്. വിജയം പോലെ തന്നെയുള്ള പരാജയ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. ഒരു ഉയർച്ചയ്ക്ക് ഒരു താഴ്ച […]