Artist
“ഈ പടം ഞാൻ ഫ്രീ ആയിട്ട് ചെയ്യാമെ ന്ന് മമ്മൂട്ടി പറഞ്ഞു” – ആ സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ച് മുകേഷ്
മലയാള സിനിമയ്ക്ക് എന്നും അഭിമാന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. 5 പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമാണ് മമ്മൂട്ടി. എല്ലാത്തിലും ഉപരി സിനിമയോട് വളരെയധികം അഭിനിവേശമുള്ള ഒരു നടൻ കൂടിയാണ് മമ്മൂട്ടിയെന്ന് പറയണം. ഇപ്പോഴും അദ്ദേഹം സിനിമയെ നോക്കിക്കാണുന്നത് ഒരു കൗതുകത്തോടെയാണ്. അതുതന്നെയാണ് കരിയറിലെ വ്യത്യസ്തമായ വേഷങ്ങൾ അദ്ദേഹത്തിന് പ്രചോദനമായി തീരുന്നതും. ഇപ്പോൾ മമ്മൂട്ടിയുടെ കഥ പറയുമ്പോൾ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ മുകേഷ്. 2007ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. […]
“മായാനദിയിലേക്ക് എത്തുന്നതിന് മുൻപ് മറ്റൊരു വലിയ സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു” – ദർശന
ഹൃദയം എന്ന ചിത്രത്തിനുശേഷമാണ് ദർശന രാജേന്ദ്രൻ എന്ന പേരിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു സ്വീകാര്യത ലഭിച്ചത്. ഫഹദ് ഫാസിൽ നായകനായ എത്തിയ സീയൂ സൂൺ എന്ന ചിത്രത്തിലൂടെ വലിയൊരു തുടക്കം തന്നെയായിരുന്നു ദർശനയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത താരം ഹൃദയം എന്ന ചിത്രത്തിലൂടെ തന്നെയാണ് എന്നതാണ് സത്യം. ഇപ്പോൾ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ജയ ജയ ജയഹേ എന്ന ചിത്രത്തിലൂടെ വീണ്ടും ദർശന തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. വളരെ മികച്ച പ്രതികരണമാണ് ഈ […]
“മോഹൻലാലിന് വേണ്ടി എഴുതിയ തിരക്കഥയിൽ കുറച്ച് സുരേഷ് ഗോപി മാനറിസങ്ങൾ ചേർത്ത് മാറ്റി” – ആ സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ച് ദിനേശ് പണിക്കർ
ഒരുകാലത്ത് മലയാള സിനിമയിൽ ആളുകൾ തിയറ്ററിലേക്ക് കയറണമെങ്കിൽ ഉള്ള മൂന്ന് സാധ്യതകളെന്നു പറയുന്നത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നതായിരുന്നു. ഇവർ മൂന്നുപേരിൽ ആരെങ്കിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ ആ സിനിമ ഹിറ്റാകും എന്നുള്ള ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. സുരേഷ് ഗോപി നായകനായി എത്തി സൂപ്പർ ഹിറ്റ് ആയ ചിത്രമാണ് രജപുത്ര എന്ന ചിത്രം. ഇന്നും ടെലിവിഷനിൽ വരുമ്പോൾ വലിയ റിപ്പീറ്റ് വാല്യുവാണ് ഈ ചിത്രത്തിനുള്ളത്. ഈ സിനിമ നിർമ്മിച്ചത് ദിനേശ് പണിക്കർ ആണ്. ഒരു നടൻ എന്ന […]
“റോഡ് സൈഡിൽ തൂക്കിയിടുന്ന ടീഷർട്ട് ഇട്ടാൽ ഞാൻ നല്ല കംഫർട്ടാണ്, ബ്രാൻഡഡ് ഇട്ടാൽ എനിക്ക് ചൊറിയും” – പ്രണവ് മോഹൻലാലിൻറെ രീതികളെ കുറിച്ച് മനോജ് കെ ജയൻ
മലയാള സിനിമയിൽ ഇന്ന് നിരവധി പ്രതീക്ഷയോടെ പ്രേക്ഷകർ നോക്കി കാണുന്ന ഒരു താര പുത്രനാണ് പ്രണവ് മോഹൻലാൽ. സിനിമയിലേക്ക് പ്രണവ് എത്തണമെന്ന് ആരാധകർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എങ്കിലും സിനിമയിൽ നിന്നും അകന്നുനിൽക്കുവാൻ ആണ് പ്രണവ് ആഗ്രഹിക്കുന്നത് എന്നതാണ് സത്യം. യാത്രകളോടാണ് എന്നും പ്രണവിന് താല്പര്യമുണ്ടായിരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയാണ് പ്രണവിലെ മികച്ച നടനെ പ്രേക്ഷകർ തിരിച്ചറിയുന്നത്. ഇപ്പോഴാണ് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് പോലും പ്രണവിനെ ലഭിക്കുന്നത് എന്നതാണ് സത്യം. ഇപ്പോൾ […]
വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ ദിലീപിന്റെ അച്ഛനെ പേരകുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങളിൽ ചേർത്ത് ആരാധകന്റെ സമ്മാനം
മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക ഇഷ്ടം ഉള്ള നടനാണ് ദിലീപ് എന്ന് പറയേണ്ടിയിരിക്കുന്നു. സ്വകാര്യ ജീവിതത്തിൽ പലതരത്തിലുള്ള വിവാദങ്ങളിൽ പെടേണ്ടതായി വന്നിട്ടുണ്ടെങ്കിൽ പോലും പ്രേക്ഷകർ ഇന്നും ദിലീപിനെ ഹൃദയത്തോടെ ചേർത്തു പിടിക്കാനുള്ള കാരണമെന്നത് ദിലീപിനെ അത്രത്തോളം ആരാധകർ ഇഷ്ടപ്പെടുന്നുണ്ട് എന്നത് തന്നെയാണ്. ജനപ്രിയനായകൻ എന്ന ഒരു പേര് ഇപ്പോഴും ദിലീപിന് സ്വന്തമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മീശ മാധവൻ എന്ന ചിത്രം മുതലാണ് ദിലീപ് ഒരു സൂപ്പർസ്റ്റാർ പരിവേഷം നേടിയെടുക്കുന്നത്. തുടർന്നങ്ങോട്ട് ദിലീപിന്റെ കരിയർ തന്നെ മാറി […]
“പ്രതിഭയും പ്രതിഭാസവും ഒന്നായി ചേർന്ന് ഒഴുകാൻ തീരുമാനിച്ച നല്ല നാളുകൾ വരുന്നു” – ലിജോ ജോസ് മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള ആരാധകന്റെ വൈറൽ കുറിപ്പ്
ലിജോ ജോസ് പല്ലിശ്ശേരിയും മോഹൻലാലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം ആരാധകർക്ക് തന്നെയായിരുന്നു. കാരണം അത്രത്തോളം ആരാധകർ ആഗ്രഹിച്ചിരുന്നു ഈ ഒരു കോമ്പിനേഷൻ എന്നതാണ് അതിന് കാരണം. മമ്മൂട്ടിക്കൊപ്പം ലിജോ ജോസ് പല്ലിശ്ശേരി ഒരുമിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്ന നിമിഷം തന്നെ പ്രേക്ഷകർ ആഗ്രഹിച്ചതായിരുന്നു മോഹൻലാലും ലിജോ ജോസും ഒരുമിച്ചുള്ള ഒരു ചിത്രം ഉണ്ടാകുമോന്നുള്ളത്. അതിനു വേണ്ടി വളരെ ആഗ്രഹത്തോടെയും ആവേശത്തോടെയും തന്നെയായിരുന്നു മോഹൻലാൽ ആരാധകർ കാത്തിരുന്നത്. […]
മൂന്ന് ദിവസം ബസില്‍ യാത്ര ചെയ്തിട്ടും ഇരുവരും ഒന്നും സംസാരിച്ചില്ല എന്നാല്‍ ആ സംഭവം എല്ലാം മാറ്റി മറിച്ചു – ബിജു സംയുക്ത പ്രണയത്തെ കുറിച്ച് കമല്‍
മലയാള സിനിമ ലോകത്തെ മാതൃകാദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും എന്ന് പറയണം. ഇരുവരെയും കുറിച്ച് ഇപ്പോഴും മലയാളി പ്രേക്ഷകരിൽ ആർക്കും യാതൊരു എതിരഭിപ്രായവും ഇല്ല. അത്രത്തോളം സ്വീകാര്യതയാണ് ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. 1999 മുതൽ 2002 വരെയായിരുന്നു മലയാള സിനിമയിൽ സംയുക്ത വർമ്മ തിളങ്ങി നിന്നിരുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ഇതിനിടയിൽ തന്നെ മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാർഡും താരം സ്വന്തമാക്കിയിരുന്നു. സിനിമയിൽ നിന്ന് സമയത്ത് തന്നെയായിരുന്നു താരം ബിജു മേനോനുമായി പ്രണയത്തിൽ ആവുന്നതും […]
മെഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത സിനിമ ആവാസ വ്യൂഹം സംവിധായകനൊപ്പം, ഔദ്യോഗിക പ്രഖ്യാപനം ഉടൻ?
2022ൽ എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ നടൻ മമ്മൂട്ടിക്കായി. ഒരോ വർഷം കഴിയുന്തോറും അദ്ദേഹത്തിലെ നടന് പ്രതിഭ കൂടുന്നുവെന്നത് മമ്മൂട്ടിയുടെ റിലീസ് ചെയ്ത സിനിമകളിൽ നിന്ന് തന്നെ മനസിലാകും. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം റോഷാക്കിലെ ലൂക്ക് ആന്റണിയായുള്ള താരത്തിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എഴുപത് വയസ് പിന്നിട്ടിട്ടും കഥാപാത്രങ്ങളെ അദ്ദേഹം അത്രയേറെ മനോഹരമായാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിത മമ്മൂട്ടി അടുത്തതായി ആവാസവ്യൂഹം സിനിമയുടെ സംവിധായകനുമായി ചേർന്ന് പുതിയ സിനിമ ചെയ്യാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് […]
ആർആർആറിന്റെ രണ്ടാം ഭാഗം ഉടനെ എത്തും പ്രഖ്യാപനവുമായി രാജമൗലി
രാജമൗലി ഒരുക്കിയ ആർആർആർ എന്ന ചിത്രം വലിയ വിജയമായിരുന്നു നേടിയിരുന്നത്. രാംചരണും ജൂനിയർ എൻ ടി ആറും മത്സരിച്ച് അഭിനയിച്ച ചിത്രമെന്നതിന് ഉപരി രാജമൗലിയുടെ സംവിധാന മികവും ഈ ചിത്രം ആളുകൾ കൂടുതൽ ശ്രദ്ധിക്കാനുള്ള കാരണമായി എന്നതാണ് സത്യം. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ എപ്പോഴും വളരെയധികം കൗതുകത്തോടെയാണ് നോക്കി കാണാറുള്ളത്. ചിത്രത്തിൽ ആലിയ ഭട്ടും പ്രധാന വേഷത്തിൽ തന്നെയാണ് എത്തിയിരുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷമാണ് ആർആർആർ എന്ന ചിത്രവുമായി രാജമൗലി പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. […]
“പ്രിയ മമ്മൂക്ക ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മികച്ച നടനാണ് താങ്കൾ” – അനൂപ് മേനോൻ
അഞ്ചു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി നിലനിൽക്കുകയാണ് നടൻ മമ്മൂട്ടി. ഏത് കഥാപാത്രം ലഭിച്ചാലും അത് ഏറ്റവും മികച്ച രീതിയിൽ മാത്രമേ അഭിനയിക്കുവെന്ന വാശിയോടെ ഇപ്പോഴും യുവതാരയെ ഒക്കെ പിന്നിലാക്കിക്കൊണ്ട് സൗന്ദര്യത്തിൽ മുൻപന്തിയിലാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് ആണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ചകൾക്ക് കാരണമായത്. ഇതുവരെ മലയാളത്തിൽ ഇറങ്ങിയിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമാണ് റോഷാക്ക് എന്നാണ് പ്രേക്ഷകർ എല്ലാവരും ഇതിനോടകം തന്നെ ചിത്രം കണ്ട് പറഞ്ഞിരുന്നത്. വളരെ വ്യത്യസ്തമായ […]