13 Jan, 2025
1 min read

“എന്റെ അച്ഛന്‍ ശ്രീനിവാസന്‍ അല്ലായിരുന്നെല്ലെങ്കില്‍ ഞാൻ തെണ്ടി പോയേനെ”: ധ്യാന്‍ ശ്രീനിവാസൻ

മലയാളികള്‍ക്ക് സുപരിചിതനായ നടന്നാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇന്നത്തെ യുവതാരങ്ങളിലെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ  താരം അച്ഛനായ ശ്രീനിവാസന്റെയും ചേട്ടന്നായ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടര്‍ന്ന് സിനിമയില്‍ സജീവമാണ് . അച്ഛനെയും ജ്യേഷ്ഠനെയും പോലെ നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നടൻ . നിരവധി ആരാധകരാണ് ധ്യാന്‍ ശ്രീനിവാസന് ഇപ്പോൾ ഉള്ളത്. അഭിമുഖങ്ങളില്‍ എല്ലാം മറയില്ലാതെ സംസാരിക്കുന്ന സ്വഭാവമാണ് ധ്യാനിന്.  കുട്ടികള്‍ക്കിടയില്‍ പോലും വലിയ ആരാധക വൃന്ദമാണ് അതുകൊണ്ട് താരത്തിന് ഉള്ളത്. എന്തും തുറന്നു പറയുന്ന […]

1 min read

ലൊക്കേഷന്‍ ഹണ്ട് പൂര്‍ത്തീകരിച്ചു ; എമ്ബുരാന്‍ ആരംഭിക്കുന്നു

മലയാളത്തിന്റെ അഭിമാനമായ നടൻ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. മലയാളത്തില്‍ ഏറ്റവും  മുതല്‍ മുടക്കുള്ള സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രമായിരുന്നു ലൂസിഫർ. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എമ്ബുരാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഏറ്റവും പുതിയ അപ്ഡേഷൻ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.  സിനിമയുടെയും രണ്ടാം ഭാഗത്തിന്റെ ലൊക്കോഷന്‍ ഹണ്ട് പൂര്‍ത്തിയായി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ അറിയിക്കുന്നത്. സിനിമയുടെ […]

1 min read

ഓസ്കാര്‍ നിശയ്ക്ക് ചെരുപ്പിടാതെ രാം ചരണ്‍: കാരണം ഇതാണ്

വരുന്ന മാര്‍ച്ച് 12 എന്ന തീയതിക്ക് ഏവരും ഉറ്റു നോക്കുകയാണ് കാരണം   ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ആ ദിവസമാണ് . ഇത്തവണത്തെ ഓസ്കാർ പ്രഖ്യാപനം വരുമ്പോൾ ഇന്ത്യന്‍ സിനിമയും ഏറെ പ്രതീക്ഷയിലാണ്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ നാട്ടു നാട്ടു ഗാനം മത്സരിക്കുന്നുണ്ട്. വളരെക്കാലത്തിന് ശേഷമാണ് ഇന്ത്യക്ക് ഇത്തരത്തിലുള്ള ഒരു അഭിമാനം നിമിഷം കൈവരിക്കുന്നത്. ഒരിന്ത്യന്‍ ഫീച്ചര്‍ ഫിലിം ഓസ്കാറിന്‍റെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അവസാന […]

1 min read

ഐശ്വര്യമായി ഒന്നിക്കാൻ പുതിയ നീക്കവുമായി ധനുഷ്; ചെലവാക്കിയത് 150 കോടി രൂപ

2002ൽ തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ച് തമിഴകത്ത് എന്നതുപോലെതന്നെ തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടാകെ സ്ഥാനം ഉറപ്പിച്ച താരമാണ് ധനുഷ്. പിതാവ് കസ്തൂരിരാജ സംവിധാനം ചെയ്ത ചിത്രത്തിലാണ് ധനുഷ് ആദ്യമായി അഭിനയിക്കുന്നത്.അഭിനയം താല്പര്യമില്ലാതെയിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശിൽവരാഘവന്റെ നിർബന്ധത്തിലാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ചിത്രം വൻ വിജയമായതിനുശേഷം മറ്റൊരു ചിത്രത്തിലും ധനുഷ് പ്രത്യക്ഷപ്പെട്ടു. പിന്നീട് തിരുടാ തിരുടി എന്ന ചിത്രത്തിലെ മുഴനീള കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടുവാനും താരത്തിന് സാധിച്ചു. ആദ്യം അഭിനയിച്ച മൂന്ന് ചിത്രങ്ങൾ വൻ […]

1 min read

മലൈക്കോട്ടൈ വാലിബനിൽ മണികണ്ഠൻ, സന്തോഷം പങ്കുവെച്ചു താരം

മലയാളികൾക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. വ്യത്യസ്തമായ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ രാജസ്ഥാനിൽ പുരോഗമിക്കുക ആണ്. ലിജോ ജോസും  മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന  അപ്ഡേറ്റുകൾക്ക് പെട്ടന്ന് തന്നെ  പ്രേക്ഷക സ്വീകാര്യത ലഭിക്കാറുള്ളത്. ഇപ്പോഴിതാ താൻ ചിത്രത്തിൽ ജോയിൻ ചെയ്തുവെന്ന സന്തോഷ വിവരം പങ്കുവയ്ക്കുകയാണ് നടൻ മണികണ്ഠൻ ആചാരി.  താരത്തിന്റെ പോസ്റ്റ് കാണുമ്പോൾ […]

1 min read

“ഗുസ്തി മാഷായി ലാലും പഠിക്കാൻ വരുന്ന ആളായി പൃഥ്വിയും”; ബിഗ് ബജറ്റ് ചിത്രത്തിൻറെ ചർച്ചകളെ പറ്റി മണിയൻപിള്ള രാജു

മലയാള ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരമാണ് മണിയൻപിള്ള രാജു. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ ആദ്യമായി നായകനായി. അതിനുശേഷം സുധീർകുമാർ എന്ന പേര് മണിയൻപിള്ള എന്ന പേരാക്കി മാറ്റി. സുധീർകുമാറിന്റെ ആദ്യചിത്രം 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു. ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യ കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച രാജു മലയാള സിനിമയിൽ പിന്നീട് സജീവമാവുകയായിരുന്നു. പ്രിയദർശൻ ചിത്രങ്ങളിൽ നായകനായും സഹ നായകനായും […]

1 min read

“വിവാഹത്തിനു താല്പര്യമില്ല, വിവാഹങ്ങൾക്ക് പോകാറുമില്ല” : ഹണി റോസ്

ചെറുപ്പം മുതലെ വിവാഹം കഴിക്കാൻ തനിക്ക് താൽപര്യമില്ല എന്ന് തുറന്നു പറയുകയാണ് ഹണി റോസ്. ജീവിതത്തിൽ ഒരു പാർട്ണർ വേണമെന്ന് ഉണ്ട് എന്നാൽ വിവാഹത്തിന് യാതൊരു താല്പര്യമില്ല. ജീവിതത്തിൽ പാർട്ണർ ഉണ്ടാക്കാൻ വിവാഹം കഴിക്കേണ്ട ആവശ്യമില്ല. കൂടാതെ മറ്റാരുടെയും വിവാഹത്തിന് പോകുന്ന പതിവും ഇല്ല എന്നാണ് ഹണി റോസ് പറയുന്നത്. തനിക്ക് വിവാഹത്തിന് പോകുന്നത് ഇഷ്ടമില്ലാത്തത് താൻ വിവാഹിതയാകാൻ താല്പര്യപ്പെടാത്തതു കൊണ്ടാണ് . വിവാഹം എന്നത് ആരും ആസ്വദിച്ചു ചെയ്യുന്ന ഒരു കാര്യമല്ല പകരം മറ്റുള്ളവർക്കും മുന്നിൽ […]

1 min read

“വിവാഹത്തിനു താല്പര്യമില്ല, വിവാഹങ്ങൾക്ക് പോകാറുമില്ല” : ഹണി റോസ്

ചെറുപ്പം മുതലെ വിവാഹം കഴിക്കാൻ തനിക്ക് താൽപര്യമില്ല എന്ന് തുറന്നു പറയുകയാണ് ഹണി റോസ്. ജീവിതത്തിൽ ഒരു പാർട്ണർ വേണമെന്ന് ഉണ്ട് എന്നാൽ വിവാഹത്തിന് യാതൊരു താല്പര്യമില്ല. ജീവിതത്തിൽ പാർട്ണർ ഉണ്ടാക്കാൻ വിവാഹം കഴിക്കേണ്ട ആവശ്യമില്ല. കൂടാതെ മറ്റാരുടെയും വിവാഹത്തിന് പോകുന്ന പതിവും ഇല്ല എന്നാണ് ഹണി റോസ് പറയുന്നത്. തനിക്ക് വിവാഹത്തിന് പോകുന്നത് ഇഷ്ടമില്ലാത്തത് താൻ വിവാഹിതയാകാൻ താല്പര്യപ്പെടാത്തതു കൊണ്ടാണ് . വിവാഹം എന്നത് ആരും ആസ്വദിച്ചു ചെയ്യുന്ന ഒരു കാര്യമല്ല പകരം മറ്റുള്ളവർക്കും മുന്നിൽ […]

1 min read

“സുരേഷ് ഗോപിയെ പിന്തുണച്ചതില്‍ തെറ്റുപറ്റി” : എന്‍.എസ്. മാധവന്‍

ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ആളുകളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നു പറഞ്ഞ സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍.ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള തന്‍റെ പഴയകാല ട്വീറ്റ് റീ- ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ  എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് താൻ എതിരാണെങ്കിലും അദ്ദേഹത്തെ ഇഷ്ടമാണ് എന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ് എന്നാണ് […]

1 min read

നൻപകൽ നേരത്ത് മയക്കം, വാരിസ്; ഈ ആഴ്ച ഒടിടിയില്‍ റിലീസ് ചെയ്യുന്നത് അഞ്ചിലേറെ ചിത്രങ്ങള്‍

ഈ ആഴ്ച മാത്രം അഞ്ച് ചിത്രങ്ങളാണ് ഒടിടിയിലൂടെ ആരാധകർക്ക് മുന്നിലേക്ക് റിലീസിന് എത്തുന്നത്.  നൻപകൽ നേരത്ത് മയക്കം, വാരിസ്, തങ്കം,  വീര സിംഹ റെ‍‍ഡ്ഡി തുടങ്ങിങ്ങിയവയാണ്  പ്രധാന ഒടിടി ചിത്രങ്ങൾ . നിവിൻ പോളിയുടെ മഹാവീര്യർ, ഷാഹിദ് കപൂർ–വിജയ് സേതുപതി വെബ് സീരിസ് ആയ ഫർസി, നടി ഹൻസികയുടെ തന്നെ വിവാഹ വിഡിയോ, ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം എന്നിവയായിരുന്നു കഴിഞ്ഞ വാരം ഒടിടിയിൽ എത്തിയ ചിത്രങ്ങൾ.  മമ്മൂട്ടി നായകനായ ‘നൻപകല്‍ നേരത്ത് മയക്കം’ മമ്മൂട്ടിയെ […]