23 Jan, 2025
1 min read

IFFK രാജ്യാന്തര ചലച്ചിത്രമേളയിൽ മമ്മൂട്ടി – ലിജോ ജോസ് ചിത്രം നൻപകൽ നേരത്തും കുഞ്ചാക്കോ ബോബൻ – മഹേഷ്‌ നാരായണൻ ചിത്രം അറിയിപ്പും മത്സരവിഭാഗത്തിൽ

സിനിമാപ്രേമികളെ മുഴുവൻ ആവേശത്തിലാഴ്ത്തി കൊണ്ടാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പുതിയ പട്ടിക പുറത്തു വന്നിരിക്കുന്നത്. മേളയിലെ രണ്ടു വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുടെ പേര് ആണ് ഇപ്പോൾ വെളിവായിരിക്കുകയാണ്. ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് ഏറ്റുമുട്ടുന്ന രണ്ട് ചിത്രങ്ങൾ മേളയിൽ ഒന്നാമത് ആയി. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് ഒന്ന്. അതോടൊപ്പം തന്നെ മഹേഷ് നാരായണൻ ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രമായ അറിയിപ്പും അത്തരത്തിലുള്ള ഏറ്റുമുട്ടാൻ കഴിവുള്ള […]

1 min read

ലൂസിഫർ എന്ന ചിത്രത്തിന്റെ ആത്മാവ് തന്നെ കെടുത്തി കളയുന്ന തരത്തിലാണ് മോഹൻരാജ ഗോഡ്ഫാദർ ഒരുക്കിയിരിക്കുന്നത്

പൃഥ്വിരാജിനെ സുകുമാരന്റെ സംവിധാന മികവിൽ മോഹൻലാലിനെ ഒരു മാസ് കഥാപാത്രമായി അവതരിപ്പിച്ച ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിലെ നായകനെയും വില്ലനെയും ഒന്നും അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഒരു പ്രത്യേകമായ അനുഭവം തന്നെയായിരുന്നു ലൂസിഫർ എന്ന ചിത്രം ഓരോ സിനിമ പ്രേമികൾക്കും സമ്മാനിച്ചിരുന്നത്. ചിത്രത്തെക്കുറിച്ച് എവിടെ നിന്നും മികച്ച അഭിപ്രായങ്ങൾ മാത്രമായിരുന്നു പുറത്തു വന്നത്. ഇപ്പോഴിതാ ചിത്രം തെലുങ്കിൽ ചിരഞ്ജീവിയെ നായകനാക്കി റീമേക്ക് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത് […]

1 min read

“ഞാന്‍ കരഞ്ഞിട്ടാണ് അവസാനം കയ്യിലെ കെട്ടഴിച്ചത്, ഇതൊരു ശിക്ഷാരീതിയല്ല, ഒരു ടോർച്ചർ തന്നെയാണ്” – വൈറ്റ് റൂം ടോര്‍ച്ചറിനെ പറ്റി മമ്മൂട്ടി

മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം പല തരത്തിലുള്ള ചർച്ചകൾക്കും വഴിവെച്ചിരുന്നു. ആദ്യ സമയങ്ങളിൽ റോഷാക്ക് എന്ന ചിത്രം എന്താണ് പറയുന്നത് എന്ന സംശയമായിരുന്നു പ്രേക്ഷകരിൽ പലർക്കും ഉണ്ടായിരുന്നത്. ഇപ്പോൾ ആ സംശയങ്ങൾക്കെല്ലാം ഒരു പരിസമാപ്തി ഉയർന്നിരിക്കുകയാണ്. എന്നാൽ അതിനു മുൻപ് വൈറ്റ് റൂം ടോർച്ചറിനേ കുറിച്ചാണ് ചിത്രം പറയുന്നത് എന്ന തരത്തിലുള്ള ചില വാർത്തകളും പുറത്തു വന്നിട്ടുണ്ടായിരുന്നു. കൊടും കുറ്റവാളികൾക്ക് നൽകിയിരുന്ന ഒരു ശിക്ഷ രീതിയാണ് വൈറ്റ് റൂം ടോർച്ചറിങ് എന്നത്. ഇതിനെ കുറിച്ചായിരുന്നു […]

1 min read

ദിലീപിനെ കുറിച്ച് നല്ലത് വിചാരിക്കുന്ന ഒരാള്‍ പോലും ഭൂമുഖത്ത് കാണരുത്; പേരടക്കം അസ്ഥിവാരം തോണ്ടി മമ്മൂട്ടിയുടെ ലൂക്ക് ആന്റണി

റോഷാക്ക് എന്ന ചിത്രം എല്ലാവരെയും അമ്പരപ്പിൽ ആഴ്ത്തിയ രീതിയിലുള്ള ഒരു ചിത്രമാണ് എന്ന പ്രേക്ഷകരെല്ലാം ഒരേപോലെ പറഞ്ഞുകഴിഞ്ഞു. ഹോളിവുഡ് മാതൃകയിൽ ഒരുങ്ങിയ ചിത്രം മലയാളത്തിലെ ആദ്യത്തെ പരീക്ഷണ ചിത്രം കൂടി ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു സ്പോയിലർ അലർട്ട് ആണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ലുക്ക് ആന്റണി എന്ന കഥാപാത്രം വില്ലനായ ദിലീപിന്റെ അസ്ഥിവാരം മുഴുവൻ നശിപ്പിക്കുന്നതാണ് പ്രതികാരം എന്നു പറയുന്നത്. ഒരു സാധാ ക്ലീഷേ പ്രതികാരകഥയുമായി മാറാവുന്ന ഈ ചിത്രത്തെ […]

1 min read

“മമ്മൂട്ടിക്ക് സന്തോഷിക്കാം,നടനെന്ന നിലയിൽ മമ്മൂട്ടിക്ക് അഭിമാനിക്കാനും സാധിക്കുന്നു” – ജോൺ ബ്രിട്ടാസ്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ എവിടെയും കൂടുതലായും ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ആശംസകളുമായി നിരവധി ആളുകളായിരുന്നു രംഗത്തെത്തിയത്. ഇപ്പോൾ റോഷാക്കിനെ കുറിച്ച് കൈരളി ടിവിയിലെ പ്രധാന വ്യക്തിയായ ജോൺ ബ്രിട്ടാസ് കുറിക്കുന്ന വാക്കുകളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് ബ്രിട്ടാസ് കുറിച്ചത് ഇങ്ങനെയാണ്.. മുഴുവനായി സിനിമയോട് ഒരു അപരിചിതത്വം ഒക്കെ തോന്നുന്ന സമയത്ത് നമ്മൾ ഓർക്കണം പരീക്ഷണങ്ങൾ എത്രത്തോളം ലഹരിയായി കാണുന്ന മനുഷ്യൻ ഇങ്ങനെ ഒരു സിനിമ […]

1 min read

മമ്മൂട്ടി, കമല്‍ ഹാസന്‍, മണിരത്‌നം ; പരിഹസിച്ചവർക്ക് മറുപടി നല്‍കിയ 2022 ലെ തിരിച്ചുവരവുകൾ

കോവിഡ് കാലത്ത് മലയാള സിനിമയിൽ വലിയൊരു ഉലച്ചിൽ തന്നെ സംഭവിച്ചിരുന്നു എന്നതാണ് സത്യം. എല്ലാ മേഖലയെയും കോവിഡ് നന്നായി തന്നെ ബാധിച്ചിരുന്നു. ഇപ്പോൾ സിനിമ മേഖല വീണ്ടകം ഒന്ന് ശക്തിപ്പെട്ടുവരികയാണ്. കോവിഡിന് ശേഷം സിനിമമേഖല വീണ്ടും വളരെ ശക്തമായി തിരിച്ചു വന്ന ഒരു വർഷം എന്നത് 2022 കാലഘട്ടം തന്നെയാണെന്ന് പറയണം. ഓടിട്ടിയിലേക്ക് ചുവട് മാറിയിരുന്ന പ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിലേക്ക് കൊണ്ടുവരുവാൻ സാധിച്ചു ഒരു വർഷമായിരുന്നു 2022 ആണ്. വലിയ ആരവും ആഘോഷവും ഒക്കെയാണ് ഈ ചിത്രങ്ങൾക്ക് […]

1 min read

ഗോഡ്ഫാദർ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർ നന്ദിപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നയൻതാര

മലയാള സിനിമയ്ക്ക് ഒരു പുതിയ ദൃശ്യാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ലൂസിഫർ. അതുവരെ യുവതാരമായി നിലനിൽക്കുന്ന പൃഥ്വിരാജ് സുകുമാരൻ സംവിധായകൻ മേലങ്കിയണിഞ്ഞപ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരുന്നത്. ചിത്രത്തിൽ ഓരോരുത്തരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം തന്നെ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ചിത്രം തെലുങ്കിലേക്ക് ഗോഡ്ഫാദർ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. അടുത്ത സമയത്താണ് റീമേക്ക് ചെയ്ത ചിത്രത്തിന്റെ റിലീസ് നടന്നത്. ഇപ്പോൾ […]

1 min read

ഇതാദ്യമായല്ല ആസിഫ് അലി ഗസ്റ്റ് റോളിൽ വന്ന് പടം സൂപ്പർ ഹിറ്റ് ആവുന്നത്… ; ആസിഫ് അലിയുടെ ഗസ്റ്റ് റോളുകളും സൂപ്പർ ഹിറ്റുകളും

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് ആസിഫ് അലി. നിരവധി ആരാധകരെ നേടുവാൻ ആസിഫ് അലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരുകാലത്തെ യൂത്തൻ എന്ന പേരിൽ തിളങ്ങി നിന്നിരുന്ന ആസിഫ് അലി പിന്നീട് ഫീൽഡ് ഗുഡ് ചിത്രങ്ങളുടെ നായകനായി മാറുകയായിരുന്നു ചെയ്തത്. വലിയ സ്വീകാര്യത ആയിരുന്നു ആസിഫിന്റെ ഓരോ ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകിയത്. എന്നാൽ മലയാള സിനിമ അധികം ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം കൂടി ആസിഫിന് ഉണ്ട്. […]

1 min read

“മലയാളം ഇൻഡസ്ട്രിയ്ക്കും തന്റെമേൽ വലിയ താല്പര്യം ഇല്ലാത്ത പോലെയാണ് തോന്നിയിട്ടുള്ളത്” – കാളിദാസ് ജയറാം

മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കാത്ത ഒരു നടനാണ് കാളിദാസ് ജയറാം. ബാലതാരമായാണ് മലയാള സിനിമയിൽ കാളിദാസ് എത്തിയിട്ടുള്ളത്. നിരവധി ആരാധകരെയും കാളിദാസ് കുട്ടിക്കാലത്തുതന്നെ സ്വന്തമാക്കിയിട്ടുണ്ട്. നടൻ ആയി വന്നതിനു ശേഷം മലയാളത്തിൽ വേണ്ടത്ര ശോഭിക്കുവാൻ കാളിദാസിന് സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ മലയാള സിനിമയെ കുറിച്ച് കാളിദാസ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തെക്കുറിച്ച് കാളിദാസ് പറയുന്നത് ഇങ്ങനെയാണ്.. മലയാളത്തിലിപ്പോൾ അഭിനയിക്കാതിരിക്കാൻ ഒരുപാട് കാരണങ്ങൾ ആണ് തനിക്ക്. അതിലൊന്ന് മലയാളത്തിൽ നിന്നും തനിക്ക് ക്ലിക്ക് ആയിട്ടുള്ള […]

1 min read

30 വർഷത്തോളം മമ്മൂട്ടിയുടെ ജീവിതത്തിന്റെ നിഴലായ ജോർജ് റോഷാക്കിൽ മമ്മൂട്ടിയോടൊപ്പം സ്ക്രീനിലും

മമ്മൂട്ടി നായകനായ ഏറ്റവും വലിയ വിജയത്തോടെ തീയേറ്ററുകളിൽ നിറഞ്ഞോടുന്ന ചിത്രമാണ് റോഷാക്ക് എന്ന ചിത്രം. ചിത്രത്തെക്കുറിച്ച് പ്രേക്ഷകരെല്ലാം ഒരേപോലെ തന്നെ പറയുന്ന ഒരു കാര്യം എന്നത് ഹോളിവുഡ് ചിത്രങ്ങളെ അമ്പരപ്പിക്കുന്ന രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തിലേതെന്ന് തന്നെയാണ്. മികച്ച രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ലുക്ക് ആന്റണി എന്ന കഥാപാത്രത്തെയും ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് പ്രേക്ഷകർക്ക് മറന്നു പോകാൻ സാധിക്കില്ല.മമ്മൂട്ടിയെ പോലും വെല്ലുന്ന പ്രകടനമാണ് ചിത്രത്തിൽ ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രം […]