23 Jan, 2025
1 min read

“മമ്മൂട്ടി തന്റെ സുഹൃത്തിനെ പോലുള്ള ഒരു ജേഷ്ഠൻ,നമ്മളെ ഗംഭീരമായി ട്രോളുകളും ചെയ്യും” – മെഗാസ്റ്റാറിനെ കുറിച്ച് ബിനു പപ്പു

മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടനാണ് പപ്പു. അനശ്വര കലാകാരൻ മകൻ എന്ന നിലയിലും സ്വന്തമായി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ നടനാണ് ബിനു പപ്പു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി തന്റെ സുഹൃത്തിനെ പോലുള്ള ഒരു ജേഷ്ഠൻ ആണെന്നാണ് പറയുന്നത്. മമ്മൂക്കയെ കാണുന്നത് ഉത്തമനായ ആൽഫമെയിൽ […]

1 min read

“എന്റെ 80 വയസുള്ള അച്ഛനും അമ്മയും മക്കളും അദ്ദേഹത്തിനെ ലാലേട്ടാ എന്നാണ് വിളിക്കുന്നത്”- കൃഷ്ണകുമാർ

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമായ ട്വൽത്ത്മാൻ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കെആർ കൃഷ്ണ കുമാറാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമായ കൂമൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും അദ്ദേഹം തന്നെയാണ്. ഇതിനിടയിൽ മോഹൻലാലുമായുള്ള രസകരമായ ചില അനുഭവങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് കൃഷ്ണ കുമാർ. മോഹൻലാൽ ഭയങ്കര കേറിങ് ആണ് എന്നാണ് കൃഷ്ണ കുമാർ പറയുന്നത്. അദ്ദേഹത്തിന് കിട്ടുന്ന ഭക്ഷണത്തിൽ നിന്നും ഒരു പങ്ക് […]

1 min read

ഭാര്യ എലിസബത്തിനോട് കുറുമ്പ് കാട്ടുന്ന ബാലയുടെ ഓഡിയോ വൈറൽ

കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമായിരുന്നു ബാല. നിരവധി ആരാധകരെയാണ് ബാല സ്വന്തമാക്കിയിരുന്നു. തുടർന്ന് പുതിയമുഖം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ബാല മലയാളസിനിമയിൽ ഒരു സുന്ദരനായ വില്ലന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ചെയ്തത്. ബിഗ് ബി എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ആ സ്ഥാനത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു ബാല. പുതിയമുഖം, അലക്സാണ്ടർ ദ ഗ്രേറ്റ്, പുലിമുരുകൻ, തുടങ്ങിയ ചിത്രങ്ങളെല്ലാം ബാലയുടെ അഭിനയ ജീവിതത്തിലെ മികച്ച ചില ഏടുകൾ […]

1 min read

‘ജീവിതപാതയില്‍ പെട്ടന്ന് ഒറ്റയ്ക്ക് ആയതുപോലെ ബാബുവിന് തോന്നി. ഇനിയെന്ത് എന്ന് അറിയാതെ നിന്നു പോയ നിമിഷം’………

ഒരു കാലത്തെ മലയാള സിനിമയുടെ സൂപ്പർസ്റ്റാർ എന്നത് ബേബി ശാലിനി ആയിരുന്നു. ബേബി ശാലിനി ഉണ്ടാക്കിയ ഫാൻ ബെയ്സ് ഇന്നത്തെ ഒരു കുട്ടിതാരങ്ങളും മലയാളസിനിമയിൽ ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം. എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെ കടന്നു വന്ന പിന്നീട് അനിയത്തിപ്രാവ് ആയി മാറിയ നടിയാണ് ബേബി ശാലിനി. ശാലിനിയുടെ അച്ഛനായ ബാബുവിന്റെ ചില അനുഭവങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്‌ ഒരു ലേഖനം പോലെ ഇത് മനോരമ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. സിനിമ വളരെയധികം സ്വപ്നം കണ്ട ഒരു […]

1 min read

“ദൈവത്തെ തള്ളി പറഞ്ഞുള്ള ഒരു വിജയവും എനിക്ക് വേണ്ട “.ഒന്നും ആവാത്ത കാലത്ത് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ മേലോട്ട് നോക്കിയാണ് പ്രാർത്ഥിക്കാറ്..” ജോണി ആന്റണി

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ ഒരു നടനും സംവിധായകനും ഒക്കെയാണ് ജോണി ആന്റണി. സംവിധായകനായി ആയിരുന്നു അദ്ദേഹം മലയാള സിനിമയിലേക്ക് എത്തിയിരുന്നത്. എങ്കിലും അദ്ദേഹത്തെ ഇപ്പോൾ ആളുകൾ കൂടുതൽ ആയി അരിയുന്നത് ഒരു നടൻ എന്ന നിലയിലാണ്. ഏതു കഥാപാത്രവും വളരെ പക്വതയോടെ മികച്ച രീതിയിൽ ചെയ്യാൻ സാധിക്കുന്ന ഒരു നടൻ തന്നെയാണ് ജോണി ആന്റണി. ഇട്ടിമാണി, ഹൃദയം തുടങ്ങിയ ചിത്രങ്ങളൊക്കെ ജോണി ആന്റണിയുടെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ചിലത് മാത്രമാണ്. സി ഐ ഡി മൂസ […]

1 min read

“അൽഫോൺസ് പുത്രൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണ്…. ഇരുവരും ഒരുമിച്ച് ഒരു സിനിമ ഉടനെ ഉണ്ടാകും” – കാർത്തിക് സുബ്ബരാജ്

തമിഴ് സിനിമാലോകത്തെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. പേട്ട എന്ന ചിത്രം മാത്രം മതി കാർത്തിക് സുബ്ബരാജിനേ ഓർമ്മിക്കുവാൻ പ്രേക്ഷകർക്ക്. മലയാളികൾക്കിടയിലും നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ പിസ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക്ക് സംവിധാനത്തിലേക്ക് ചുവടുവെയ്ക്കുന്നത്. പിന്നീടാണ് 2013 ഇൽ സിനിമ പുരസ്കാരം സ്വന്തമാക്കിയത്. പിസ, പേട്ട, മെർക്കുറി, ജിഗർതണ്ട തുടങ്ങിയ ചിത്രങ്ങളൊക്കെ അദ്ദേഹത്തിന്റെ പ്രശസ്തി നേടിയ ചിത്രങ്ങളിൽ ചിലതു മാത്രമാണ്. മലയാള സംവിധായകനായ അൽഫോൻസ് പുത്രനും ആയി അടുത്ത സൗഹൃദം […]

1 min read

“രാജ്യത്തിന്റെ ഭരണനേതാവിന് പൂജാരിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടാം മുസ്ലിം പെൺകുട്ടികൾ തലയിൽ തട്ടമിട്ട് സ്കൂളിലും കോളേജിലും പോകാൻ പാടില്ല” – ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ്

സമകാലിക വിഷയങ്ങളിൽ എപ്പോഴും തന്റെതായ അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ് ജോൺ ബ്രിട്ടാസ്.. സിപിഐഎം രാജ്യസഭ എം പി കൂടിയാണ് ജോൺ ബ്രിട്ടാസ്. ഇപ്പോൾ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സംഭവത്തിൻ മേലുള്ള കേസുകൾ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോൺ ബ്രിട്ടാസ്. കഴിഞ്ഞ ദിവസം ഹിജാബ് വിലക്കിയ കാര്യവുമായി ബന്ധപ്പെട്ടുള്ള ജസ്റ്റിസ് ധൂലിയയുടെ ചോദ്യം വലിയൊരു ചാട്ടുളി പോലെയാണ് തോന്നിയത് എന്നാണ് ജോൺ ബ്രിട്ടാസിന്റെ അഭിപ്രായം. […]

1 min read

ഇപ്പോൾ പ്രേക്ഷകർ മിസ്സ് ചെയ്യുന്നത് അത്തരം ചിത്രങ്ങളാണ്. ഇനി ഒരുപക്ഷേ അത്തരം ചിത്രങ്ങൾ ഉണ്ടാക്കുവാനും സാധ്യതയില്ല, ഒരു ആരാധകന്റെ വേദന നിറഞ്ഞ കുറിപ്പ്

ഒരുകാലത്ത് മലയാള സിനിമയ്ക്ക് ആവശ്യമുള്ള കൂട്ടുകൾ എല്ലാം ഓരോ സംവിധായകന്മാർ സമ്മാനിച്ചിരുന്നു എന്നതാണ് സത്യം. ചിരിയും ചിന്തയും ഉണർത്തുന്ന എത്രയോ മനോഹരമായ ചിത്രങ്ങൾ. തീയേറ്ററിൽ നിന്നും ചിരിച്ച് ക്ഷീണിച്ച പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങൾ. അങ്ങനെ നിരവധി മനോഹരമായ ചിത്രങ്ങളെ കാണാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് സിനിമ മറ്റൊരു വഴിയിലേക്ക് സഞ്ചരിക്കുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്, എങ്കിലും അത്തരം മനോഹരമായ ചിത്രങ്ങൾ ഇപ്പോഴും മിസ്സ് ചെയ്യുന്നവർ ധാരാളമുണ്ട്. ഇതിനെക്കുറിച്ചാണ് ഒരാൾ സിനിഫയൽ എന്ന സിനിമ ഗ്രൂപ്പിൽ ഒരു കുറിപ്പായി പങ്കുവെച്ചത്. ജോയി […]

1 min read

ജോഷി – മമ്മൂട്ടി കൂട്ട്കെട്ട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയ ഫോർമുലയായിട്ടും ധ്രുവത്തിന് ശേഷം ആ കൂട്ടുകെട്ടിൽ നിന്നും ഒരു ബ്ലോക്ക് ബസ്റ്റർ ഉണ്ടായിട്ടില്ല….

മമ്മൂട്ടിയുടെ ഒരു മാസ് ചിത്രം തന്നെയായിരുന്നു നസ്രാണി. വളരെയധികം മികച്ച ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം വിമല രാമൻ, മുക്ത, തുടങ്ങിയവർ കൂടിയെത്തിയതോടെ ചിത്രം വളരെ മികച്ച ഒരു ദൃശ്യാനുഭവമായി ചിത്രം മാറുകയായിരുന്നു ചെയ്തത്. ഇന്ന് ടിവിയിൽ വന്നാൽ വലിയ ആവേശത്തോടെ പ്രേക്ഷകർ നോക്കിക്കാണുന്ന ഒരു ചിത്രം തന്നെയാണ് നസ്രാണി. ജോഷി രഞ്ചി മമ്മൂട്ടി കൂട്ടുകെട്ട് തന്നെയായിരുന്നു ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. ശക്തമായൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കാണാൻ […]

1 min read

ഇത്തവണ ഐഎഫ്എഫ്കെയിൽ തിളങ്ങാൻ മമ്മൂട്ടിയുൾപ്പെടെ ഒരുകൂട്ടം മഹാരാജാസുകാരും ; വെറും 12,000 രൂപയ്ക്ക് മഹാരാജാസുകാർ നിർമ്മിച്ച ‘ബാക്കി വന്നവർ’ മുഖ്യാകർഷണമാകും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ചലച്ചിത്രമേളയാണ് ഐഎഫ്എഫ്കെ അന്താരാഷ്ട്ര ചലച്ചിത്രമേള. 27ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കാണ് ഡിസംബറിൽ തുടക്കം കുറിക്കാൻ പോകുന്നത്. ഇതിനോടനുബന്ധിച്ച് മലയാളസിനിമയിൽ നിന്നും ഒരുപിടി മികച്ച ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ ഇടം നേടിയിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവും കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന അറിയിപ്പ് എന്നീ രണ്ട് സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ […]