27 Jan, 2025
1 min read

മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ; പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം അവസാനിച്ച സിനിമ എന്ന് തിയറ്ററുകളിലെത്തും എന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും അണിയറക്കാരില്‍ നിന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ പുതിയ […]

1 min read

‘മോഹൻലാൽ അഭിനയ ജീവിതം വെടിഞ്ഞ് സന്യാസ ജീവിതത്തിലേക്ക്…’ : പല്ലിശേരി പറയുന്നത് ഇങ്ങനെ..

മലയാള സിനിമ പ്രേമികള്‍ക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നില്‍ക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലന്‍ നരേന്ദ്രനിലൂടെയാണ്. പിന്നീട് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുനൂറ് കഥാപാത്രങ്ങള്‍. അതില്‍ ഇന്ദുചൂഢനും ജഗന്നാഥനും, നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മനിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമാമേഖലയിലെ അണിയറക്കഥകള്‍ എഴുതി വിവാദത്തിലായ എഴുത്തുകാരനായ രത്‌നകുമാര്‍ പല്ലിശ്ശേരി മോഹന്‍ലാല്‍ സന്യാസജീവിതത്തിലേക്ക് കടക്കുകയാണെന്ന് […]

1 min read

‘ഇപ്പോഴത്തെ താരങ്ങള്‍ നമ്മളൊന്ന് ചിരിച്ചാല്‍ തിരിച്ച് ചിരിക്കാന്‍ പോലും താല്‍പര്യമില്ലാത്തവരാണ്’; അര്‍ച്ചന മനോജ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന മനോജ്. കൂടുതലും വില്ലത്തി വേഷം അവതരിപ്പിക്കാറുള്ള നടി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് വന്ന് ഇന്നും സജീവമായി തുടരുകയാണ്. നായികയായി സീരിയലില്‍ സജീവമായി നിന്ന താരം ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ നായികയുടെ അമ്മ വേഷത്തിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്നത്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. പുതിയതായി വരുന്ന സീരിയല്‍ താരങ്ങള്‍ക്ക് […]

1 min read

കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുന്ന നടന്‍ വിജയന്‍ കാരന്തൂരിന് പണം സമാഹരിച്ച് കുന്ദമംഗലം മഹല്ല് കമ്മിറ്റി

നിരവധി സിനിമയില്‍ ചെറുതും വലതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നാടക-സീരിയല്‍ മേഖലകളില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തുകയും ചെയ്ത കലാകാരനാണ് വിജയന്‍ കാരന്തൂര്‍. 1973-ല്‍ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാള്‍ട്ട് ആന്‍്ഡ് പെപ്പര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇപ്പോള്‍ അദ്ദേഹം ഗുരുതര കരള്‍രോഗം പിടിപെട്ടു ചികിത്സയിലാണ്. അഞ്ചുവര്‍ഷമായി തുടരുന്ന രോഗം കഴിഞ്ഞ മൂന്നുമാസമായി മൂര്‍ധന്യാവസ്ഥയിലാണ്. കരള്‍ മാറ്റിവെക്കുകയാണ് മുന്നിലുള്ള […]

1 min read

‘മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ക്രിസ്റ്റഫറിലൂടെ ബി ഉണ്ണികൃഷ്ണന്‍ വമ്പന്‍ തിരിച്ച് വരവ് നടത്തും’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ട്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രമായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു ചിത്രവുമായി മേഹന്‍ലാല്‍ എത്തുന്നത്. 2017 ല്‍ പുറത്ത് വന്ന വില്ലന് ശേഷമാണ് ആറാട്ടിലൂടെ ഈ ജോഡി വീണ്ടും ഒന്നിച്ചത്. മമ്മൂട്ടിയെ നായകനാക്കി റിലീസിനൊരുങ്ങുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി […]

1 min read

‘സുരേഷ് ഗോപിയെ ഭാവി മുഖ്യമന്ത്രിയായാണ് കാണുന്നത്, മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണം’; രാമസിംഹന്‍ അബൂബക്കര്‍

മലയാളികളുടെ പ്രിയ താരമായ സുരേഷ് ഗോപിയെ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം മംുതല്‍ പുറത്തുവരുന്നത്. കോര്‍ കമ്മിറ്റി വിപുലപ്പെടുത്താന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇപ്പോഴിതാ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. സുരേഷ് ഗോപിയെ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അത് ഭാവിയില്‍ സംഭവിക്കുമെന്ന് വിശ്വാസമുണ്ടെന്നും രാമസിംഹന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ […]

1 min read

‘കാല് തൊട്ട് വന്ദിക്കാത്തതിന് ആ മഹാനടന്‍ സെറ്റില്‍ ബഹളമുണ്ടാക്കി’ ; അര്‍ച്ചന മനോജ് വെളിപ്പെടുത്തുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന മനോജ്. കൂടുതലും വില്ലത്തി വേഷം അവതരിപ്പിക്കാറുള്ള നടി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് വന്ന് ഇന്നും സജീവമായി തുടരുകയാണ്. നായികയായി സീരിയലില്‍ സജീവമായി നിന്ന താരം ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലില്‍ നായികയുടെ അമ്മ വേഷത്തിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്നത്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. പുതിയതായി വരുന്ന സീരിയല്‍ താരങ്ങള്‍ക്ക് […]

1 min read

‘തീര്‍ച്ചയായും അടുത്ത വര്‍ഷം നമ്മള്‍ അബുദാബിയില്‍ ഒരു പടം ഷൂട്ട് ചെയ്യും. ഇന്‍ഷാ അള്ളാ…’; മമ്മൂട്ടി

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനവും കൊണ്ട് ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീര്‍ ആണ്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്ക് ചിത്രം കടന്നപ്പോള്‍ ചരിത്ര വിജയം നേടി റോഷാക്ക് 25കോടി ക്ലബ്ബില്‍ ഇടംനേടിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ അവസരത്തില്‍ കഴിഞ്ഞ ദിവസം റോഷാക്കിന്റെ വിജയം മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും അബുദാബിയില്‍ ആഘോഷിക്കുകയുണ്ടായി. അബുദാബി […]

1 min read

‘ടാലന്റിനപ്പുറത്ത് ആള്‍ക്കാരോടുള്ള പെരുമാറ്റം, ഡെഡിക്കേഷന്‍ എന്നിവയെല്ലാമാണ് ഇപ്പോഴും മമ്മൂട്ടി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നത്’ ; അനുമോള്‍

പാരലല്‍ സിനിമകളില്‍ കൂടുതലും കാണുന്ന നടിയാണ് അനുമോള്‍. ഞാന്‍, അകം, ഇവന്‍ മേഘരൂപന്‍, ചായില്യം, തുടങ്ങി നിരവധി സിനിമകളില്‍ അനുമോള്‍ ശ്രദ്ധേയ വേഷം ചെയ്തു. വെടിവഴിപാട് എന്ന സിനിമയില്‍ ചെയ്ത വേഷത്തിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. വാരി വലിച്ച് സിനിമകള്‍ ചെയ്യാതെ കഥാപാത്രങ്ങള്‍ നോക്കി സിനിമ ചെയ്യുന്ന അനുമോളുടെ കരിയറില്‍ സിനിമകളുടെ എണ്ണം കുറവാണെങ്കിലും ഇവയില്‍ മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടിണ്ട്. മലയാളത്തിന് പുറമെ തമിഴിലും നടി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് അനുമോള്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ […]

1 min read

25 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ചരിത്ര വിജയം നേടി രണ്ടാം വാരത്തിലേക്ക് റോഷാക്ക്….!

കൊവിഡ് കാലത്തിനു ശേഷമുള്ള ഒരിടവേളയില്‍ തിയറ്ററുകളില്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരില്ലെന്ന ആശങ്ക സിനിമാലോകവും തിയറ്റര്‍ വ്യവസായവും പങ്കുവച്ചിരുന്നു. എന്നാല്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ഭീഷ്മപര്‍വ്വം, തല്ലുമാല, ന്നാ താന്‍ കേസ് കൊട് ചിത്രങ്ങള്‍ വന്നതോടെ അത്തരം ആശങ്കകള്‍ ആഹ്ലാദത്തിന് വഴിമാറി. ഇപ്പോഴിതാ ഈ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്കും എത്തിയിരിക്കുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആദ്യ വാരാന്ത്യത്തില്‍ നിറയെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ആയിരുന്നു. ഓപണിംഗ് കളക്ഷനിലും വലിയ മുന്നേറ്റമാണ് നടത്തിയത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ […]