പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന പ്രശാന്ത് നീൽ ചിത്രം ‘സലാര്‍’ന് രണ്ട് ഭാഗങ്ങൾ
ഭാഷാ ഭേദമന്യേ സിനിമ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത ചിത്രമാണ് കെ ജി എഫ്. പ്രശാന്ത് നീൽ എന്ന സംവിധായകൻ ഒരു ബ്രാൻഡ് ആയി മാറി എന്ന് തന്നെ പറയാൻ കഴിയും. കാരണം ചിത്രത്തിന്റെ ആദ്യഭാഗത്തിനും രണ്ടാം ഭാഗത്തിനും അത്രയേറെ ആരാധക പിന്തുണയായിരുന്നു ലഭിച്ചത്. കെജിഎഫിന് ശേഷം പ്രശാന്ത് നീലിന്റെ അടുത്ത ചിത്രം ഏതാണ് എന്നറിയാൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു അതിന് ഒരു ഉത്തരം നേരത്തെ തന്നെ ലഭിച്ചിരുന്നു. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ […]
സ്ഫടികത്തിന്റെ റീ-റിലീസിന് വിദേശത്ത് വമ്പൻ സ്വീകരണം
സിനിമ പ്രേക്ഷകർ തീയേറ്ററിൽ എത്തിക്കൊണ്ടിരിക്കുകയാണ് അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ ചിത്രം ആയ സ്ഫടികം ഇപ്പോൾ റീലീസ് ചെയ്തുകൊണ്ട് തിയേറ്ററിൽ വമ്പിച്ച പ്രതികരണവുമായി മുന്നേറുകയാണ്. മലയാളത്തിൽ ആദ്യമായാണ് ഒരു ക്ലാസിക് ചിത്രം റീമാസ്റ്ററിങ്ങിന് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. 28നു മുൻപ് തിയേറ്ററിൽ എത്തിയ ചിത്രം ടെലിവിഷനിലും മറ്റ് ചാനലുകളിലും കാണുന്ന പ്രേക്ഷകർ സിനിമ കാണാൻ തിയേറ്ററിൽ എത്തുമോ എന്ന സംശയത്തിലായിരുന്നു തിയേറ്റർ ഉടമകൾ. എന്നാൽ ആ സംശയങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് തിയേറ്ററിലേക്ക് സിനിമ പ്രേക്ഷകരുടെ ഒഴുക്കാണ് […]
‘രോമാഞ്ചം’ സിനിമയുടെ സംവിധായകൻ ഫഹദ് ചിത്രവുമായി വരുന്നു?ചിത്രം ഓണത്തിന് തിയറ്ററുകളിൽ
ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമായി രോമാഞ്ചം മാറിക്കഴിഞ്ഞു നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ നിന്ന് ഒരു കോമഡി ഹൊറര്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. നവാഗത സംവിധായകനായ ജിത്തു മാധവന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ജിത്തു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകൻ. കൂടാതെ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് ആണെന്നും അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ സിനിമയുമായി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുകയാണ്. ചിത്രം ഒരു ക്യാമ്പസ് […]
തമിഴ് താരങ്ങളുടെ ടോപ്പ് 10 ലിസ്റ്റ് പുറത്ത്, മുൻപന്തിയിൽ ഈ താരം
സിനിമയിയിലെ അഭിനേതാക്കളോട് മറ്റ് ഏത് നാട്ടുകാരേക്കാളും ആരാധന പുലര്‍ത്തുന്നവരാണ് തമിഴിലെ സിനിമാ ആസ്വാദകർ . ഓരോ കാലഘട്ടം കഴിയുമ്പോഴേക്കും താരങ്ങളില്‍ ഓരോരുത്തരുടെയും ജനസമ്മിതി കുറഞ്ഞും കൂടിയും ഇരിക്കാറുമുണ്ട്. ഈ വര്‍ഷം ജനുവരിയിലെ പഠനങ്ങൾ പ്രകാരം തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയരായ പത്ത് പുരുഷ താരങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്ത് വിട്ടത് . തമിഴിൽ ഏറ്റവും ആരാധകരുള്ള താരം വിജയ് ആണ് . ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള തമിഴ് നായകന്മാര്‍ […]
ചാക്കോച്ചൻ രജിഷ വിജയൻ ചിത്രം ‘പകലും പാതിരാവും’ മാർച്ച് 3ന്
കുഞ്ചാക്കോ ബോബൻ രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നത് മാർച്ച് 3 നാണ് സിനിമ തിയേറ്ററിൽ എത്തുന്നത്. നിർമ്മാതാവായ ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘ഷൈലോക്കി’നു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന പകലും പാതിരാവും ഒരു വ്യത്യസ്ത അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും. ‘തിങ്കളാഴ്ച്ച നിശ്ചയം’ […]
പൃഥ്വിരാജ് അഭിനയിച്ച സിനിമയുടെ നഷ്ടം പത്തുവര്‍ഷമായിട്ടും തീര്‍ക്കാൻ കഴിഞ്ഞില്ല ; നിര്‍മ്മാതാവ് സാബു ചെറിയാന്‍
മലയാള സിനിമയിലെ അറിയപ്പെടുന്ന നിര്‍മ്മാതാവാണ് സാബു ചെറിയാന്‍. ആനന്ദഭൈരവി എന്ന ഇദ്ദേഹത്തിന്‍റെ നിർമ്മാണ കമ്പനിക്ക് കീഴില്‍ ഒരു കൂട്ടം മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ പ്രിത്വിരാജ് നായകനായ ത്രില്ലര്‍ എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ ബാനര്‍ സിനിമ നിര്‍മ്മാണ രംഗത്ത് കണ്ടിട്ടില്ല. പോപ്പ്ഡോം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താൻ എന്ത് കൊണ്ടാണ് സിനിമ രംഗത്ത് നിന്നു വിട്ടുനിൽക്കുന്നത് എന്ന് തുറന്നു പറയുകയാണ് സാബു ചെറിയാന്‍. ” പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ത്രില്ലര്‍ എന്ന സിനിമ […]
‘പൃഥ്വിരാജ് പാടെ മാറി – പഴയ ആളല്ല, ടോവിനോ സാധാരണക്കാരൻ’ :ബൈജു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബൈജു. ബാലതാരമായി സിനിമയിലെത്തിയ ബൈജു നിരവധി ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാളികളുടെ മനസ്സിൽ സ്വന്തമായ സ്ഥാനം നേടിയ നടനാണ് . വ്യത്യസ്തമായ കഥാപാത്രങ്ങളെ മലയാളികൾക്കു മുമ്പിൽ എത്തിക്കാൻ ഭാഗ്യം ലഭിച്ച നടനായിരുന്നു ബൈജു. നായകനായും സഹ നടനായും വില്ലനായും കോമഡി സീനുകളിലൂടെയും മലയാള സിനിമകളിൽ തിളങ്ങിയ ബൈജു ഇടക്കാലത്ത് സിനിമ ജീവിതത്തിൽ നിന്ന് ഇടവേള നൽകിയിരുന്നു. തിരിച്ചു വരവിന് ശേഷം ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്തു സിനിമയിൽ […]
ലിജോ ജോസ് ചിത്രം ആന്റിക്രൈസ്റ്റ് തിയേറ്ററിൽ എത്തുമോ? ചിത്രത്തിന് എന്താണ് സംഭവിച്ചത്…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രവും കഥാപാത്രവുമായി നൻപകൽ നേരത്ത് മയക്കം മാറി കഴിഞ്ഞു എന്നാണ് കണ്ടവർ ഒന്നടങ്കം പറഞ്ഞത്. പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്താൻ മമ്മൂട്ടി ചിത്രത്തിന് സാധിച്ചുവെന്നതാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മോഹൻലാലിനെ നായകനാക്കിയുള്ള മലൈക്കോട്ടൈ വാലിബൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന അടുത്ത […]
‘ഇട്ടിമാണിയുടെ തിരക്കഥ കേട്ട് ലാലേട്ടന്‍ കുറച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു’ : ടി.എസ്. സജി
മലയാളത്തിന്റെ അഭിമാനമായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം പുതുമുഖങ്ങള്‍ക്ക് ഡേറ്റ് കൊടുക്കാറില്ല എന്ന് ഒരു ആക്ഷേപമുണ്ട് എന്നാൽ ഈ കാര്യം തെറ്റാണെന്ന് സ്ഥാപിക്കുകയാണ് സംവിധായകന്‍ ടി.എസ്. സജി. മോഹൻലാൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നില്ല എന്ന് പറയുന്നത് യാഥാർത്ഥ്യമല്ല എന്നും എന്നാൽ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്താനുള്ള വഴി അറിയാത്തതിന്റെ പ്രശ്‌നമാണെന്നും സജി പറഞ്ഞു. മോഹൻലാൽ എന്ന സംവിധായകൻ കഥ നോക്കി മാത്രമാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് അദ്ദേഹം പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും സജി പറഞ്ഞു. ‘മോഹന്‍ലാൽ എന്ന് അതുല്യ നടന്റെ […]
വാക്കുപാലിച്ച് സുരേഷ് ഗോപി, വിവാഹ വാർഷികത്തിന് സുരേഷ് ഗോപി ചെയ്തത് കണ്ടോ?
വാക്ക് പാലിക്കുന്ന നേതാക്കളുടെ എണ്ണം കേരളത്തിൽ വളരെ കുറച്ചു മാത്രമേയുള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പറയുന്ന കാര്യങ്ങളെല്ലാം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്ന ഏതാനും ജനനേതാക്കളെ മുൻപന്തിയിൽ നിൽക്കുന്ന മുഖമാണ് നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടേത് . കൊടുക്കുന്ന വാക്കുകളെല്ലാം പാലിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോൾ ഇതാ പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണ് താൻ ഇന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. മുൻപ് സുരേഷ് ഗോപി.തൃശൂർ ജില്ലയിലെ മലക്കപ്പാറ മുക്കുംപുഴ ആദിവാസി […]