22 Jan, 2025
1 min read

”മമ്മൂട്ടി വളരെ ഈസിയായി അഭിനയിക്കും, ഒരു ക്യാരക്ടര്‍ കിട്ടിയാല്‍ അതിനെക്കുറിച്ച് പഠിക്കും, ഇന്‍വോള്‍വ്ഡ് ആവും” ; മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ ബിഗ് എംസ് ആണ് മമ്മൂട്ടിയും മോഹന്‍ലാലും. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയായിരുന്നു. മറ്റുള്ളവരില്‍ നിന്നും ഇരുവരും വ്യത്യസ്തമാകുന്നത് അവര്‍ ഓണ്‍സ്‌ക്രീനിലും ഓഫ്സ്‌ക്രീനിലും കാണിക്കുന്ന പരസ്പരബഹുമാനം കൊണ്ടാണ്. ഏകദേശം അന്‍പത്തി അഞ്ച് ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഓതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച് കയ്യടികള്‍ നേടിയിട്ടുണ്ട്. നായകനും വില്ലനുമായും, നായകനും സഹനയാകാനുമായും, നായകനും നായകനുമായും, നിരവധി സിനിമകള്‍. […]

1 min read

‘777 ചാര്‍ളി’ ക്ക് നികുതി ഇളവ് നല്‍കി കര്‍ണാടക ; കണ്ടവർ വീണ്ടും കാണുന്നു! വന്‍ ഹിറ്റായി ‘777 ചാര്‍ളി’

കന്നട താരം രക്ഷിത് ഷെട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘777 ചാര്‍ലി’. ഒരു നായകുട്ടിയുടെയും, യുവാവിന്റേയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 777 ചാര്‍ലി. മലയാളം, കന്നട, തെലുങ്ക്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വന്‍ ഹിറ്റായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നായകളെ കഥാപാത്രങ്ങളാക്കി മുമ്പ് നിരവധി സിനിമകളില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും ഈ സിനിമയ്ക്ക് ഒരു പ്രത്യേക ഫീലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുവരെ മികച്ച പ്രതികരണമാണ് 777 ചാര്‍ലിക്ക് പ്രേക്ഷകരില്‍ […]

1 min read

‘ഹാപ്പി വെഡിങ്ങിൽ സിജു വിത്സന് പകരം ദുൽഖർ ആണ് അഭിനയിച്ചതെങ്കിൽ പടം വേറെ ലെവൽ ഹിറ്റ് ആയേനെ’: ഒമർ ലുലു

മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ഒമര്‍ ലുലു. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി വെഡിങ്. 2016ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. വാണിജ്യപരമായി വിജയിച്ച ചിത്രമായിരുന്നു അത്. പിന്നീട് ചങ്ക്‌സ് എന്ന ചിത്രവും, ഒരു അഡാറ് ലവ് എന്ന ചിത്രവും സംവിധാനം ചെയ്തു. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മലയാളത്തില്‍ പല സിനിമകളും വിജയിക്കുന്നത് സ്റ്റാര്‍ഡം കാരണമാണെന്നാണ് അദ്ദേഹം പറയുന്നത്. ചാര്‍ലി എന്ന സിനിമ വിജയിച്ചത് ദുല്‍ഖറിന്റെ സ്റ്റാര്‍ഡം കാരണമാണെന്നും, വേറെ ആരെങ്കിലുമാണ് അതില്‍ […]

1 min read

ബ്ലോക്ബസ്റ്റർ ആവാൻ ‘വാശി’! എങ്ങും ഹൗസ്ഫുൾ ഷോകൾ

ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വാശി. തിയേറ്ററില്‍ എത്തിയ ദിവസം മുതല്‍ നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രത്തില്‍ വക്കീലന്‍ന്മാരായാണ് ഇരുവരും എത്തിയിരിക്കുന്നത്. എബിനായി ടൊവിനോയും, മാധവിയായി കീര്‍ത്തി സുരേഷും തകര്‍ത്തഭിനയിച്ച ചിത്രം തന്നെയാണ് വാശി. കോടതി രംഗങ്ങളില്‍ ഇരുവരും തകര്‍ത്തഭിനയിച്ചു. ചുരുക്കി പറഞ്ഞാല്‍ കുടുംബ പശ്ചാത്തലം കൊണ്ടും ജോലിപരമായും വ്യത്യസ്തരാണ് അഭിഭാഷകരായ ടൊവിനോയും, കീര്‍ത്തിയും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. പിന്നീട് ഇരുവരുടേയും […]

1 min read

മോഹന്‍ലാല്‍ സിനിമയ്ക്ക് അനിരുദ്ധ് രവിശങ്കര്‍ സംഗീതം ഒരുക്കുന്നു! ; പ്രേക്ഷകര്‍ കാത്തിരുന്ന ആ കോമ്പോ വരുന്നു! ;ബിഗ് ബഡ്ജറ്റ് സിനിമ ഉടൻ

സംഗീത സംവിധായകനും, ഗായകനുമാണ് അനിരുദ്ധ് രവിചന്ദര്‍. ‘ത്രീ’ സിനിമയിലെ വൈ ദിസ് കൊലവെറി ഡി എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ജനപ്രിയനായ സംഗീത സംവിധായകനാണ് അദ്ദേഹം. ആ പാട്ടിലൂടെയാണ് അനിരുദ്ധ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. നൂറ് കോടി വ്യൂസുമായി യൂട്യൂബിന്റെ ഗോള്‍ഡന്‍ ഹിറ്റ്സില്‍ ഇടം പിടിച്ച ആദ്യ ഗാനവും വൈ ദിസ് കൊലവെറി എന്നതായിരുന്നു. പത്ത് മിനിട്ടിലുള്ളിലാണ് അനിരുദ്ധ് ഗാനത്തിന്റെ ഈണം തയ്യാറാക്കിയത്. അടുത്ത ഇരുപത് മിനിട്ടിനുള്ളില്‍ ധനുഷ് പാട്ടിന്റെ രചന പൂര്‍ത്തിയാക്കുകയും ചെയ്തു. മദ്യപിച്ച ഒരാളെ […]

1 min read

അഗ്നിപഥിൽ യുവാക്കൾ ചേരണം; മോഹൻലാലിൻ്റെ അനുഭവം പങ്കുവെച്ച കുറിപ്പുമായി തിരക്കഥാകൃത്ത്

ഇന്ന് രാജ്യമൊട്ടാകെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്. കടുത്ത പ്രതിഷേധത്തിൽ ഇന്ത്യൻ റെയിൽവേക്ക് നഷ്ടമായത് 2000 കോടി രൂപയാണെന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. ഇപ്പോഴിതാ ഈ പദ്ധതിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് രാമനന്ദ്. ലെഫ്റ്റ് കേണൽ പദവിയുമായി മോഹൻലാലിന് ഉണ്ടായ അനുഭവവും ഈ പദ്ധതിയെ കുറിച്ചും അദ്ദേഹം എഴുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിൻ്റെ കുറിപ്പ് വായിക്കാം.. “എന്റെ അഗ്നിപഥ് പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞു സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാലത്താണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ […]

1 min read

മോഹന്‍ലാലിന്റെ നായിക തെരുവില്‍ സോപ്പ് വിറ്റ് ജീവിക്കുന്നു! അവസ്ഥ തുറന്നു പറഞ്ഞ് ഐശ്വര്യ ഭാസ്‌ക്കര്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌ക്കര്‍. മലയാളം, തമിഴ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ ഒരു കാലത്തെ സൂപ്പര്‍ നായികയായിരുന്നു. തമിഴിലെ രജനി കാന്തിന്റെ നായികയായും മോഹന്‍ലാലിന്റെ നായികയായും എത്തിയ അറിയപ്പെടുന്ന ഒരു നടിയായിരുന്നു ഐശ്വര്യ. ബട്ടര്‍ഫൈ്‌ളസ്, നരസിംഹം, പ്രജ തുടങ്ങിയവയാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ച ചിത്രങ്ങള്‍. അന്ന് ആരാധകര്‍ ഏറെ ഉണ്ടായിരുന്ന താരറാണിയായിരുന്നു അവര്‍. മലയാള സീരിയലുകളിലും ഐശ്വര്യ ഭാസ്‌കര്‍ സജീവമായിരുന്നു. നിരവധി തമിഴ് സിനിമകളിലും താരം അഭിനയിച്ചു. എന്നാല്‍ ഇന്ന് സിനിമ മേഖലയില്‍ […]

1 min read

മോഹന്‍ലാലിന്റെ സിനിമ കൊള്ളില്ല! മോഹന്‍ലാലിന്റെ മുഖത്ത് നോക്കി തുറന്നടിച്ച് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍

മോഹന്‍ലാല്‍ എന്ന നടനെ താരരാജാവെന്നോ, നടന വിസ്മയമെന്നോ, മഹാനടനെന്നോ അങ്ങനെ എന്ത് വിശേഷശിപ്പിക്കണമെന്നറില്ല. അതുപോലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടന്‍. മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി മലയാളികളുടെ മനസില്‍ മായാതെ കാത്തു സൂക്ഷിക്കുന്ന നടനാണ് മോഹന്‍ലാല്‍. കൊച്ചു കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത് ലാലേട്ടന്‍ എന്നാണ്. അദ്ദേഹം ഇതുവരെ ചെയ്ത ഓരാ കഥാപാത്രവും ഇന്നും ആരാധകര്‍ മറക്കാതെ കാത്തു സൂക്ഷിക്കുന്നുണ്ട്. അത്രയും മനോഹരമായാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും […]

4 mins read

Different kinds of online casino Bonuses The majority of online casinos automatically require that you apply for welcome bonuses using the bonus code. Every online casino promotion has various terms and conditions which must be fulfilled prior to the cash is taken from your account. Each casino will also list bonus conditions on its own […]

1 min read

“ഒരിക്കലും മോഹൻലാൽ അഭിനയിക്കുകയാണെന്ന് തോന്നുകയെ ഇല്ല”: ഐവി ശശി പറഞ്ഞ വാക്കുകൾ ഇങ്ങനെ

1968ൽ പുറത്തിറങ്ങിയ കളിയല്ല കല്യാണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി തന്റെ കരിയർ ആരംഭിച്ച താരമാണ് ഐവി ശശി. നിരവധി ചിത്രങ്ങൾക്ക് കലാസംവിധാനം ചെയ്യുന്നതിനിടെ ഛായാഗ്രഹണ സഹായിയായി പ്രവർത്തിക്കുവാൻ താരത്തിന് സാധിച്ചു. 1971 പുറത്തിറങ്ങിയ വിപിൻദാസ് ചിത്രമായ പ്രതിധ്വനിക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും ചെയ്ത ഐ വി ശശിയെ മാറ്റിനിർത്തിക്കൊണ്ട് മലയാളസിനിമ എന്ന ഒന്ന് അടയാളപ്പെടുത്തുക അസാധ്യമായ കാര്യം തന്നെയാണ്. ആദ്യ രണ്ട് സിനിമകൾ അദ്ദേഹം പേര് വെക്കാതെ ആണ് പുറത്തിറക്കിയത്.അതിന് ശേഷമാണ് ഉത്സവം എന്ന ചിത്രത്തിൽ […]