22 Jan, 2025
1 min read

സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ: ‘ശ്രീകുമാർ- മോഹൻലാൽ കൂട്ടുകെട്ടിൽ എന്തും സംഭവിക്കും’

സിനിമയെ വെല്ലുന്ന പരസ്യവുമായി മോഹൻലാലും വി എ ശ്രീകുമാറും വീണ്ടും പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുകയാണ്. ബിസ്ക്കറ്റിന്റെ പരസ്യത്തിനു വേണ്ടിയാണ് ഇവർ വീണ്ടുമൊന്നിച്ചത്. പരസ്യ വിഡിയോ മോഹൻലാൽ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഇതിലെ ചില രം​ഗങ്ങൾ ശ്രീകുമാർ പോസ്റ്റ് ചെയ്തപ്പോൾ ഇവരുടെ പുതിയ ചിത്രമായിരിക്കുമിതെന്നാണ് പ്രേക്ഷകർ കരുതിയത്. ഇപ്പോൾ വീഡിയോ പുറത്ത് വന്നപ്പോഴാണ് അത് ശ്രീകുമാർ ചെയ്യുന്ന ബിസ്ക്കറ്റിന്റെ പരസ്യമായിരുന്നു എന്ന് മനസിലാകുന്നത്. ക്രേസ് ബിസ്ക്കറ്റ് ബ്രാൻഡിന്റെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചത്. പരസ്യം […]

1 min read

ഒടിയന്റെ ക്ഷീണം തീർക്കാൻ ‘മിഷൻ കൊങ്കൺ’! ; ബിഗ് ബഡ്ജറ്റ് മോഹൻലാൽ സിനിമ ചെയ്യാൻ വീണ്ടും ശ്രീകുമാർ മേനോൻ

സമീപ വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്റെതായി ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ച് റിലീസ് ചെയ്ത ചിത്രമായിരുന്നു ഒടിയന്‍. പരസ്യചിത്ര സംവിധായകനയാ വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഒടിയന്‍. ഫാന്‍സ് ഷോകളിലും ഇനിഷ്യല്‍ കളക്ഷനുകളിലുമെല്ലാം റെക്കോര്‍ഡായിരുന്നു ഒടിയന്‍ എന്ന ചിത്രം സൃഷ്ടടിച്ചത്. പക്ഷേ സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു ആദ്യ ദിനം മുതല്‍ ലഭിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം ആഴ്ചകള്‍ പ്രദര്‍ശിപ്പിക്കുകയും സാമ്പത്തികവിജയം നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്തയാണ് ഒടിയനു ശേഷം വി എ […]