22 Dec, 2024
1 min read

‘ഇനി വേറെ ചോയ്‍സില്ല…!!’ ;മോഹൻലാലിന്റെ വീഡിയോ പുറത്തുവിട്ട് വി എ ശ്രീകുമാര്‍

വലിയ പ്രതീക്ഷയോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. 2018 ഇറങ്ങിയ ഒടിയന്‍ എന്നാല്‍ ബോക്സോഫീസില്‍ അത്ര മികച്ച പ്രകടനമല്ല സൃഷ്ടിച്ചത്. എന്നാല്‍ ചിത്രത്തിന് അത് ഗുണകരമായില്ല എന്നാണ് അന്നത്തെ ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്. വലിയ മേയ്ക്കോവറാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വരുത്തിയത്. ഒടിയന്‍ മാണിക്യമായി എത്താന്‍ വലിയ ശാരീരിക മാറ്റങ്ങള്‍ തന്നെ മോഹന്‍ലാല്‍ വരുത്തി.  ചിത്രം മികച്ച രീതിയില്‍ വരാതിരുന്നതോടെ അതിന്‍റെ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍. ഒടിയന് ശേഷം മോഹന്‍ലാലിനെ […]

1 min read

വി എ ശ്രീകുമാറിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും മോഹന്‍ലാല്‍ ; “ലാലേട്ടാ ഓടി രക്ഷപ്പെട്ടോ…” ട്രോളുമായി ആരാധകര്‍

വലിയ പ്രതീക്ഷയോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. 2018 ഇറങ്ങിയ ഒടിയന്‍ എന്നാല്‍ ബോക്സോഫീസില്‍ അത്ര മികച്ച പ്രകടനമല്ല സൃഷ്ടിച്ചത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് അത് ഗുണകരമായില്ല എന്നാണ് അന്നത്തെ ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്. വലിയ മേയ്ക്കോവറാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വരുത്തിയത്. ഒടിയന്‍ മാണിക്യമായി എത്താന്‍ വലിയ ശാരീരിക മാറ്റങ്ങള്‍ തന്നെ മോഹന്‍ലാല്‍ വരുത്തി. ബോട്ടക്സ് ഇഞ്ചക്ഷന്‍ […]

1 min read

സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവട് വെച്ച് വിഎ ശ്രീകുമാര്‍ ; ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ 

മോഹന്‍ലാല്‍ നായകനായ ഒടിയനിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറിയ ആളാണ് വി എ ശ്രീകുമാര്‍. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ അതിനൊത്ത വിജയം നേടാനായില്ല. അതേസമയം ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിച്ച ചിത്രവുമാണ്. ഇപ്പോഴിതാ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവ് അന്‍ജന ഫിലിപ്പിന്റെ അന്‍ജനാ ടാക്കീസും വി എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതിന്റെ ലോഗോ […]

1 min read

‘കണ്ടാലെത്ര പറയും’…! മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച വിഎ ശ്രീകുമാര്‍  

വലിയ പ്രതീക്ഷയോടെ തിയേറ്ററിലേക്ക് എത്തിയ സിനിമാപ്രേമികളെ നിരാശപ്പെടുത്തിയ സിനിമയായിരുന്നു 2018ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഒടിയന്‍. ഒടിയന്‍ ഒരു ചീട്ട് കൊട്ടാരമായിരുന്നുവെന്നും സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി പോയി എന്നൊരു തോന്നലാണ് ഉണ്ടായതെന്നുമാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം ഒന്നടങ്കം പറഞ്ഞത്. സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ ഓരോ അപ്‌ഡേറ്റിനുമായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ഒടിയന്‍. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഉണ്ടായിരുന്നു. […]