22 Jan, 2025
1 min read

“ഞാൻ പറഞ്ഞത് ജാതീയത അല്ല, എൻറെ വ്യക്തിപരമായ അഭിപ്രായമാണ്”: ഉണ്ണി മുകുന്ദൻ

അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ ചിത്രമായി മാറിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം. 2022ലെ അവസാന റിലീസുകളിൽ ഒന്നായ മാളികപ്പുറം ഡിസംബർ 30ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. ചിത്രം ഇതുവരെ ബോക്സ് ഓഫീസ് കളക്ഷൻ എല്ലാം മറികടന്ന് വീണ്ടും മുന്നിലേക്ക് തന്നെ കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ തീയറ്ററുകളിൽ നിന്ന് റിലീസ് ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യം ദിനം മുതൽ തന്നെ പോസിറ്റീവ് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബപ്രേക്ഷകരും ധാരാളമായിരുന്നു. ചിത്രം പുറത്ത് ഇറങ്ങുന്നതിന് […]

1 min read

ഇത് റോബിന്റെ നല്ല കാലം! ; നായകനായി ദിൽഷയ്ക്കൊപ്പം! ഒപ്പം ഉണ്ണിമുകുന്ദനും! മാസ്സ് സിനിമ ദിവസങ്ങൾക്കുള്ളിൽ ഷൂട്ടിംഗ്

ബിഗ് ബോസ് സീസൺ 4ലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ താരം ആണ് ഡോ.റോബിൻ രാധാകൃഷ്ണൻ. വ്യത്യസതമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചും സ്വന്തം നിലപാടുകൾ വ്യക്തമാക്കിയും എന്നും ബിഗ് ബോസ് വീട്ടിൽ നിറഞ്ഞു നിൽക്കാൻ റോബിന് സാധിച്ചിട്ടുണ്ട്.റോബിന് ദിൽഷയോട് തോന്നിയ അടുപ്പവും ബിഗ് ബോസിന് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട കാര്യം ആണ്.പരിഹസിക്കുന്നവർ ചുറ്റും ഉണ്ടായിരുന്നിട്ട് കൂടി അവർക്കിടയിൽ പിടിച്ചു നിൽക്കാനും ബിഗ് ബോസിന്റെ അവസാന റൗണ്ടുകൾ വരെ എത്തിപ്പെടാനും റോബിന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ ബിഗ് ബോസിന്റെ വിന്നർ എന്നു […]

1 min read

“ഞാൻ ഒരു ലാലേട്ടന്‍ ഫാന്‍; എന്നെ നടനാക്കിയത് ലാലേട്ടന്റെ സ്ഫടികം” : തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. നന്ദനം സിനിമയുടെ തമിഴ് റീമേക്കായ കൃഷ്ണാ നായര്‍ എന്ന സിനിമയിലൂടെയാണ് ഉണ്ണിമുകുന്ദന്‍ അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച് 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ്, ഇതു പാതിരാമണല്‍, ഒറീസ, ഡി കമ്പനി, ദി ലാസ്റ്റ് സപ്പര്‍, വിക്രമാദിത്യന്‍, രാജാധിരാജ, ഫയര്‍മാന്‍,സാമ്രാജ്യം 2,ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മല്ലുസിങ് എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ പ്രശസ്തനാകുന്നത്. വിക്രമാദിത്യന്‍ […]