22 Jan, 2025
1 min read

കൊച്ചി നിവാസികള്‍ക്ക് കരുതലായി ഉണ്ണിമുകുന്ദന്‍! ‘വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക’; ഉണ്ണിമുകുന്ദന്‍

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി ആകെ വിഷപ്പുകയില്‍ മുങ്ങിയിരുക്കുകയായണ്. ഈ സാഹചര്യത്തില്‍ നിരവദി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) രംഗത്തെത്തി. പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്. ‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും […]

1 min read

അമൃതയ്ക്ക് പിന്നാലെ ആശുപത്രിയിലെത്തി ബാലയെ കണ്ട് ഗോപി സുന്ദറും, നടന്‍ ഉണ്ണിമുകുന്ദനും

ബാലയെ കഴിഞ്ഞ ദിവസമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആണ് ബാല ഇപ്പോള്‍ ചികിത്സയിലുള്ളത്. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. ഇപ്പോഴിതാ, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണിമുകുന്ദന്‍. ഇപ്പോള്‍ ഐ.സി.യുവിലാണ് ബാല. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദന്‍ ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങള്‍ തിരക്കി. ഉണ്ണിമുകുന്ദനൊപ്പം നിര്‍മ്മാതാവ് എന്‍എം ബാദുഷയും ബാലയെ സന്ദര്‍സിച്ചിരുന്നു. നിലവില്‍ നടന് മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും […]

1 min read

അമ്പോ മാസ്സ് ലുക്ക്! ‘പണ്ടും ആള് ഒരു പുലി ആയിരുന്നു അല്ലേ…’ ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് താഴെ കമന്റുമായി ആരാധകര്‍

മലയാള സിനിമയിലെ മികച്ച യുവതാരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിംഗ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരത്തിന്, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചു. നടന്‍ മാത്രമല്ല നല്ലൊരു പാട്ടുകാരനാണെന്നും, സിനിമാ നിര്‍മ്മാതാവുമാണെന്നും ഉണ്ണി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിലൂടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് സിനിമയെന്ന സ്വപ്നവും ഉണ്ണി സ്വന്തമാക്കി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പുതിയ ഫോട്ടോയാണ് […]

1 min read

കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കില്ല; നടന്‍ ഉണ്ണിമുകുന്ദന് തിരിച്ചടി; പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി

നടന്‍ ഉണ്ണി മുകുന്ദന് വന്‍ തിരിച്ചടി. ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. കേസ് ഒത്തുതീര്‍പ്പായെന്ന്, താന്‍ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. തന്നെ കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ച് ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി നല്‍കിയ കേസ് ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. രണ്ടു വര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസില്‍ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത് കൈക്കൂലി കേസില്‍ ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ്. പരാതിക്കാരിയുമായി […]

1 min read

“ആ നിരൂപണത്തിന് പിന്നാലെ ഉണ്ണിമുകുന്ദൻ ഫോണിൽ വിളിച്ച് ദേഷ്യത്തിൽ ബഹളം വെച്ചു”: ഉണ്ണി വ്ലോഗ്സ്

മാളികപ്പുറം എന്ന ഒരൊറ്റ ചിത്രം റിലീസ് ആയതോടെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിൽ ഒരുപോലെ നിറയുന്ന പേരാണ് ഉണ്ണിമുകുന്ദൻ. ചിത്രത്തിനെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങൾ അതിര് കടന്നപ്പോൾ പല ഘട്ടത്തിലും ഉണ്ണിമുകൻ നിരൂപകരോട് കടുപ്പമേറിയ ഭാഷയിൽ പോലും സംസാരിക്കുകയുണ്ടായി. പിന്നീട് താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് അഭിപ്രായങ്ങളും മാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു. ഇപ്പോൾ അതിൽ മലയാളത്തിലെ പ്രമുഖ സിനിമ നിരൂപകരിൽ ഒരാളായ ഉണ്ണി വ്ലോഗ്സിന്റെ അഭിപ്രായവും ആളുകൾ ഏറ്റെടുക്കുകയാണ്. മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ തുടർച്ച എന്നവണ്ണം ഉണ്ണി […]

1 min read

‘ഞാന്‍ ഇങ്ങനെയാണ്, അച്ഛനേയും അമ്മയേയും പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും’ ; ഉണ്ണിമുകുന്ദന്‍

കഴിഞ്ഞ ദിവസമാണ് ഒരു വ്ളോഗറുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ച് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുടെ റിവ്യൂ കണ്ട ഉണ്ണിമുകുന്ദന്‍, അതില്‍ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനായി യൂട്യൂബറെ നേരിട്ട് വിളിക്കുകയും അത് പിന്നീട് വഴക്കില്‍ കലാശിക്കുകയും ചെയ്തിരുന്നു. പിന്നീട് 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്ളോഗര്‍ പുറത്തുവിടുകയും അത് വൈറലാവുകയും ചെയ്തു. വീഡിയോയില്‍ കടുത്ത വാഗ്വാദമാണ് ഇരുവരുമുണ്ടായത്. സിനിമയെ വിമര്‍ശിച്ചതിന് […]

1 min read

വൈശാഖും -ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്നു! ‘ബ്രൂസ് ലീ’; ചിത്രത്തിന് തുടക്കമാകുന്നു

മല്ലു സിംഗ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ് ലീ’ എന്ന ചിത്രത്തിന് തുടക്കമാകുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ‘ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങളുണ്ട്’, എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ഉണ്ണി മുകുന്ദന്റെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ‘എന്റെ പ്രിയപ്പെട്ട എല്ലാ ആക്ഷന്‍ ഹീറോകള്‍ക്കും ആക്ഷന്‍ സിനിമകളോടുള്ള എന്റെ ഇഷ്ടത്തിനും ഈ സിനിമ സമര്‍പ്പിക്കുന്നു. ഞാനും വൈശാഖ് […]

1 min read

‘കൂടെയുള്ളവരെ കുറിച്ച് മോശമായി ആരേലും സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും’; അഭിലാഷ് പിള്ള

വ്‌ളോഗറുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ച് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുടെ റിവ്യൂ കണ്ട ഉണ്ണിമുകുന്ദന്‍, അതില്‍ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനായി യൂട്യൂബറെ നേരിട്ട് വിളിക്കുകയും അത് പിന്നീട് വഴക്കില്‍ കലാശിക്കുകയും ചെയ്തിരുന്നതാണ് ആ ഓഡിയോയില്‍ ഉള്ളത്. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ളോഗര്‍ പുറത്തുവിടുകയായിരുന്നു. വീഡിയോയില്‍ കടുത്ത വാഗ്വാദമാണ് ഇരുവരുമുണ്ടായത്. സിനിമയെ വിമര്‍ശിച്ചതിന് നടന്‍ […]

1 min read

വ്‌ളോഗറുമായി നടന്‍ ഉണ്ണിമുകുന്ദന്റെ ഫോണ്‍ സംഭാഷണം പുറത്ത്; സംഭവത്തില്‍ വിശദീകരണവുമായി താരം രംഗത്ത്

വ്‌ലോഗറുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ച് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുടെ റിവ്യൂ കണ്ട ഉണ്ണിമുകുന്ദന്‍, അതില്‍ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനായി യൂട്യൂബറെ നേരിട്ട് വിളിക്കുകയും അത് പിന്നീട് വഴക്കില്‍ കലാശിക്കുകയും ചെയ്തിരുന്നു. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ലോഗര്‍ പുറത്തുവിടുകയായിരുന്നു. വീഡിയോയില്‍ കടുത്ത വാഗ്വാദമാണ് ഇരുവരുമുണ്ടായത്. സിനിമയെ വിമര്‍ശിച്ചതിന് നടന്‍ തന്നെ തെറിവിളിച്ചെന്നും വ്‌ലോഗര്‍ പറഞ്ഞു. എന്നാല്‍, സിനിമയിലഭിനയിച്ച […]

1 min read

മാളികപ്പുറം എത്തുന്നു ഒടിടിയിൽ ; വീട്ടിലിരുന്നു കാണാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

ഉണ്ണി മുകുന്ദൻ നായകനായി എത്തി വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ വെള്ളിത്തിരക്ക് മുന്നിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് മാളികപ്പുറം. മികച്ച സ്വീകാര്യത തന്നെയാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെറു സിനിമയായിട്ടായിരുന്നു വരവെങ്കിലും ബിഗ് ഹിറ്റിലേക്ക് കടന്ന സിനിമ നാലാം വാരത്തിൽ 145 തിയേറ്ററുകളിൽ നിന്ന് 230ലേക്ക് പ്രവേശനം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇത് പ്രേക്ഷകർ തന്ന സിനിമയാണെന്നാണ് ഉണ്ണിമുകൻ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട് വന്ന സകല വിവാദങ്ങളെയും പിന്നാമ്പുറത്തേക്ക് തള്ളിക്കൊണ്ടാണ് ചിത്രം ആളുകൾ ഏറ്റെടുത്തത്. അതേസമയം മാളികപ്പുറം സിനിമ […]