21 Jan, 2025
1 min read

“ആടുജീവിതം എത്ര കോടി നേടിയാലും ബ്ലെസ്സി അറിയപെടുന്നത് തന്മാത്രയും കാഴ്ചയുടെയും പേരിൽ തന്നെയാവും..”

സംവിധായകൻ ബ്ലെസിയുടെ സിനിമകൾ എപ്പോഴും പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കാറുണ്ട്. തന്മാത്ര, കാഴ്ച തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. തിരുവല്ലക്കാരനായ ബ്ലെസി പദ്മരാജൻ, ലോഹിതദാസ് തുടങ്ങിയവരുടെ സഹ സംവിധായകനായാണ് കരിയർ തുടങ്ങുന്നത്. 2004 ൽ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ബ്ലെസിയുടെ ആടുജീവിതം എന്ന സ്വപ്ന പ്രൊജക്ട് ആണ് ഇപ്പോൾ തിയേറ്റ്റിൽ മികച്ച വിജയം നേടി മുന്നേറുന്നത്. ഇപ്പോഴിതാ തന്മാത്രയും കാഴ്ച്ചയും പോലെ അത്ര മനസിൽ തങ്ങി നിൽകുന്ന ഒന്നല്ല ആടുജീവിതം എന്ന് പറയുകയാണ് ഒരു ആരാധകൻ. […]

1 min read

‘കാലം എത്ര കഴിഞ്ഞാലും തന്മാത്ര എന്ന സിനിമ ഒരു തവണ കൂടി കാണാന്‍ മടിക്കുന്ന ഒരു പ്രേക്ഷകന്‍ ആണ് ഞാന്‍, കാരണം…..’

നമ്മുടെയെല്ലാം ജീവിതം പലതരം ഓര്‍മകളുടെ ശേഖരമാണെന്ന് പറയാറുണ്ട്. അപ്പോള്‍ ഓര്‍മ്മകള്‍ ഇല്ലാത്ത ജീവിതം എങ്ങനെയാവും… പലര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ആ അവസ്ഥയെ പറ്റി പറഞ്ഞ സിനിമയായിരുന്നു തന്മാത്ര. ബ്ലെസ്സിയാണ് 2005 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത്. തന്മാത്രയിലെ ഓര്‍മ്മക്കും മറവിക്കുമിടയില്‍ സഞ്ചരിക്കുന്ന മോഹന്‍ലാലിന്റെ രമേശന്‍ നായര്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നായിരുന്നു തന്മാത്ര. മോഹന്‍ലാല്‍, മീര വസുദേവ്, അര്‍ജുന്‍ ലാല്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, […]

1 min read

”എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞ് കാണാന്‍ കഴിവുള്ള നടനാണ് മോഹന്‍ലാല്‍” ; സംവിധായകന്‍ ബ്ലെസി പറയുന്നു

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കിയ തന്മാത്ര മലയാളികളുടെ ഉള്ളു തൊട്ട ചിത്രമായിരുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറെ അഭിനന്ദനം ലഭിച്ച കഥാപാത്രമാണ് തന്മാത്രയിലെ രമേശന്‍ നായര്‍. കുടുംബത്തെ വല്ലാതെ സ്‌നേഹിക്കുന്ന അള്‍ഷിമേഴ്‌സ് ബാധിതനായ കഥാപാത്രമായിരുന്നു അത്. അല്‍ഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അതുകൊണ്ടു തന്നെ ഒരുപാട് ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ബ്ലെസി കഥാപാത്രത്തിന് രൂപം നല്‍കിയത്. ഇപ്പോഴിതാ തന്മാത്രയില്‍ മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ബ്ലെസിയുടെ പഴയ ഒരു […]

1 min read

‘ലാലേട്ടനേക്കാൾ സ്വാഭാവികമായി അഭിനയിക്കുന്ന ആരും ഇപ്പോഴും ഇവിടെയില്ല’: കുറിപ്പ് വൈറൽ

തലമുറ വ്യത്യാസമില്ലാതെ മലയാള പ്രേക്ഷകര്‍ ആരാധിക്കുന്ന താരമാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് നാഴിക കല്ലുകള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ക്കായി കാഴ്ച്ചവെച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍. 1980, 90 ദശകങ്ങളില്‍ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. ‘നാടോടിക്കാറ്റ’് എന്ന ചിത്രത്തിലെ ദാസന്‍, ‘തൂവാനത്തുമ്പികള്‍’ എന്ന ചിത്രത്തിലെ ജയകൃഷ്ണന്‍, ‘കിരീടം’ എന്ന ചിത്രത്തിലെ സേതുമാധവന്‍, ‘ചിത്രം’ എന്ന ചിത്രത്തിലെ വിഷ്ണു, ‘ദശരഥം’ എന്ന ചിത്രത്തിലെ രാജീവ് മേനോന്‍, ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ […]