21 Dec, 2024
1 min read

എങ്ങനെയുണ്ട് സൂര്യയുടെ കങ്കുവ? ആദ്യ പ്രതികരണങ്ങള്‍

സൂര്യയുടെ കങ്കുവ ഒടുവില്‍ പ്രദര്‍ശത്തിനെത്തിയിരിക്കുന്നു. വൻ ഹൈപ്പായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആ ഹൈപ്പ് തിയറ്ററിലും സൂര്യ ചിത്രം നിലനിര്‍ത്തുന്നുണ്ടോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൂര്യയുടെ കങ്കുവ കണ്ടവര്‍ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.   തമിഴകത്തിന്റെ സൂര്യ നായകനായ കങ്കുവയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധിപ്പേരാണ് എഴുതിയിരിക്കുന്നത്. സൂര്യയുടെ കങ്കുവയില്‍ അതിഗംഭീര ആക്ഷൻ രംഗങ്ങളാണ് ഉള്ളതെന്നാണ് അഭിപ്രായങ്ങള്‍. കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്‍ടം തോന്നുന്നതാണെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സിരുത്തൈ ശിവയുടെ മേക്കിംഗ് മികച്ചതാണ്. ചിത്രത്തിന്റേത് […]

1 min read

“മികച്ച പ്രകടനമാണ് നായകൻ സൂര്യ ചിത്രത്തില്‍ നടത്തിയത് ” ; “കങ്കുവ ” സിനിമയുടെ ആദ്യ റിവ്യു പുറത്ത്

തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. കങ്കുവ എന്ന സിനിമ കണ്ടുവെന്ന് തിരക്കഥയില്‍ പങ്കാളിയായ മദൻ കര്‍ക്കി വെളിപ്പെടുത്തിയിരിക്കുകയാണ്. മികച്ച ഒരു സിനിമയായിരിക്കും കങ്കുവയെന്നും പറയുന്നു മദൻ കര്‍ക്കി. മികച്ച പ്രകടനമാണ് നായകൻ സൂര്യ ചിത്രത്തില്‍ നടത്തിയതെന്നും മദൻ കര്‍ക്കി അഭിപ്രായപ്പെടുന്നു. കങ്കുവ മുഴുവനായും താൻ കണ്ടുവെന്ന് പറഞ്ഞിരിക്കുകയാണ് മദൻ കര്‍ക്കി. ഡബ്ബിംഗ് നടക്കുമ്പോള്‍ താൻ പല രംഗങ്ങളും കണ്ടിട്ടുണ്ട്. ഓരോ കാഴ്‍ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം. കലയുടെ ചാരുത. കഥയുടെ ആഴം. സംഗീതത്തിന്റെ […]

1 min read

‘തന്റെ പഴയ ഒരു സിനിമയുടെ നിര്‍മ്മാതാവ് ചികിത്സയ്ക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുന്നു’; ചികിത്സയ്ക്കുള്ള പണം നല്‍കി സൂര്യ

തമിഴ് സിനിമയില്‍ ഒരു കൂട്ടം നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവാണ് വിഎ ദുരെ. എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനി നടത്തിയിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്നു എന്ന് കാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ചലച്ചിത്ര ലോകത്ത് ഇത് ചര്‍ച്ചയായത്. ചെന്നൈയില്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ ഇപ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്. സിനിമ രംഗത്ത് തുടക്കകാലത്ത് […]

1 min read

“ഇത്രയും വെയിറ്റ് ഉള്ള എന്നെ പതിനെട്ട് ടെക്കിലും പുള്ളി എടുത്തു”:ഗിന്നസ് പക്രു

മലയാള ചലച്ചിത്രരംഗത്ത് തന്റേതായ അടയാളപ്പെടുത്തൽ നടത്തിയ താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. മിമിക്രി ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച താരം കോളേജിൽ പഠിക്കുന്ന കാലം മുതൽ മിമിക്രി രംഗത്ത് സജീവമായിരുന്നു. കലോത്സവങ്ങളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്തു. മംഗളം മിമിക്സ്, നാദിർഷ കൊച്ചിൻ യൂണിവേഴ്സ്, കോട്ടയം നസീർ കൊച്ചിൻ ഡിസ്കവറി എന്നിവയിൽ മിമിക്രി ആർട്ടിസ്റ്റ് ജോലി ചെയ്തിരുന്നു. ഉണ്ട പക്രു, ഗിന്നസ് പക്രു എന്നീ പേരുകളിൽ ആണ് താരം സിനിമയ്ക്കകത്തും പുറത്തും അറിയപ്പെടുന്നത്.ഗിന്നസ് റെക്കോർഡ് […]

1 min read

‘തൊണ്ണൂറുകളിലെ മോഹന്‍ലാലും നിലവിലെ സൂര്യയും സിനിമ കച്ചവടം മാത്രം ആക്കാതെ കലയാക്കാന്‍ ശ്രമിച്ചവര്‍’; വൈറല്‍ കുറിപ്പ്

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ 19ാം വയസ്സില്‍ വില്ലനായി മലയാള സിനിമയിലേക്ക് രംഗപ്രേവശം ചെയ്ത മോഹന്‍ലാല്‍ പിന്നെ മലയാള സിനിമയയുടെ താരരാജാവ് ആകുന്ന കാഴ്ച്ചയാണ് മലയാളികള്‍ കണ്ടത്. വെള്ളിത്തിരയില് വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി മോഹന്‍ലാല്‍ മലയാളികളുടെ ചങ്കിടിപ്പായി മാറി. സ്‌നേഹത്തോടെ കേരളം അദ്ദേഹത്തെ ലാലേട്ടന്‍ എന്ന് വിളിച്ചു. മലയാളികള്‍ക്ക് ചേട്ടനായും കാമുകനായും ഭര്‍ത്താവായും സുഹൃത്തായും മകനായും മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ മാറി. മോഹന്‍ലാല്‍ എന്ന നടന്റെ സൂക്ഷ്മ അഭിനയത്തെ പറ്റി നടന്‍ സൂര്യ വര്‍ണിച്ചത്, […]

1 min read

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ സെറ്റിലെത്തി സൂര്യ ; ചിത്രങ്ങള്‍ വൈറല്‍

മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘കാതല്‍’. ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിച്ച് വരികയാണ്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തേക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിക്കാറുണ്ട്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിലെ ചില വിശേഷങ്ങളാണ് വൈറലാവുന്നത്. […]

1 min read

കമൽഹാസന്റെ ചെറുപ്പകാലം ചെയുന്നത് സൂര്യയോ? ; ‘വിക്രം’ സിനിമയിൽ നടിപ്പിൻ നായകനും

ഉലകനായകന്‍ കമലഹാസന്‍ നായകനായി വന്‍ താര നിരയോടൊപ്പം പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് വിക്രം. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കമല്‍ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഫ്‌ലാഷ് ബാക് കഥയ്ക്കായി നടന്‍ കമല്‍ ഹാസന്‍ മുപ്പതു വയസ്സുകാരനായി […]