26 Apr, 2024
1 min read

“എന്നെ വിമർശിക്കുന്നവർ എല്ലാം ദ്രോഹികൾ.. ആരാണ് വിമർശകരെ നോക്കുന്നത്.. അവരോട് പോകാൻ പറയൂ” : വിമർശിച്ച് സുരേഷ് ഗോപി

വിഷു കൈനീട്ടം നൽകിയ സംഭവത്തിൽ വിമർശനങ്ങളൾക്ക് മറുപടി നൽകി സുരേഷ് ഗോപി. തന്നെ വിമർശിക്കുന്ന ആളുകൾ ദ്രോഹികളാണെന്ന് സുരേഷ് ഗോപി പറഞ്ഞു.  ഒരു മുഖ്യധാരാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വിമർശകരെ ആര് നോക്കുന്നു എന്നും, അവരോട് പോകാൻ പറയെന്നും, കൈനീട്ടം ആളുകൾക്ക് നൽകുമ്പോൾ അവരോട് താൻ കാലിൽത്തൊട്ട് വന്ദിക്കാൻ അവകാശപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ താൻ പറഞ്ഞിട്ടുണ്ടെങ്കിൽ വിമർശകർക്ക് അത് തെളിയിക്കാൻ അവസരം ഉണ്ടെന്നും അദ്ദേഹം വ്യകത്മാക്കി. കഴിഞ്ഞ ദിവസം കാറിലിരുന്നുകൊണ്ട് […]