22 Dec, 2024
1 min read

നായികമാരിൽ ഒന്നാമത് ഇവരാണ്, സജീവമല്ലാതിരുന്നിട്ടും മുൻനിരയിൽ ഇടം നേടി ഈ നടിയും

മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള നായികമാരുടെ പട്ടിക പുറത്ത്. ഓർമാക്സ് മീഡിയയാണ് ഈ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ നിരന്തരം റിലീസുകളുണ്ടായിട്ടില്ലെങ്കിലും പ്രിയ താരമായി മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന മഞ്‍ജു വാര്യരാണ് ഫെബ്രുവരി മാസത്തിലും ഒന്നാമത്. മഞ്‍ജു വാര്യരെ മറികടക്കാൻ മറ്റൊരു താരത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. മഞ്ജു വാര്യർ നായികയായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മിസ്റ്റർ എക്സ്, വേട്ടൈയ്യൻ എന്നീ സിനിമകൾക്ക് പുറമേ എമ്പുരാൻ, വിടുതലൈ പാർട് ടു തുടങ്ങിയവയിലും മഞ്‍ജു വാര്യർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. […]

1 min read

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് താരജോഡികളായ മോഹന്‍ലാലും, ശോഭനയും വീണ്ടും ഒന്നിക്കുന്നു

ഒരുകാലത്ത് മലയാളികളുടെ ഇഷ്ട താര ജോഡികളായിരുന്നു മോഹന്‍ലാലും ശോഭനയും. ഇരുവരും ഒന്നിച്ചെത്തി പ്രേക്ഷക സ്വീകാര്യത നേടിയ സിനിമകള്‍ നിരവധിയാണ്. അതുപോലെ ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ വന്‍ വിജയവുമായിരുന്നു. ഒരു പക്ഷെ മോഹന്‍ലാലിന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ച നായിക ശോഭന തന്നെയാകും. ിസരുവരുടേയും കൂട്ടുകെട്ട് അത്രയ്ക്കും ഇഷ്ടമാണ് മലയാളികള്‍ക്ക്. അവിടത്തെപ്പോലെ ഇവിടെയും, വസന്തസേന, അഴിയാത്ത ബന്ധങ്ങള്‍, അനുബന്ധം, രംഗം, ടി പി ബാലഗോപാലന്‍ എംഎ, കുഞ്ഞാറ്റക്കിളികള്‍, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, പടയണി, […]