27 Dec, 2024
1 min read

വിജയ ലോകത്തേക്ക് തിരിച്ചെത്താനുള്ള ശ്രമവുമായി സിദ്ധിഖ് മമ്മൂട്ടിയുമായി കൈകോര്‍ക്കുന്നു

മലയാളി സിനിമാപ്രേമി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ദിഖ്. തുടക്കത്തില്‍ ഇരട്ട സംവിധായകരില്‍ ഒരാളായി ലാലിനൊപ്പവും പിന്നീട് തനിച്ചും. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് . എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ പ്രീതിപ്പെടിത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിദ്ധിഖ്. എന്നാല്‍ അദ്ദേഹത്തിന്റേതായി ഏറ്റവുമൊടുവില്‍ ഇറങ്ങിയ ചില ചിത്രങ്ങള്‍ക്ക് ആ വിജയം ആവര്‍ത്തിക്കാനായില്ല. മോഹന്‍ലാല്‍ – സിദ്ധിഖ് കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അവിടേയും അദ്ദേഹത്തിന് പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് […]

1 min read

‘മോഹന്‍ലാല്‍ ബ്രില്യന്റ് പെര്‍ഫോമന്‍സ് നടത്തിയിട്ടും ചിത്രം പരാജയപ്പെട്ടു’; കാരണം പറഞ്ഞ് സിദ്ദിഖ്

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍. 2013ല്‍ ആയിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനു ശേഷം സിദ്ദിഖ് ഒരുക്കിയ ചിത്രമായിരന്നു അത്.ചിത്രത്തില്‍ ചന്ദ്രബോസ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. ഗംഭീരപ്രകടനം തന്നെയാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചതും.   സിനിമയില്‍ കള്ളുകുടിയന്‍ കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റേത്. നാല് പെണ്‍കുട്ടികളും ചന്ദ്രബോസ് എന്ന് പറയുന്ന മദ്യപാദിയും തമ്മിലുള്ള കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. മംമ്ത മോഹന്‍ദാസ്, പത്മപ്രിയ, മീരാജാസ്മിന്‍, മിത്രകുര്യന്‍ എന്നിവര്‍ ലാലിന്റെ നായികമാരായെത്തമ്പോള്‍ ക്രിഷ് […]

1 min read

മമ്മൂട്ടിക്ക് വേണ്ടി കഥ ഉണ്ടാക്കുക എന്ന ദൗത്യത്തോടെ ചെയ്ത സിനിമയാണ് ക്രോണിക് ബാച്ച്‌ലര്‍’; സിദ്ദിഖ് വെളിപ്പെടുത്തുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ സിനിമയാണ് ക്രോണിക് ബാച്ചിലര്‍. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ, രംഭ, ഭാവന, മുകേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമ്മു ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഫാസില്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. ഈ ചിത്രത്തില്‍ ഒരു ഏട്ടന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. അത് പോലെ, സിദ്ദിഖ് മമ്മൂട്ടിയെ തന്നെ നായകനാക്കി സംവിധാനം ചെയ്ത മറ്റൊരു സിനിമയായിരുന്നു ഹിറ്റ്‌ലര്‍. ഈ രണ്ട് […]

1 min read

“കൂതറ” സിനിമ പേരുകളെ ഉദാഹരണമാക്കി നടൻ സിദ്ധീഖ് പറഞ്ഞ പ്രസ്താവന ശ്രദ്ധേയം

ഏതൊരു സിനിമയെ സംബന്ധിച്ചിടത്തോളവും അതിൻ്റെ പേര് വളരെ നിർണായക ഘടകമാണ്. പലപ്പോഴും സിനിമയോ , അതിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ചോ നമ്മുക്ക് അറിയില്ലെങ്കിലും സിനിമയെ ഓർമ്മിച്ചെടുക്കാൻ സാധിക്കുന്നത് അതിന് നൽകിയിരിക്കുന്ന പേരിലൂടെയാണ്. സിനിമകൾക്ക് നൽകുന്ന പേരുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ഒരു നടൻ പറഞ്ഞിരിക്കുന്ന വാക്കുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നടൻ സിദ്ധീഖിൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. സിദ്ധിഖിൻ്റെ വാക്കുകൾ ഇങ്ങനെ … സിനിമയ്ക്ക് പേര് നൽകുന്നതിൽ വലിയ കാര്യമുണ്ടെന്നും, പേര് കേൾക്കുമ്പോൾ തന്നെ നമ്മുക്ക് സിനിമ […]