shobhana
മോഹൻലാല്‍ ചിത്രം ‘തുടരും’ ഫാൻസ് ഷോകള്‍ ഹൗസ്‍ഫുള്‍..!! ടിക്കറ്റ് വില്‍പന പൊടിപൊടിക്കുന്നു
മലയാളത്തിന്റെ മോഹൻലാല്‍ നായകനാകുന്ന തുടരും സിനിമ വൻ പ്രതീക്ഷകളുള്ളതാണ്. റിലീസ് ജനുവരി 30ന് ആണ്. നിരവധി ഫാൻസ് ഷോകളാണ് തുടരുമിനുണ്ടാകുക. തിരുവനന്തപുരം ന്യൂ തിയറ്ററിലെ ഷോയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി മോഹൻലാല്‍ ഫാൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ട്രെഷറര്‍ കാര്‍ത്തിക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലോട് വ്യക്തമാക്കി. തിരുവനന്തപുരം ഏരീസ് പ്ലക്സിലെ ഷോയുടെ ടിക്കറ്റുകളും അതിവേഗമാണ് വിറ്റഴിയുന്നതെന്നും കാര്‍ത്തിക് സൂചിപ്പിച്ചു. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ […]
സിംപിള്‍ ലുക്കില്‍ മോഹന്‍ലാല്‍; ശ്രദ്ധ നേടി ‘തുടരും’ പോസ്റ്റര്‍
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മറ്റ് […]
തകർപ്പൻ ഫാൻബോയ് ചിത്രവുമായി ലാലേട്ടൻ…!! തരുൺ ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ്
മോഹൻലാല്‍ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്നത് മോഹൻലാല്‍ ചിത്രത്തിന്റെ വിശേഷണപ്പേരാണ്. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാല്‍ ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ തരുണ്‍ മൂര്‍ത്തിയുടേതായി ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.ജേക്ക്‍സ് ബിജോയിയാണ് എല്‍ 360ന്റെ സംഗീതം നിര്‍വഹിക്കുന്നത് എന്നതാണ് പുതിയ അപ്‍ഡേറ്റ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും […]
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അരങ്ങു കീഴടക്കാൻ മോഹൻലാൽ; 2023 കമ്പ്ലീറ്റ് ആക്ടർക്ക് ഒരുപാട് പ്രതീക്ഷയേറിയ വർഷം
മലയാള ചലച്ചിത്രരംഗത്ത് എന്നും മികച്ച സംഭാവനകൾ നടത്തിയിട്ടുള്ള താരമാണ് മോഹൻലാൽ. ലാലിൻറെ കരിയറിലെ തന്നെ മികച്ച വർഷങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിക്കുന്നത് 1986 നെ ആണ്. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എം എ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം താരത്തിന് ലഭ്യമായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് മലയാളസിനിമയിൽ ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും വൻ വിജയമായ ഈ ചിത്രം മൂലം […]
“ബെസ്റ്റ് സ്ക്രീൻ പ്രെസെൻസ് മമ്മൂട്ടി, നടി ശോഭന” : അഭിപ്രായം തുറന്നുപറഞ്ഞ് ആസിഫ് അലി
2009ല്‍ പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ആസിഫ് അലി. ആസിഫിന്റെ രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ആസിഫിനെ തേടി നിരവധി ചിത്രങ്ങളായിരുന്നു വന്നത്. തന്റേതായ ഒരു വ്യക്തിമുദ്ര സിനിമാലോകത്ത് പതിക്കാനും താരത്തിന് സാധിക്കുകയും ചെയ്തു. ഇപ്പോഴിതാ രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന […]
സേതുരാമയ്യർക്കൊപ്പം നാഗവല്ലിയും!! മമ്മൂട്ടിയും ശോഭനയും വീണ്ടും !! വീഡിയോ പങ്കുവെച്ച് മമ്മൂട്ടി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ശോഭന. ഒട്ടുമിക്ക എല്ലാ നായകന്മാർക്കുമൊപ്പം അഭിനയിക്കുവാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിട്ടുണ്ട്. ചെയ്യുന്ന വേഷങ്ങളും, ലഭിക്കുന്ന കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാക്കുവാൻ അവർ ശ്രമിക്കാറുണ്ട്. ശോഭനയുമായി ബന്ധപ്പെട്ട ഒരു പുതിയ വിശേഷമാണ് ഇപ്പോൾ പുറത്തു വരുന്നത്. ശോഭനയും, മമ്മൂട്ടിയും മലയാളത്തിലെ താര ജോഡികളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദവും ഇന്നും നല്ല രീതിയിൽ സൂക്ഷിക്കുന്നു. അതേസമയം മമ്മൂട്ടിയെ നായകനാക്കി കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാൻ പോകുന്ന […]