09 Jan, 2025
1 min read

കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാൻ പത്താൻ ; ആത്മഹത്യ ഭീഷണിയുമായി ഷാരൂഖ് ആരാധകൻ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ നായകനായ എത്തുന്ന ചിത്രമാണ് പത്താൻ. അതുകൊണ്ടുതന്നെയാണ് പ്രഖ്യാപനസമയം മുതൽ ചിത്രം ശ്രദ്ധ നേടിയതും. വലിയൊരു ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. രാജേഷ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിൽ എത്തുക. സിദ്ധാർത്ഥ്‌ രചനയും സംവിധാനവും നിർവഹിച്ച സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് ഷാരൂഖാന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്. ജോൺ എബ്രഹാം മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ […]

1 min read

“പത്താന്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കും” ; ഉടമയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ‘പത്താന്‍’ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്ത ഒരാള്‍ അറസ്റ്റില്‍. തൗജി എന്ന് വിളിപ്പേരുന്ന സണ്ണി ഷാ എന്ന 33 കാരനെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പത്താന്‍ സിനിമ റിലീസ് ചെയ്യരുതെന്നും, റിലീസ് ചെയ്താല്‍ ഈ തിയേറ്റര്‍ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. അതേസമയം, തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ അടുത്തിടെ സണ്ണി ഷാ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. വീഡിയോയിലെ പ്രതിയുടെ പ്രസ്താവനകള്‍ വര്‍ഗീയ സംഘര്‍ഷത്തിന് […]

1 min read

പത്താന്‍ ചിത്രത്തില്‍ മാറ്റം വരുത്തണം; നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്

ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താന്‍ ജനുവരി 25ന് റിലീസ് ചെയ്യാന്‍ ഇരിക്കെ ചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി)യാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ചിത്രത്തിലെ ചില ഭാഗങ്ങളും, ഗാനങ്ങളിലെ ചില ഭാഗങ്ങളിലും മാറ്റം വരുത്തി ചിത്രം വീണ്ടും സര്‍ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്‌സി ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചു. അടുത്തിടെയാണ് ചിത്രം സര്‍ട്ടിഫിക്കേഷനായി സിബിഎഫ്സി കമ്മിറ്റിക്ക് മുന്നില്‍ എത്തിയത്. ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൃത്യമായതും […]

1 min read

ബോളിവുഡിൽ ആറ്റ്‌ലി കൊടുങ്കാറ്റ്! ; കിങ് ഖാനും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

തമിഴ് സംവിധായകന്‍ അറ്റ്‌ലി ബോളിവുഡിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിബുഡിന്റെ കിങ് ഖാന്‍ ഷാരൂഖാനും നയന്‍ താരയും പ്രധാന വേഷത്തില്‍ എത്തുന്ന അറ്റ്‌ലി ചിത്രം പ്രഖ്യാപിച്ചു. ഇതോടെ ജവാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാരൂഖാന്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര […]