28 Dec, 2024
1 min read

‘ക്യാമറയ്ക്ക് മുന്നിലെ മാന്ത്രികനും ക്യാമറയ്ക്ക് പിന്നിലെ മാന്ത്രികനും വീണ്ടും ഒന്നിക്കുമ്പോള്‍’ ; ഓളവും തീരവും ഷൂട്ടിംങ് പുരോഗമിക്കുന്നു

പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച കലാകാരനാണ് സന്തോഷ് ശിവന്‍. താന്‍ ഒറു നല്ല അഭിനേതാവാണെന്നും അദ്ദേഹം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമയിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍, ഛായാഗ്രാഹകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സന്തോഷ് ശിവന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളായിരുന്നു. ഇന്ദ്രജാലം എന്ന ചിത്രത്തിലാണ് സന്തോഷ് ശിവനും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നത്. തുടര്‍ന്ന് നമ്പര്‍20 മദ്രാസ് മെയില്‍, അപ്പു, അഹം, യോദ്ധ, ഗാന്ധര്‍വ്വം, പവിത്രം, നിര്‍ണ്ണയം, കാലാപാനി, […]

1 min read

“ബാറോസിൽ മോഹൻലാൽ മാജിക് കാണികളെ പിടിച്ചിരുത്തും” : സന്തോഷ് ശിവൻ

ഇരുവർ, കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും സന്തോഷ് ശിവനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാറോസ്. അതി പുരാതന കഥകളിലെ നിഗൂഡതകൾ തനിമ ചോരാതെ ഒപ്പിയെടുക്കുന്ന സന്തോഷ് ശിവൻ മാജിക് ബാറോസിലും കാണാനാകുമെന്ന പ്രതീക്ഷയിലാണ് കാണികൾ. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ പ്രേക്ഷകർക്ക് മോഹൻലാൽ മാജിക്കാണ് കാണാനാകുക എന്നാണ് സന്തോഷ് ശിവൻ അഭിപ്രായപ്പെടുന്നത്. മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബറോസിന്റെ വിശേഷങ്ങൾ ഛായാഗ്രാഹകൻ കൂടിയായ സന്തോഷ് ശിവൻ പ്രേക്ഷകരുമായി പങ്കുവച്ചത്. ഒപ്പം […]

1 min read

‘തന്റെ ക്യാമറ കണ്ണുകളിലൂടെ കണ്ട ഏറ്റവും മികച്ച നടൻ മോഹൻലാൽ’ : സന്തോഷ്‌ ശിവൻ തുറന്നുപറയുന്നു

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രഹന്മാരില്‍ ഒരാളാണ് സന്തോഷ് ശിവന്‍. സിനിമയില്‍ തന്റെ ദൃശ്യങ്ങള്‍കൊണ്ട് മാജിക്ക് കാണിച്ച അദ്ദേഹം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഉറുമി, തഹാന്‍, ബിഫോര്‍ ദി റെയിന്‍സ്, പ്രാരംഭ, അനന്തഭദ്രം, അശോക, ദി ടെറോറിസ്റ്റ്, മല്ലി, ഹലോ, നവരസ എന്നിവയാണ് സംവിധാനം ചെയ്ത് ചിത്രങ്ങള്‍. അഞ്ച് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളും, മൂന്ന് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും, പത്ത് […]