21 Jan, 2025
1 min read

“ഒരു ദ്രോഹി കാരണം താടിവയ്ക്കേണ്ടി വന്നതാണ് ഏറ്റവും വലിയ പ്രശ്നം, നല്ല നടനെ നശിപ്പിച്ചു” ; ശാന്തിവിള ദിനേശ്

ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലാത്ത പ്രതിഭയും പ്രതിഭാസവുമാണ് മോഹന്‍ലാല്‍. മലയാളികള്‍ക്ക് ആ പേരിന്റെ ഉടമയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പതിറ്റാണ്ടുകളായി മലയാളി ജീവിതത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍. ആ ലാല്‍ ഭാവങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ചേട്ടനായും അച്ഛനായും കാമുകനായും കൂട്ടുകാരനായുമെല്ലാം മോഹന്‍ലാല്‍ മലയാളിയുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹൻലാൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു കാര്യമുണ്ട്. നടൻ എന്നാണ് ഇനി താടിയെടുത്ത് അഭിനയിക്കുന്നത് എന്നത്. ഏറെക്കാലമായി മോഹൻലാൽ താടി വച്ചാണ് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ പലപ്പോഴും ആരാധകർ അടക്കമുള്ളവർ രംംഗത്ത് […]

1 min read

“മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല”; അടൂരിനെതിരെ മാസ്സ് മറുപടിയുമായി ശാന്തിവിള ദിനേശ്

മോഹൻലാൽ നല്ല റൗഡി മേജർ ഉള്ള ആളാണെന്ന അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. പല കോണിൽ നിന്നും അടൂരിന്റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ അടൂരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. പ്രായക്കൂടുതൽ മൂലം അടൂരിന് വിവരക്കേട് സംഭവിച്ചതാണോ എന്നാണ് ശാന്തിവിള ചോദിച്ചിരിക്കുന്നത്. ശാന്തിവള ദിനേശന്റെ വാക്കുകൾ ഇങ്ങനെ: “ആയിരം പൂർണചന്ദ്രന്മാരെ ഒക്കെ കാണുന്ന പ്രായമാണല്ലോ. അതുകൊണ്ടുതന്നെ ഞാൻ എന്തു പറയണം പറഞ്ഞുകൂടാ എന്റെ പൊസിഷൻ എന്താണ് എന്നെ മലയാളികളിൽ […]

1 min read

“മമ്മൂട്ടിയല്ല, മോഹൻലാൽ തന്നെ നമ്പർ 1”: ശാന്തിവിള ദിനേശ് തൻ്റെ അഭിപ്രായം വ്യക്തമാക്കുന്നു

മലയാളത്തിൻ്റെ മഹാ നടൻ മോഹൻലാലിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മോഹൻലാലിന് പകരം വെക്കാൻ മറ്റൊരാൾ മലയാള സിനിമയിൽ തന്നെ ഇല്ലെന്ന തരത്തിലാണ് ശാന്തിവിള ദിനേശ് തൻ്റെ അഭിപ്രയായ പ്രകടനം നടത്തിയിരിക്കുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെക്കുറിച്ച് ശാന്തിവിള ദിനേശ് മനസ് തുറന്നത് . ലാൽ നായകനായ ‘ബംഗ്ലാവിൽ ഔത’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകൾ മുതൽ ഒട്ടേറെ ചിത്രങ്ങൾ സഹസംവിധായകനായും ജോലി […]

1 min read

‘ഒന്നുകില്‍ അഭിനയം നിര്‍ത്തണം അല്ലെങ്കില്‍ രാജിവെച്ചു പോകണം”: മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിമര്‍ശിച്ച് ശാന്തിവിള ദിനേശ്

മലയാള സിനിമയിലെ അതുല്യ പ്രതിഭകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സിനിമയില്‍ നിന്ന് താരരാജക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും രാജി വെക്കണമെന്ന് പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ലാല്‍ നായകനായ ബംഗ്ലാവില്‍ ഔത എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകള്‍ മുതല്‍ ഒട്ടേറെ ചിത്രങ്ങളില്‍ പിആര്‍ഒ ആയും സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂട്യൂബില്‍ തന്റെ സിനിമ കഥകള്‍ പറയുന്ന ഒരു ചാനലും അദ്ദേഹത്തിനുണ്ട്. കൂടാതെ ജീവിതം ഒരു […]