22 Jan, 2025
1 min read

“ഞങ്ങളെ വളരെയധികം കംഫർട്ടബിളാക്കി. സംവിധായകന്റെയും ക്രൂവിന്റേയും പൾസറിയുന്ന നടനാണ് മമ്മൂക്ക”… നിസാം ബഷീർ മനസ്സുതുറക്കുന്നു

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീർ – മമ്മൂട്ടി കൂട്ടുകെട്ട് ആദ്യമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 7 – നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇരുകൈയും നീട്ടിയാണ് മമ്മൂട്ടിയുടെ റോഷാക്കിനെ ആരാധകർ സ്വീകരിച്ചത്. ഇതൊരു വ്യത്യസ്തമായ റിവഞ്ച് ത്രില്ലർ ചിത്രമാണ്. മമ്മൂട്ടി ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നും വേറിട്ടൊരു കഥാപാത്രത്തെയാണ് റോഷാക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, […]

1 min read

“എനിക്ക് ഉറപ്പുണ്ട് ആദ്യ കാഴ്ച്ചയിൽ നിങ്ങൾ അനുഭവിച്ച റോഷാക് ആയിരിക്കില്ല രണ്ടാം കാഴ്ച്ചയിൽ”… സിനിമാ മോഹി വിനായകിന്റെ കുറിപ്പ്

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്’ ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ഗംഭീര പ്രതികരണങ്ങളാണ് റോഷാക്കിന് കിട്ടിക്കൊണ്ടിരിക്കുന്നത്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത പുത്തൻ സ്റ്റൈലിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. റോഷാക് കണ്ട് ഇറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് എക്സൈറ്റഡായിരിക്കുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി ഇന്നുവരെ അഭിനയിച്ചിട്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു […]

1 min read

“ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയെ വളരെ അനായാസമായി മമ്മൂക്ക കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ആഹ്ലാദവും അഭിമാനവും തോന്നും…” റോഷാക്കിലെ മമ്മൂട്ടിയുടെ അഭിനയത്തെകുറിച്ച് സിനിമ പ്രേക്ഷകൻ ജയൻ വന്നേരി പറയുന്നു

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷക്’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണങ്ങളാണ് റോഷാക് നേടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി സിനിമയിൽ എത്തിയിരിക്കുന്നത്. റോഷാക് കണ്ടിറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവരാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷോർണൂർ എന്നിവരും […]

1 min read

‘ഈ മനുഷ്യനോട് ഒരു ബഹുമാനം തോന്നുന്നു, സിനിമയോടുള്ള മമ്മൂക്കയുടെ ആവേശമാണ് ഇതുപോലുള്ള സിനിമകള്‍ ഉണ്ടാവുന്നത് ‘; കുറിപ്പ് വൈറല്‍

പ്രഖ്യാപനസമയം മുതല്‍ ഏറെ ചര്‍ച്ചചെയ്ത ചിത്രമായിരുന്നു റോഷാക്ക്. ചിത്രം തിയേറ്ററില്‍ എത്തിയപ്പോഴും ഏറെ ആഘോഷത്തോടെയും ആവേശത്തോടെയും തന്നെയാണ് പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കുന്നതും. ആകാംഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ മേക്കിംങ്ങിനെയാണ് ഏവരും എടുത്ത് പറയുന്നത്. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ‘കെട്ട്യോളാണ് എന്റെ മാലാഖ’ ഫെയിം നിസാം ബഷീര്‍ ആണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിരവധി പേരാണ് ചിത്രം […]