21 Jan, 2025
1 min read

മോഹൻലാലിനെ ഇടിക്കൂട്ടിലിടാൻ പ്രിയദർശൻ; ആ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്

നല്ല സൗഹൃദങ്ങൾ ഉള്ളിടത്ത് എപ്പോഴും വിജയം ഉണ്ടാകാറുണ്ട്. അത് ഏതു മേഖലകൾ എടുത്തു നോക്കിയാലും അങ്ങനെതന്നെയാണ്. സുഹൃത്തുക്കൾ ചേർന്ന് വിജയമുണ്ടാകുന്നത് നാം ഒരുപാട് കണ്ടത് സിനിമാലോകത്ത് ആണ്. ആ കാര്യത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം വളരെ മികച്ച  സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. മികച്ച സിനിമകൾ മാത്രമായിരുന്നില്ല ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റാണ്. പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ വലിയ വിജയം ആയിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. മലയാളികൾ […]

1 min read

സഭ്യമായ രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തണമായിരുന്നു എന്ന് പ്രിയദർശൻ

ലക്ഷദ്വീപിൽ ഉയരുന്ന ജനവികാരത്തെ പിന്തുണച്ചുകൊണ്ട് നിലപാട് അറിയിച്ച നടൻ പൃഥ്വിരാജിനെതിരെ ജനം ടിവി എഡിറ്റർ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. വളരെ മോശമായ രീതിയിലാണ് പൃഥ്വിരാജിനെ ഈ കുറിപ്പിലൂടെ ജനം ടിവി എഡിറ്റർ അധിക്ഷേപിച്ചത്. “സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷം എങ്കിലും പൃഥ്വിരാജ് കാണിക്കണമെന്ന്” തുടങ്ങി ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത അസഭ്യ വാക്കുകളാൽ നിറഞ്ഞ ഈ കുറിപ്പ് വിവാദമായതോടെ ജനം ടിവി അത് പിൻവലിക്കുകയായിരുന്നു. പൃഥ്വിരാജ് സുകുമാരന് പിന്തുണയുമായി ഒട്ടനവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. സിനിമാ […]