Pathan
ബോക്‌സ് ഓഫീസ് ചരിത്രത്തിലേക്ക് ഇടം പിടിച്ച് പഠാന്‍…! ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുക നേടി ഷാരൂഖ് ചിത്രം
ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ആദ്യ ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 542 കോടിയാണ് ചിത്രം കൊയ്തത്. 12 ദവസത്തില്‍ പഠാന്‍ […]
പഠാനില്‍ ഷാരൂഖ് ഖാന്‍ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്ത് ; ഞെട്ടി പ്രേക്ഷകര്‍
ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. 12 ദിവസത്തില്‍ പഠാന്‍ നേടിയ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാന്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ പഠാനില്‍ ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബിഗ് ബജറ്റിലാണ് പഠാന്‍ യാഷ് […]
ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി ‘പഠാന്‍’ ; 1000 കോടിയിലേക്ക് കുതിക്കുന്നു
ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ആ പ്രതീക്ഷകളെല്ലാം അന്വര്‍ത്ഥം ആയില്ലെന്നാണ് ഓരോ ദിവസത്തെയും ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. […]
‘മാളികപ്പുറവും പഠാനും കാണരുതെന്ന് ചിലര്‍ പറഞ്ഞു, ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്’ ; കുറിപ്പ് വൈറല്‍
മലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിക്കുകയാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ ദിനസങ്ങള്‍ക്കുള്ളില്‍ 100 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയാണ് മാളികപ്പുറം നേടുന്നത്. ഹോളിവുഡില്‍ നിന്നുമെത്തിയ ബ്രഹ്മാണ്ഡ വിസ്മയം അവതാര്‍ രണ്ടിനോടും പിന്നീട് ബോളിവുഡ് ചിത്രം പഠാനോടും ഒപ്പം നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.റിലീസ് ചെയ്ത് മൂന്ന് […]
പത്താനോടും ഷാരൂഖിനോടും നന്ദി; 32 വര്‍ഷങ്ങള്‍ക്ക് ശേഷം കാശ്മീരിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ വന്‍ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരി 25ന് തിയേറ്ററില്‍ എത്തിയ പത്താന്‍ അന്ന് തന്നെ നൂറുകോടിയോളം രൂപ ബോക്‌സ്ഓഫീസില്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ചിത്രം പ്രദര്‍ശനകത്തിന് എത്തിയതെങ്കിലും, ചിത്രത്തെക്കുറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നത് പോസറ്റീവ് വാര്‍ത്തകളാണ്. ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്നത് ചിത്രത്തിലെ ഒരു പ്രധാന സന്ദര്‍ഭമാണ്. അതിനാല്‍ തന്നെ പത്താന് ഒരു മികച്ച വാര്‍ത്ത വരുന്നത് കാശ്മീരില്‍ നിന്നാണ്. ഷാരൂഖിന്റെ […]
‘മമ്മൂട്ടിയുടെ ‘രാജമാണിക്യം’ ഓര്‍മ്മയിലേക്ക് കൊണ്ടുപോയി’; ‘പത്താന്‍’ ആദ്യ ഷോ കണ്ട് നടി പത്മപ്രിയ
മലയാളികളുടെ ഇഷ്ടതാരമാണ് പത്മപ്രിയ. സിനിമയില്‍ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മികച്ച കഥാപാത്രങ്ങളാണ് പത്മപ്രിയ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെ കൂടെ നായികയായി തിളങ്ങിയ പത്മപ്രിയ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവും നടത്തി. അഞ്ജലി മേനോന്റെ സംവിധായത്തില്‍ ഒരുങ്ങിയ ‘വണ്ടര്‍ വുമണ്‍’ ആണ് പത്മപ്രിയ അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികളുടെ കഥ പറഞ്ഞ ചിത്രം സോണി ലിവ്വിലൂടെ ഒടിടി […]
‘4 വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്റെ ഇടിവെട്ട് വരവ്. ഒന്നും പറയാനില്ല’; പഠാന്‍ റിവ്യൂ പങ്കുവെച്ച് പ്രേക്ഷകന്‍
4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമായ പഠാന്‍ ഇന്നലെയാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. വന്‍ വരവേല്‍പാണ് ലോകമെങ്ങും ഷാരൂഖ് ചിത്രത്തിന് ലഭിച്ചത്. മികച്ച ഒരു ചിത്രമാണ് ‘പഠാനെ’ന്നും തിയറ്ററുകളില്‍ നിന്ന് പ്രതികരണം വരുന്നു. കേരളത്തില്‍ മികച്ച ഓപ്പണിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, […]
ഇതുവരെ വിറ്റത് 10 ലക്ഷത്തോളം ടിക്കറ്റുകള്‍ ; പുതിയ റെക്കോഡിലേക്ക് ഉയരാന്‍ ഷാരൂഖാന്റെ പഠാന്‍
4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമായ പഠാന്‍ ഈ വരുന്ന 25 ആം തീയതിയാണ് തീയറ്ററുകളിലെത്തുന്നത്. പ്രഖ്യാപനസമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്. പഠാന്റേതായി പുറത്തുവന്ന പ്രമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ഗാനത്തിന്റെ പേരില്‍ വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും എസ്ആര്‍കെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും പഠാനെ ബാധിച്ചില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദീപികാ പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് […]
“പത്താന്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കും” ; ഉടമയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ‘പത്താന്‍’ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്ത ഒരാള്‍ അറസ്റ്റില്‍. തൗജി എന്ന് വിളിപ്പേരുന്ന സണ്ണി ഷാ എന്ന 33 കാരനെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പത്താന്‍ സിനിമ റിലീസ് ചെയ്യരുതെന്നും, റിലീസ് ചെയ്താല്‍ ഈ തിയേറ്റര്‍ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. അതേസമയം, തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ അടുത്തിടെ സണ്ണി ഷാ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. വീഡിയോയിലെ പ്രതിയുടെ പ്രസ്താവനകള്‍ വര്‍ഗീയ സംഘര്‍ഷത്തിന് […]
ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ തിളങ്ങി ‘പത്താന്‍’; ഒറ്റദിവസം കൊണ്ട് നേടിയത് കോടികള്‍
ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ‘പത്താന്‍’ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 25ന് എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയിലെ ആദ്യ ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് പത്താനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങള്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ അതൊന്നും തന്നെ പത്താന്‍ സിനിമയെ ബാധിച്ചില്ലെന്നതിന് ഉദാഹരണമാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടിലൂടെ മനസ്സിലാവുന്നത്. […]