22 Dec, 2024
1 min read

‘4 വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്റെ ഇടിവെട്ട് വരവ്. ഒന്നും പറയാനില്ല’; പഠാന്‍ റിവ്യൂ പങ്കുവെച്ച് പ്രേക്ഷകന്‍

4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമായ പഠാന്‍ ഇന്നലെയാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. വന്‍ വരവേല്‍പാണ് ലോകമെങ്ങും ഷാരൂഖ് ചിത്രത്തിന് ലഭിച്ചത്. മികച്ച ഒരു ചിത്രമാണ് ‘പഠാനെ’ന്നും തിയറ്ററുകളില്‍ നിന്ന് പ്രതികരണം വരുന്നു. കേരളത്തില്‍ മികച്ച ഓപ്പണിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, […]

1 min read

വെല്ലുവിളിച്ചവര്‍ക്ക് ഇത് ഷാരൂഖ് ഖാന്റെ മറുപടി; മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പത്താന്‍ കണ്ട് ഷാരൂഖ് ഖാന്‍

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ‘പത്താന്‍’ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 25ന് എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് പത്താനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങള്‍ ഉയര്‍ന്ന് വന്നത്. ഷാരൂഖ് തന്റെ മകള്‍ക്കൊപ്പം ഈ സിനിമ കാണുമോ എന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭ […]

1 min read

‘പത്താന്‍ ഗുജറാത്തില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല’ ; ബജ്രംഗ്ദള്‍

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ ജനുവരി 25നു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമെന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ സിനിമയാണ് ‘പത്താന്‍’. ചിത്രത്തിലെ ആദ്യഗാനത്തിനെതിരെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെങ്കിലും പത്താന്റെ പ്രേക്ഷക പ്രീതിയ്ക്ക് കുറവൊന്നും തട്ടിയില്ല എന്നതാണ് സത്യം. ഇപ്പോഴിതാ പത്താനെതിരെ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍. പത്താന്‍ എന്ന സിനിമ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പറയുന്നത്. സെന്‍സര്‍ […]

1 min read

റിലീസിന് 15 ദിവസം അവശേഷിക്കെ വിദേശത്ത് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് പത്താന്‍

റിലീസിന് രണ്ടാഴ്ച മുന്‍പ് തന്നെ പത്താന്‍ സിനിമയുടെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുകയാണ്. റിലീസിന് 15 ദിവസം അവശേഷിക്കെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ചിത്രത്തിന്റ നിര്‍മ്മാതാക്കള്‍. വിദേശ മാര്‍ക്കറ്റുകളിലാണ് പത്താന്റെ റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് പത്താന്റെ ബുക്കിംഗ് ആരംഭിച്ചത്. നാല് വര്‍ഷത്തിനു ശേഷം വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുകയാണ് ഷാരൂഖ് ഖാന്‍ ആരാധകര്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പത്താന്‍. […]

1 min read

‘സ്‌കോച്ചി’നു പകരം ‘ഡ്രിങ്ക്’; വിവാദഗാനത്തില്‍ 3 കട്ടുകള്‍; ‘പത്താന്‍’ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

ഷാരൂഖ് ഖാനെ പ്രധാനകഥാപാത്രമാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്താന്‍. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ആകെ 10 കട്ടുകളാണ് സിബിഎഫ്‌സി നിര്‍ദേശിച്ചിരിക്കുന്നത്. ഈ കട്ടുകളോടെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സിബിഎഫ്‌സി നിര്‍ദേശിച്ച കട്ടുകള്‍ക്ക് ഇപ്പുറം ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം 146 മിനിറ്റ് (2 മണിക്കൂര്‍ 26 മിനിറ്റ്) ആണ്. സിബിഎഫ്‌സിയുടെ പരിശോധനാ കമ്മിറ്റി നിര്‍ദേശിച്ച കട്ടുകളില്‍ ഏറിയ പങ്കും സംഭാഷണങ്ങള്‍ ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. റോ (റിസര്‍ട്ട് […]

1 min read

വിവാദങ്ങള്‍ക്കിടയില്‍ പത്താനിലെ രണ്ടാമത്തെ ഗാനവും പുറത്ത്; ഒരു മണിക്കൂറില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാര്‍

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആദ്യ ഗാനത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ കളര്‍ കാവിയാണെന്നും അത് ഹിന്ദുമതത്തിന് എതിരാണെന്നും കാണിച്ചായിരുന്നു വിവാദം. ആ വിവാദം നിലനില്‍ക്കെയാണ് പത്താനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയത്. ‘കുമ്മേസേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടാമത്തെ ഗാനം പുറത്തിറങ്ങി മിനിട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകളെയാണ് നേടിയത്. ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത […]

1 min read

‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണും’! പത്താന്‍ തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ഏറെ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ഷാറൂഖാന്‍ ചിത്രം പത്താന്‍ റിലീസിനായി ഒരുങ്ങുന്നത്. സിനിമയിലെ ആദ്യ ഗാനമായ ‘ബേഷാരം രംഗ്’ല്‍ നായിക ദീപിക പദുകോണ്‍ ഇട്ട ബിക്കിനിയും അതിന്റെ നിറവും ആയിരുന്നു വിവാദത്തിന് തുടക്കം. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം. പത്താനെതിരെ പ്രതിഷേധം കനക്കുമ്പോഴും പ്രേക്ഷകര്‍ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ പത്താന്‍ കാണാന്‍ കാത്തിരിക്കുകയാണെന്ന് പറയുകയാണ്. പത്താന്‍ […]

1 min read

‘ഷാരൂഖ് മകള്‍ക്കൊപ്പം ഇരുന്ന് പത്താന്‍ കാണുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ട് ലോകത്തോട് വിളിച്ച് പറയണം’ ! പറ്റുമോ? ; വെല്ലുവിളിച്ച് നിയമസഭ സ്പീക്കര്‍!

ഷാരൂഖാന്‍ നായകനായി എത്തുന്ന പത്താന്‍ സിനിമയ്‌ക്കെതിരെ മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം രംഗത്ത്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെയാണ് നിയമസഭാ സ്പീക്കര്‍ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നത്. സിനിമയിലെ ആദ്യ ഗാനമായ ‘ബേഷാരം രംഗ്’ നായിക ദീപിക പാദുകോണിന്റെ വസ്ത്രത്തിന്റെ നിറത്തെച്ചൊല്ലി വിവാദം സൃഷ്ടിക്കുന്നതിനിടെയാണ് മധ്യപ്രദേശ് സ്പീക്കര്‍ തന്നെ രംഗത്ത് എത്തിയത്. ‘ഷാരൂഖാന്‍, അദ്ദേഹത്തിന്റെ മകള്‍ക്കൊപ്പം ഇരുന്ന് ഈ സിനിമ കാണണം, അങ്ങനെ കാണുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ട് മകള്‍ക്കൊപ്പം ഇത് കാണുന്നുവെന്ന് […]

1 min read

‘പത്താനിലെ ഗാനം ഹിന്ദു മതത്തിന് നേരെയുള്ള ആക്രമണം; ഇതൊന്നും സെന്‍സര്‍ബോര്‍ഡ് കാണുന്നില്ലേ’ ? തുറന്നടിച്ച് നടന്‍ മുകേഷ് ഖന്ന

ഷാരൂഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തയാണ് ദിവസങ്ങളില്‍ നിന്നും പുറത്തു വരുന്നത്. പത്താന്‍ എന്ന ചിത്രത്തിന് തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍. സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് […]

1 min read

‘പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളും കത്തിക്കണം’ ; ആഹ്വാനം ചെയ്ത് അയോധ്യയിലെ പൂജാരി

ബോളിവുഡില്‍ ഷാരൂഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താന്‍. ചിത്രത്തിന്റെ റിലീസിന് മുന്നേ ചിത്രത്തെ പറ്റിയുള്ള വാര്‍ത്തകളാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും പുറത്തു വരുന്നത്. ചിത്രത്തിന് തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍. സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങളാണ് ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയത്. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക […]