10 Sep, 2024
1 min read

‘ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് സുരേഷ് ഗോപിക്ക് മേ ഹൂം മൂസ സമ്മാനിക്കട്ടേ’ ; കുറിപ്പ് ശ്രദ്ധ നേടുന്നു

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘പാപ്പന്‍’. ജോഷി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. പാപ്പന്‍ റിലീസ് ചെയ്ത് 18 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മൊത്തം ബിസിനസിന്റെ കാര്യത്തില്‍ 50 കോടിയിലെത്തിയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായിരുന്നു ‘പാപ്പന്‍’. ഈ ചിത്രത്തിന്റെ വിജത്തിന് ശേഷം അടുത്ത വിജയമുറപ്പിച്ച് പുതിയ ചിത്രവുമായി എത്തുകയാണ് താരം. സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മേ ഹൂം മൂസ. […]