21 Jan, 2025
1 min read

‘ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള ആദ്യ മലയാള ത്രില്ലര്‍ സിനിമ’ ; പാപ്പനെ വാഴ്ത്തി സോഷ്യല്‍ മീഡിയ പോസ്റ്റര്‍

മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരുന്ന് റിലീസ് ചെയ്ത ചിത്രമായിരുന്നു സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ മെഗാഹിറ്റിലേക്ക് കാലൊടുത്ത് വച്ചിരുന്നു. റിലീസ് ചെയ് 10 ദിവസത്തിന് ഉള്ളില്‍ തന്നെ പാപ്പന്‍ 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നായി 30. 43 കോടി രൂപയാണ് നേടിയിരിക്കുന്നത്. ചിത്രത്തില്‍ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് ചിത്രത്തിലെ […]

1 min read

“ഓർമ്മയുണ്ടോ ഈ മുഖം ” ; ‘പാപ്പൻ’ ആയി ലുലു മാളിനെ ഇളക്കിമറിച്ച് വീണ്ടും ആ മാസ്സ് ഡയലോഗ് കാച്ചി സൂപ്പർസ്റ്റാർ സുരേഷ് ഗോപി

സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയും സുരേഷ് ഗോപിയും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ചിത്രങ്ങളുടെ പട്ടിക എടുത്താൽ അതിൽ ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ട് എപ്പോഴും മുൻപന്തിയിൽ തന്നെ നിൽക്കും. ജൂലൈ 29ന് തീയേറ്ററുകളിൽ ആ വിസ്മയം ഒന്നു കൂടെ ആസ്വദിക്കാം സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് തീയേറ്ററിലേക്ക് സിനിമ സ്നേഹികൾ എത്താൻ പോകുന്നത്. ഏറെ നാളുകൾക്കു ശേഷം പോലീസ് വേഷത്തിൽ സുരേഷ് ഗോപി […]

1 min read

“ഡയലോഗ് പറഞ്ഞത് ലാലേട്ടൻ ആണെങ്കിലും കൈയ്യടി കിട്ടിയത് എനിക്കായിരുന്നു” : നൈല ഉഷ

അവതാരകയായി ടെലിവിഷൻ രംഗത്തേക്ക് എത്തി പിന്നീട് മലയാളത്തിലെ പ്രമുഖ നായികമാരിൽ ഒരാളായി മാറിയ താരമാണ് നൈല ഉഷ. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി നൈല ഉഷ മാറുകയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയായി ആയിരുന്നു താരം ആദ്യം എത്തിയത്. പിന്നീടങ്ങോട്ട് വലിയ ഷോകളിൽ അവതാരകയായും ചെറിയ വേഷങ്ങളിൽ സിനിമയിൽ തിളങ്ങിയും താരം ഏവരെയും അമ്പരപ്പിച്ചു.  ഇപ്പോൾ ദുബായിൽ ഒരു റേഡിയോ ചാനലിലെ മുതിർന്ന ആർജെ ആയി താരം ജോലി […]

1 min read

‘ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം, നമ്മള്‍ ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ല’; നൈല ഉഷ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് നൈല ഉഷ. നടി എന്നതു പോലെ തന്നെ ആര്‍ജെ എന്ന നിലയിലും വളരെ പ്രശസ്തയാണ് നൈല. ദുബായിലാണ് നൈല ആര്‍ജെയായി ജോലി ചെയ്യുന്നത്. നൈലയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ പ്രിയന്‍ ഓട്ടത്തിലാണ്’ എന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, നൈല ഉഷയുമായി നടത്തിയ ഇന്റര്‍വ്യൂവാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ചിന്തിക്കുന്ന ഒരാളാണ് താനെന്നാണ് നൈല […]