08 Dec, 2024
1 min read

ഹോളിവുഡ് സിനിമകള്‍ കണ്ടാല്‍ ജയിലില്‍ കിടക്കേണ്ടി വരും; കടുത്ത നിയമവുമായി ഉത്തര കൊറിയ

ഉത്തര കൊറിയയില്‍ പുതിയ ഒരു നിയമം കൂടി പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. എന്താണെന്നല്ലെ… ഇനി കുട്ടികള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരിസുകളോ കണ്ടാല്‍ തടവിലാകുന്നത് മാതാപിതാക്കളാണ്. റേഡിയോ ഫ്രീ ഏഷ്യയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ നിയമം അനുസരിച്ച്, വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കാണുമ്പോള്‍ പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ ആറ് മാസത്തേക്ക് ലേബര്‍ ക്യാമ്പുകളിലേക്കും കുട്ടികള്‍ക്ക് അഞ്ച് വര്‍ഷം തടവും ലഭിക്കും. എന്നാല്‍ നേരത്തെയുള്ള നിമയം അനുസരിച്ച്, കുട്ടികള്‍ വിദേശത്തു നിന്നുള്ള സിനിമകളോ മറ്റോ കണ്ടാല്‍ […]