22 Jan, 2025
1 min read

‘ നഞ്ചിയമ്മ തന്നെയാണ് ആ അവാര്‍ഡ് അര്‍ഹിക്കുന്നത്’; വിഷയത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍

കഴിഞ്ഞ ദിവസമാണ് 68മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളികളെ സംബന്ധിച്ചിടത്തോളം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് കിട്ടിയ അവാര്‍ഡ് ഏറെ അഭിമാനമായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് 4 അവാര്‍ഡുകളാണ് കിട്ടിയത്. അതില്‍ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയെ തേടിയും അവാര്‍ഡ് എത്തിയിരുന്നു. എന്നാല്‍ ആ അമ്മയ്ക്ക് അവാര്‍ഡ് നല്‍കിയതില്‍ കുറച്ചു പേര്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ഭൂരിപക്ഷം പേരും ആ അവാര്‍ഡ് നല്‍കിയതില്‍ മികച്ച […]

1 min read

‘നഞ്ചിയമ്മയെ കാണാന്‍ ഞാന്‍ ഉടന്‍ വരും, ഒരു ദിവസം തന്റെ വീട്ടില്‍ വന്ന് താമസിക്കണം’;പുരസ്‌കാരത്തിന് പിന്നാലെ നഞ്ചിയമ്മയ്ക്ക് സുരേഷ് ഗോപിയുടെ കോള്‍…!

കഴിഞ്ഞ ദിവസമാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളികളെ സംബന്ധിച്ചിടത്തോളം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് കിട്ടിയ അവാര്‍ഡ് ഏറെ അഭിമാനമാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് 4 അവാര്‍ഡുകളാണ് കിട്ടിയത്. അതില്‍ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയ്ക്കും അവാര്‍ഡ് കിട്ടിയിരുന്നു. പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയത് മലയാളികളടക്കമുള്ളവര്‍ ആഘോഷമാക്കിയിരുന്നു. ആ അമ്മയ്ക്ക് അര്‍ഹതപ്പെട്ട അവാര്‍ഡ് ആണെന്നായിരുന്നു ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ഇപ്പോഴിതാ, അവാര്‍ഡ് സ്വന്തമാക്കിയ നഞ്ചിയമ്മയെ വീഡിയോ […]

1 min read

‘ആടുമേച്ചു നടന്ന എന്നെ ഈ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് സച്ചി സാറാണ്’ നഞ്ചിയമ്മ ഹൃദയം കൊണ്ട് പറഞ്ഞ വാക്കുകള്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയിയലും മറ്റും കേള്‍ക്കുന്ന പേരാണ് നഞ്ചിയമ്മയുടേത്. സംഭവം മറ്റൊന്നുമല്ല, ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയെ തേടിയെത്തിയത് ദേശിയ പുരസ്‌കാരമാണ്. പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയത് മലയാളികളടക്കമുള്ളവര്‍ ആഘോഷമാക്കിയിരുന്നു. ആ അമ്മയ്ക്ക് അര്‍ഹതപ്പെട്ട അവാര്‍ഡ് ആണെന്നായിരുന്നു ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ചിത്രത്തിന് 4 അവാര്‍ഡുകള്‍ കിട്ടിയപ്പോഴും അത് നേരില്‍ കാണാനുള്ള ഭാഗ്യം സംവിധായകന്‍ സച്ചിക്ക് ഇല്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ […]

1 min read

‘അമ്മ ഇത് പെരിയ അവാര്‍ഡ്’! ‘നഞ്ചിയമ്മയുടെ മനസ്സിലെ നന്മയ്ക്ക് കിട്ടിയ അവാര്‍ഡ്’ ; ഇനിയും ആ അമ്മയ്ക്ക് അംഗീകാരങ്ങള്‍ ലഭിക്കട്ടെയെന്ന് ആശംസിച്ച് ശരത്

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മയ്ക്ക് ആശംസകളുമായി ഒരുപാട് പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ, സംഗീത സംവിധായകന്‍ ശരത്ത് ആ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണെന്നും, അത് നഞ്ചിയമ്മയ്ക്ക് തന്നെ ലഭിച്ചതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും ശരത്ത് പറഞ്ഞു. ഈ അടുത്ത കാലത്ത് സ്റ്റാര്‍ സിംഗറില്‍ […]

1 min read

‘നഞ്ചിയമ്മയ്ക്ക് നല്‍കിയ പുരസ്‌കാരം അവര്‍ അര്‍ഹിച്ചത് തന്നെ’; ആ അമ്മ പാടിയ ഫീല്‍ മറ്റു ഗായകര്‍ക്കൊന്നും തരാന്‍ പറ്റില്ല; ഇഷാന്‍ ദേവ്

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നഞ്ചിയമ്മയെ തേടിയെത്തിയത് ദേശീയ പുരസ്‌കാരമായിരുന്നു. മലയാളികളടക്കം ഏവരും അത് ആഘോഷമാക്കിയപ്പോള്‍ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ ചില വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു. ചില ആളുകള്‍ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് അര്‍ഹതപ്പെട്ടത് തന്നെയാണെന്ന് പറയുമ്പോള്‍ ചില ആളുകള്‍ പറയുന്നത് അത് അവര്‍ക്ക് അര്‍ഹതപ്പെട്ട പുരസ്‌കാരം അല്ല എന്നാണ്. ആദ്യം വിമര്‍ശനവുമായി രംഗത്ത് വന്നത് സംഗീതജ്ഞന്‍ ലിനുലാല്‍ ആയിരുന്നു. ‘സംഗീതത്തിന് വേണ്ടി ജീവിതം […]

1 min read

നഞ്ചിയമ്മയുടെ പാട്ടിന്റെ മഹത്വം മനസിലാക്കി പിന്തുണച്ച് അൽഫോൻസും ബിജി ബാലും

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ എതിര്‍പ്പുമായി രംഗത്ത് വന്ന ലിനുലാലിനെതിരെ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫും, നടി ശ്വേത മേനോനും, ഹരീഷ് ശിവരാമകൃഷ്ണനും, സംഗീത സംവിധായകന്‍ ബിജി ബാലും രംഗത്ത്. താന്‍ നഞ്ചിയമ്മക്കൊപ്പമാണെന്നും, ആ അമ്മ ഹൃദയം കൊണ്ട് പാടിയത് മറ്റുള്ളവര്‍ നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ നഞ്ചിയമ്മയോടാപ്പമാണ്. നാഷണല്‍ അവാര്‍ഡ് ജൂറിയുടെ ഈ പ്രവര്‍ത്തിയില്‍ ഞാനവരെ പിന്തുണയ്ക്കുകയാണ്. കാരണം സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം […]

1 min read

ഇപ്പോള്‍ മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ല.. നഞ്ചിയമ്മയുടെ കലക്കാത്ത ചന്ദനമരമാണ്.. വിമര്‍ശകര്‍ക്കെതിരെ കുറിപ്പ്

‘ഉള്‍ക്കാട്ടില്‍ എവിടെയോ പഴുത്ത ഒരു ഫലത്തിനെ സച്ചിയിങ്ങനെ പറിച്ചെടുത്ത് ലോകത്തിന്റെ മുന്നിലേക്ക് പ്രദര്‍ശിപ്പിക്കുകയായിരുന്നു’…. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തിയിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിത്. ആ ഒറ്റ വരിയില്‍ തന്നെ എല്ലാമുണ്ടായിരുന്നു. നഞ്ചിയമ്മയെക്കുറിച്ചും, അവരെ കണ്ടെത്തിയ ആളെക്കുറിച്ചും. നഞ്ചിയമ്മയെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറം മറ്റ് വാക്കുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ആ അവാര്‍ഡ് ദഹിക്കാത്ത ചിലരും സമൂഹത്തില്‍ ഉണ്ട്. നഞ്ചിയമ്മയ്ക്ക് പുരസ്‌ക്കാരം ലഭിച്ചെങ്കിലും മലയാള സിനിമാ ഗാനലോകത്ത് […]

1 min read

‘നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശിയ അവാര്‍ഡ് കൊടുത്തത് ശരിയായില്ല’ : ലിനു ലാല്‍!

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നഞ്ചിയമ്മയെ തേടിയെത്തിയത് ദേശിയ പുരസ്‌കാരം. മലയാളികളടക്കം ഏവരും അത് ആഘോഷമാക്കിയപ്പോള്‍ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംഗീതജ്ഞന്‍ ലിനുലാല്‍. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്നാണ് ലിനു ലാല്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മൂന്നും നാലും വയസ് മുതല്‍ സംഗീതം പഠിച്ച് അവരുടെ ജീവിതം […]