23 Dec, 2024
1 min read

മോഹൻലാൽ സിനിമ മുടങ്ങിപ്പോയി; ചിത്രീകരിച്ച രം​​ഗങ്ങൾ മറ്റൊരു സിനിമയിൽ, ഏതെന്ന് നോക്കാം

ഇത്രയും കാലത്തെ അഭിനയജീവിത്തതിനിടയിൽ നടൻ മോഹൻലാൽ പകർന്നാടാത്ത വേഷങ്ങളില്ല. പല ജോണറിലുള്ള പല കഥാപാത്രങ്ങളെ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. അവസാനം പുറത്തിറങ്ങിയ നേര് എന്ന ചിത്രത്തിലെ അഡ്വക്കേറ്റ് വിജയമോഹനെ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം 100 കോടി കളക്ഷൻ നേടിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതിനിടെ മോഹൻലാൽ കാർ റേസർ ആയുള്ള ഒരു സിനിമ പ്രഖ്യാപിക്കുകയും പിന്നീട് നിർണായകമായ ഒരു രംഗം ചിത്രീകരിക്കുകയും ആ ഭാഗങ്ങൾ മറ്റൊന്നിനു വേണ്ടി ഉപയോഗിക്കുകയും ചെയ്‍ത അപൂർവ അനുഭവമുണ്ട് മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ. […]

1 min read

നായകൻ മോഹൻലാലിനെ പോലും സൈഡാക്കി ഷമ്മി തിലകന്റെ അഴിഞ്ഞാട്ടമായിരുന്നു പ്രജയിലെ വില്ലൻ ‘ബലരാമൻ കൊണാർക്ക്’; ഷമ്മി തിലകന്റെ സിനിമാ ജീവിതവഴികൾ..

മലയാളസിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളും, മികച്ച ഡബ്ബിങ് കലാകാരനും കൂടിയാണ് ഷമ്മി തിലകൻ. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടനായിരുന്ന തിലകന്റെ മകനാണ് ഷമ്മി തിലകൻ. പക്ഷെ ആ കീർത്തിക്കുമപ്പുറം തന്റെ കഴിവ് കൊണ്ട് ഷമ്മി പ്രേക്ഷക മനസുകളെ വിസ്മയിപ്പിക്കുന്ന സർഗ്ഗശേഷിക്കുടമയാണ്. 1986ൽ കെജി ജോർജ്ജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഇരകൾ’ എന്ന സിനിമയിലൂടെയാണ് ഷമ്മി അഭിനയ രംഗത്തേക്ക് ചുവടുയ്ക്കുന്നത്. അതുകഴിഞ്ഞ് നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ഷമ്മി തിലകൻ കൂടുതലും പ്രതിനായക വേഷങ്ങളിലൂടെയാണ് […]