08 Sep, 2024
1 min read

‘കിടപ്പിലായപ്പോള്‍ സഹായിച്ചത് ബാവ സാര്‍’; നന്ദി പറയാന്‍ ബാലയുടെ അടുത്തെത്തി മോളി കണ്ണമാലി

നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ താരമായ ബാല മലയാളികളുടേയും പ്രിയ നടനാണ്. ബാല ഇതിനോടകം നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈയിടെ ബാലയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പ്രത്യേകിച്ച് താരത്തിന്റെ നന്മ പ്രവര്‍ത്തികള്‍ ജനശ്രനേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് വൈറലാകുന്നത്. നടി മോളി കണ്ണമാലിയെ കുറിച്ചുള്ളതാണ് വീഡിയോയാണത്. കഴിഞ്ഞ കുറച്ച് നാളുകള്‍ത്ത് മുന്നേ ന്യുമോണിയ ബാധിതയായ മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനിയും ശ്വാസം മുട്ടലും രൂക്ഷമായതിനെ തുടര്‍ന്നാണ് മോളിയെ ആശുപത്രിയില്‍ […]