15 Mar, 2025
1 min read

“പരിമിതികളില്ലാത്ത നടന്‍ എന്ന വിശേഷണം ഒരഭിനേതാവിനു നല്‍കാമെങ്കില്‍ ഇന്ത്യയിലതിനു മോഹന്‍ലാലിനോളം അര്‍ഹത മറ്റാര്‍ക്കുമില്ല” : കുറിപ്പ് ശ്രെദ്ധനേടുന്നു

മലയാളത്തിന്റെ നിത്യ വിസ്മയമാണ് നടന്‍ മോഹന്‍ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതിന് മുന്‍പ് തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ രാജാവെന്നാണ് എല്ലാവരും തന്നെ വിശേഷിപ്പിക്കുന്നത്. വില്ലനായി കടന്നുവന്ന മലാളികളുടെ മനസില്‍ കൂടുകൂട്ടിയ […]

1 min read

മോഹൻലാലിനൊപ്പം ഒരു മാസ്സ് തീപ്പൊരി സിനിമ ചെയ്യാൻ ഡിജോ ജോസ് ആന്റണി!

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ‘ജനഗണമന’ റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളില്‍ 35 കോടിയിലധികം നേടിയിരുന്നു. അമ്പത് കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലായിരുന്നു നിര്‍മാണം. ഇനി വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും നായകനായെത്തുന്നുവെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. […]

1 min read

പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധം ? ; മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നു

വിശ്വാസത്തിന്റെ പേര് പറഞ്ഞാല്‍ ആരെ വേണമെങ്കിലും വീഴ്ത്താന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്‍ പല താരങ്ങളേയും വീഴ്ത്തിയിരുന്നു. അതിപുരാതന കാലം മുതലുളള ലോകത്തെ പല അമൂല്യ ശേഖരങ്ങളും തന്റെ പക്കലുണ്ടെന്നായിരുന്നു മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്. ക്രിസ്തുവിനെ ഒറ്റുകൊടുത്ത വെളളിക്കാശിലെ രണ്ടെണ്ണം, ക്രിസ്തുവിന്റെ തിരുവസ്ത്രത്തിന്റെ ഒരുഭാഗം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശവടി, രവിവര്‍മ്മയുടെയും ഡാവിഞ്ചിയുടെയും ഒപ്പോടുകൂടിയ അവര്‍ വരച്ച യഥാര്‍ഥ ചിത്രങ്ങള്‍ എന്നിങ്ങനെ അവകാശപ്പെടുന്ന ശേഖരങ്ങള്‍ കാണാനായി നിരവധി പേരായിരുന്നു വന്നത്. പുരാവസ്തുതട്ടിപ്പ് നടത്തിയ […]

1 min read

‘മോഹൻലാലും ജാക്കി ചാനും ആദ്യമായി ഒന്നിക്കുന്ന സിനിമ!?’ ; പ്രഖ്യാപനങ്ങൾ വന്നിട്ട് മുടങ്ങിയ മോഹൻലാൽ സിനിമകൾ ഇതാ

മലയാള സിനിമയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് മോഹന്‍ലാല്‍ എന്ന നടന്‍. മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ താരരാജാവായ മോഹന്‍ലാല്‍ അഭിനയത്തോടൊപ്പം തന്നെ നിര്‍മാതാവ്, ഗായകന്‍ തുടങ്ങിയ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. ഇപ്പോഴിതാ നടന്നിരുന്നെങ്കില്‍ ചരിത്ര വിജയമാകുമായിരുന്ന വലിയ പ്രതീക്ഷയോടെ പ്രഖ്യാപനങ്ങള്‍ വന്നിട്ട് മുടങ്ങിപ്പോയ ചില മോഹന്‍ലാല്‍ സിനിമകള്‍ പരിചയപ്പെടാം. ഇതില്‍ ആദ്യം പറയേണ്ട സിനിമയാണ് 2002ല്‍ പ്രഖ്യാപിച്ച ഗരുഢ എന്ന സിനിമ. മോഹന്‍ലാലിനെ നായകനാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യാനിരുന്ന […]

1 min read

“പത്ത് പേജുള്ള ഡയലോഗുകൾ പോലും തെറ്റിക്കാതെ, കാണാതെ പറയാൻ കഴിവുള്ള നടന്മാരാണ് ലാലേട്ടനും, മമ്മൂക്കയും” : അൻസിബ

മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയമായ താരമാണ് അൻസിബ ഹസ്സൻ. മോഹൻലാൽ ചിത്രം ദൃശ്യത്തിൽ മോഹൻലാലിൻ്റെ മകളുടെ വേഷത്തിലാണ് താരം എത്തിയത്. സിനിമ പോലെ തന്നെ അൻസിബയുടെ കഥാപാത്രവും ദൃശ്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മോഹൻലാലിനെക്കുറിച്ചും, മമ്മൂട്ടിയെക്കുറിച്ചും അൻസിബ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സൂപ്പർ സ്റ്റാറുമായി സ്‌ക്രീൻ സ്പേസ് പങ്കിടാൻ തനിയ്ക്ക് ആവേശവും, ഭയവും ഉണ്ടായിരുന്നു എന്നാണ് അൻസിബ പറയുന്നത്. ഒരു മുഖ്യധാര ദിന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ വ്യകത്മാക്കിയത്. താൻ ആദ്യമായി […]

1 min read

‘ഒരാള്‍ ഒരു അപ്‌ഡേഷനുമില്ലാതെ മുന്നോട്ട് പോകുന്നു, വേറൊരാള്‍ ബാക്ക് ടൂ ബാക്ക് പുതുമുഖ സംവിധായകാര്‍ക്ക് അവസരം കൊടുത്ത്മുന്നോട്ട് പോകുന്നു’ ; പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധനേടുന്നു

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായി ഇന്നും മാറ്റമില്ലാതെ തുടരുന്ന രണ്ട് പേരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒരാള്‍ സൂക്ഷ്മാഭിനയംകൊണ്ട് ഞെട്ടിച്ച ആളാണെങ്കില്‍ ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ആളാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏത് വേഷവും അവര്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെയാണ് ഇരുവരും അവിസ്മരണീയമാക്കുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ നരസിംഹം പോലെയുള്ള ചിത്രങ്ങള്‍ നല്‍കിയ വിജയം മോഹന്‍ലാലിനെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പറയാം. എന്നാല്‍ മമ്മൂട്ടി അന്നും ഇന്നും കലാമൂല്യമുള്ള സിനിമകളും വാണിജ്യ സിനിമകളും ഒരുപോലെ കൊണ്ട്‌പോകാനാണ് […]

1 min read

”പ്രേക്ഷകരെ എജ്യുക്കേറ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല, അവര്‍ നമ്മളേക്കാള്‍ അറിവുള്ളവരാണ്” ; മമ്മൂട്ടിയുടെ നിലപാടിന് പ്രേക്ഷകരുടെ കയ്യടി

മലയാള സിനിമ ഒരുപിടി മികച്ച സിനിമകള്‍കൊണ്ട് സമ്പന്നമായ ഒരു മേഖലയാണ്. അവതരണത്തിലും ആഖ്യാനത്തിലും തികച്ചും വ്യത്യസ്തമായ ഒട്ടനവധി സിനിമകളാണ് പുറത്തുവരുന്നത്. ടെക്നോളജിയുള്‍പ്പടെ വിവിധ മേഖലകളിലായി നിരവധി വേറിട്ട പരീക്ഷണങ്ങളാണ് പലരും നടത്തുന്നത്. എന്നിരുന്നാലും സിനിമയുടെ നിലവാരത്തെ ചോദ്യം ചെയ്യുന്ന ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്. പല സിനിമകള്‍ പരാജയപ്പെടുമ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ അവരുടേതായ പ്രതികരണങ്ങള്‍ തരാറുമുണ്ട്. അത്തരത്തില്‍ ഈ അടുത്ത് ശ്രദ്ധിക്കപ്പെട്ട പ്രധാന പ്രതികരണങ്ങളാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ വിമര്‍ശിച്ചവരോട് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും ഒടിയന്‍ എന്ന സിനിമ […]

1 min read

‘മോഹൻലാൽ ഇന്റർവ്യുവിൽ പൊട്ടത്തരങ്ങൾ പറയുന്നു.. മമ്മൂട്ടി കയ്യടി നേടുന്നു..’ : ആനന്ദ് വാസുദേവിന്റെ കുറിപ്പ് ശ്രെദ്ധനേടുന്നു

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ടുപേര്‍. മലയാളത്തിന്റെ ബിഗ് എംസ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളുടെ ആരംഭത്തിലാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയാണ് ചെയ്യാറുള്ളത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഫാന്‍സ് നിരവധിയാണ്. സോഷ്യല്‍ മീഡിയകളില്‍ ഇരുവരേയും സപ്പോര്‍ട്ട് ചെയ്ത് ഫാന്‍ ഫൈറ്റ്‌സും ഉണ്ടാവാറുണ്ട്. ഈ അടുത്ത് മമ്മൂട്ടി നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. അഭിമുഖമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലുമാണ്. ഇപ്പോഴിതാ മമ്മൂട്ടി നല്‍കിയ അഭിമുഖത്തിനേയും […]

1 min read

ഗോവ രാജ്ഭവനിൽ ഗവർണർ പി.എസ്. ശ്രീധരന്‍പിള്ളയുടെ അതിഥിയായി മോഹൻലാൽ! ഗംഭീര വരവേൽപ്പ്

ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ കാണാണാനെത്തി മോഹൻലാൽ.  ഇന്നലെ രാവിലെയാണ് മോഹൻലാൽ ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തുന്നത്. മോഹൻലാലിനൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരും, സജി സോമനും കൂടെയുണ്ടായിരുന്നു.  ശ്രീധരൻപിള്ളയെ സന്ദർശിച്ച് മടങ്ങുമ്പോൾ പി.എസ്. ശ്രീധരന്‍പിള്ള മോഹന്‍ലാലിന് ഒരു പെയിന്റിങ്ങും സമ്മാനിച്ചു. “ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിൻ്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായിയെത്തി.  ചലച്ചിത്ര നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു”, എന്നാണ് ഇരുവർക്കുമൊപ്പമുള്ള ഒത്തുച്ചേരലിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് പി. […]

1 min read

‘സോഷ്യല്‍ മീഡിയകളില്‍ വരുന്ന വിമര്‍ശനങ്ങളെ മനസില്‍ എടുക്കാറില്ല’ ; മോഹന്‍ലാല്‍ മനസ് തുറക്കുന്നു

എഴുത്തുകാരനും സംവിധായകനുമൊക്കെ മനസ്സില്‍ കണ്ട കഥാപാത്രത്തെ അഭിനയം കൊണ്ട് ഏറെ ഉന്നതിയിലെത്തിച്ച നടനാണ് മോഹന്‍ലാല്‍. നാല്‍പ്പത്തിനാല് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ഇതിനകം 360ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരനോട്ടത്തിലൂടെ ക്യാമറയ്ക്ക് മുന്നില്‍ എത്തി ആറാട്ട് ആണ് ഓടുവില്‍ പുറത്തിറങ്ങിയ ചിത്രം. മെയ് വഴക്കം കൊണ്ടും, മുഖ ഭാവങ്ങള്‍ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും എല്ലാം അഭിനയം മോഹന്‍ലാലിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് തന്നെയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ഏഷ്യാവില്ല […]