22 Dec, 2024
1 min read

മോഹൻലാലിനെ ഇടിക്കൂട്ടിലിടാൻ പ്രിയദർശൻ; ആ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്

നല്ല സൗഹൃദങ്ങൾ ഉള്ളിടത്ത് എപ്പോഴും വിജയം ഉണ്ടാകാറുണ്ട്. അത് ഏതു മേഖലകൾ എടുത്തു നോക്കിയാലും അങ്ങനെതന്നെയാണ്. സുഹൃത്തുക്കൾ ചേർന്ന് വിജയമുണ്ടാകുന്നത് നാം ഒരുപാട് കണ്ടത് സിനിമാലോകത്ത് ആണ്. ആ കാര്യത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം വളരെ മികച്ച  സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. മികച്ച സിനിമകൾ മാത്രമായിരുന്നില്ല ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റാണ്. പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ വലിയ വിജയം ആയിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. മലയാളികൾ […]

1 min read

മോഹൻലാലിൻ്റെ ആറാട്ട് റിലീസ് തീയതി പ്രഖ്യാപിച്ചു ; അഡ്വാൻസ് ബുക്കിംഗ് പ്രവാഹമാണ് തീയറ്ററുകളിൽ…

മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ആറാട്ട് ട്രെയിലർ നിമിഷങ്ങൾക്കകം വൈറലായി കൊണ്ടിരിക്കുന്ന സമയത്ത് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആറാട്ട് ഫെബ്രുവരി 18ന് റിലീസ് ആകുമെന്ന് സംവിധായകൻ അറിയിച്ചു. ഈ സിനിമയുടെ പ്രധാന പ്രത്യേകത പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇതിൽ അള്ളാ സംഗീതസംവിധായകനും ഓസ്കാർ അവാർഡ് വിന്നർ ആയിട്ടുള്ള എ ആർ റഹ്മാൻ ഒരു പ്രധാന ഭാഗമാകുന്നു എന്നുള്ളതാണ് മോഹൻലാലിനോടും മലയാള സിനിമയോടുള്ള അടുപ്പം കൊണ്ടാണ് റഹ്മാൻ ഈ സിനിമയുടെ ഭാഗമാകുന്നത് എന്ന് […]