21 Jan, 2025
1 min read

പൃഥ്വിരാജിന്റെ നായകനാകാൻ മമ്മൂട്ടി; നായകനൊത്ത വില്ലനാകാൻ മോഹൻലാലും..

മലയാളത്തിന്റെ ബിഗ് എംസുകൾ ഒന്നിച്ച് ഒരു സിനിമയിൽ എത്തിയാൽ ആരാധകർക്ക് അതിൽപരം വേറെ ഒന്നും വേണ്ട. ആ ചിത്രം പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം ചെയ്യുന്നത് എങ്കിൽ അത് മാസ് ആയിരിക്കും. അതിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ വില്ലനും ആയാൽ ആ ചിത്രം മരണമാസാകും. അങ്ങനെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള   ചിന്തയിലാണ് പൃഥ്വിരാജ്. മമ്മൂട്ടിയെ വെച്ച് എടുക്കാൻ പാകത്തിലുള്ള കഥ ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം […]

1 min read

ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദഗുബാട്ടിയും റാണ ദ​ഗുബാട്ടിയും പ്രധാന വേഷത്തില്‍

ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദ​ഗുബാട്ടിയും റാണ ദ​ഗുബാട്ടിയും പ്രധാന വേഷത്തില്‍. പൃഥ്വിരാജ് മോഹൻലാൽ ഒരുമിച്ച ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. തെലുങ്ക് നിർമാതാവ് സുരേഷ് ബാബു ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാവായ ആന്‍റണി പെരുമ്പാവൂരിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. മലയാളത്തിൽ മോഹൻലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛൻ-മകൻ വേഷം തെലുങ്കിൽ അവതരിപ്പിക്കുക വെങ്കിടേഷ് ദ​ഗുബാട്ടിയും റാണ ദ​ഗുബാട്ടിയുമാകും.എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാ​ഗത്ത് നിന്നും ഈ വാർത്തയില്‍ ഔ​ദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല ജനുവരി 26ന് ഡിസ്നി […]