22 Jan, 2025
1 min read

‘ഈ മണ്ണില്‍ ജനിച്ച മുസ്ലിങ്ങളെല്ലാം ഭാരതത്തോട് സ്‌നേഹമുള്ളവരാണ്’; സുരേഷ് ഗോപി

സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘മേം ഹൂം മൂസ’. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രം ഒടിടി സ്ട്രീമിംഗ് 11നായിരുന്നു തുടങ്ങിയത്. വിഷ്ണു നാരായണന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ‘മൂസ’ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ വിഷയങ്ങള്‍ക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി […]

1 min read

“കോമഡി സിനിമകള്‍ അന്യം നിന്ന് കൊണ്ടിരിക്കുന്ന മലയാള സിനിമാ ഇന്‍ഡ്‌സ്ട്രിക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കി മേ ഹൂം മൂസ” ; കുറിപ്പ് ശ്രദ്ധ നേടുന്നു

സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജിബുജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയതത്. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂനം ബജ്വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, സലിംകുമാര്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, സാവിത്രി ശ്രീധരന്‍, വീണാനായര്‍, ശ്രിന്ദാ, […]

1 min read

‘ദേശീയതയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് മേ ഹൂം മൂസ’ ; സുരേഷ് ഗോപി

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ സുരേഷ് ഗോപി ചിത്രമാണ് ‘മേ ഹൂം മൂസ’. സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബര്‍ അഞ്ചാം തീയതി മുതല്‍ കേരളത്തിന് പുറത്തും ആറാം തീയതി മുതല്‍ ജിസിസി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. തികഞ്ഞ രാജ്യസ്‌നേഹിയായ സൈനികന്‍ പൊന്നാനിക്കാരന്‍ മുഹമ്മദ് മൂസയായി സുരേഷ് ഗോപി നിറഞ്ഞാടുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ […]

1 min read

ന്യൂഡല്‍ഹിയില്‍ അഭിനയിക്കുമ്പോഴൊക്കെ വളരെ ഫ്‌ളൂവന്റായി ഹിന്ദി സംസാരിക്കുമായിരുന്നു; എംപി ആയിരിക്കുന്ന സമയത്ത് വളരെ ബുദ്ധിമുട്ടി; സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. മലപ്പുറം പൊന്നാനിക്കാരനായ ‘മൂസ’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ അദ്ദേഹത്തിന്റെ ‘മൂസ’ എന്ന കഥാപാത്രം. രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. മൂസയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. പുനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് , […]

1 min read

‘ദേശീയതയ്ക്ക് ഊന്നല്‍ നല്‍കുന്ന മുസല്‍മാനായ മൂസയുടെ കഥയാണ് ‘മേ ഹൂം മൂസ’ പറയുന്നത്’ ; മലപ്പുറം ഭാഷ സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല! സുരേഷ് ഗോപി

സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ ‘മൂസ’ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ അദ്ദേഹത്തിന്റെ ‘മൂസ’ എന്ന കഥാപാത്രം. രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. മൂസയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. പുനം ബജ്‌വ, അശ്വിനി […]

1 min read

‘ഇത് പണ്ടത്തെ പോലെയല്ല… സ്റ്റാലിന്‍ ശിവദാസ് പത്രം മത്സരിച്ചത് പോലെയല്ല, കാലം മാറി’ ; സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ് വൈറല്‍

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മേം ഹൂം മൂസ. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് മേ ഹൂം മൂസ. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും. ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ അപ്‌ഡേറ്റ്‌സും തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ ഫെയ്‌സ്ബുക്കില്‍ സിനിഫൈല്‍ എന്ന ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്. സെപ്റ്റംബര്‍ 30നാണ് മേ ഹൂം മൂസ […]

1 min read

‘മേ ഹൂം മൂസ’യിലെ ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ‘സൗ രംഗ് മില്‍ക്കെ’ എന്ന ദേശഗാനമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സജ്ജാദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശ്രീനാഥ് ശിവശങ്കര്‍ ആണ്. ‘ഭാരതീയന്റെ ആത്മാഭിമാനത്തിന്റെ അമൃത് മഹോത്സവം. ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുമ്പോഴും ആഘോഷിക്കപ്പെടുമ്പോഴും […]

1 min read

പാപ്പന് ശേഷം ഇക്കാക്കയായി സുരേഷ് ഗോപി! ; ‘മേ ഹൂം മൂസ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാവുന്നു

പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ എത്തും. അതേസമയം, സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയായിട്ടാണ് ഇത് എത്തുന്നത്. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിങ് കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചത്. യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് […]