24 Dec, 2024
1 min read

“അടുത്ത ചിത്രം മമ്മുക്കയോടൊപ്പം, ടെൻഷനില്ല, ഉത്തരവാദിത്വം ഉണ്ട്” : സംവിധായകൻ ജിയോ ബേബി

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ സംസ്ഥാന പുരസ്കാരം ലഭിച്ച സംവിധായകൻ ജിയോ ബേബിയുടെ അടുത്ത ചിത്രം മമ്മൂട്ടിയോടൊപ്പം എന്ന് സംവിധായകൻ തന്നെ തീർച്ചപ്പെടുത്തിയിരിക്കുന്നു.നാളുകളായി നിലനിന്നിരുന്ന റൂമറിന് ഇതോടെ അന്ത്യമായിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിയോ ബേബി ഈ കാര്യം വ്യക്തമാക്കിയത്. തന്റെ രണ്ടു സുഹൃത്തുക്കൾ ചേർന്നാണ് സിനിമ എഴുതുന്നതും മമ്മുട്ടിക്ക് കഥ ഇഷ്ടമായെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സിനിമയ്ക്ക് ഗുണം ചെയ്യുമെന്നും ജിയോ ബേബി പറയുന്നു. ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അന്താരാഷ്ട്ര തലത്തിൽ […]

1 min read

കോളേജില്‍ ഫാന്‍ ഫൈറ്റൊക്കെ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മിലായിരുന്നു; താന്‍ മമ്മൂട്ടി ഫാനായിരുന്നെന്ന് നിവിന്‍ പോളി

മലയാള സിനിമയിലെ പ്രശസ്ത നടനാണ് നിവിന്‍ പോളി. ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നിവിന്‍ ആ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു. ഈ സിനിമയ്ക്ക് ശേഷം ചലച്ചിത്ര രംഗത്തു നിന്നും നിരവധി അവസരങ്ങള്‍ നിവിന് ലഭിച്ചു. പിന്നീട് ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളിലും നിവിന്‍ അഭിനയിച്ചു. അതിനു ശേഷം പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന സിനിമയിലൂടെ നിവിന്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. അതേ വര്‍ഷം […]

1 min read

‘ROMANJIFICATION UNLIMITED!?’ ; ട്വിസ്റ്റ്‌ കണ്ട് സസ്പെൻസ് അടിച്ചോ പ്രേക്ഷകർ?! ; പ്രേക്ഷകർ പറയട്ടെ

പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെ സ്‌ക്രീനിൽ നിറഞ്ഞാടി ‘സേതുരാമയ്യർ’. അയ്യരുടെ അഞ്ചാം വരവും ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. കെ. മധുവിൻ്റെ സംവിധാനത്തില്‍ ‘സിബിഐ 5: ദ ബ്രെയിൻ’ എന്ന മമ്മൂട്ടി സൂപ്പർ ഹിറ്റ് ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തിയപ്പോൾ സിബിഐ സീരിസിലെ ഏറ്റവും മികച്ചതും, വ്യത്യസ്തവും, അതേസമയം കഥയുടെ മൂല്യവും, അംശവും ഒട്ടും തന്നെ ചോർന്നു പോകാത്ത തരത്തിലാണ്  അണിയറ പ്രവർത്തകർ സേതുരാമയ്യരെ പ്രേക്ഷർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന് അകത്തും, പുറത്തും മമ്മൂട്ടി ആരാധകർ ഒന്നാകെ ചിത്രത്തിന് വലിയ സ്വീകരണമാണ് […]

1 min read

‘നടൻ മമ്മൂട്ടി ആടിത്തിമിര്‍ത്ത കണ്ണ് തള്ളിപ്പോകുന്ന അഭിനയ നിമിഷങ്ങള്‍’; രോമം എഴുന്നേറ്റ് നില്‍ക്കുന്ന ട്രിബ്യൂട്ട് വീഡിയോ

മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. അദ്ദേഹം സമ്മാനിച്ചിട്ടുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരിക്കലും പകരം വെയ്ക്കാനാകാത്തതാണ്. ഇതെല്ലാം ഒരുമിച്ച് കാണുന്നത് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചയാണ്. മമ്മൂട്ടിയുടെ എല്ലാ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അഭിനയ മുഹൂര്‍ത്തങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് ഒരു ട്രിബ്യൂട്ട് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് പ്രണവ് ശ്രീ പ്രസാദ് എന്നയാള്‍. ഒരു നടന് ഇതില്‍പ്പരം മാസ്സ് ആകാനും കാണികളെ കരയിക്കാനും രസിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും സാധിക്കില്ല എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിലെ ലുക്കോട് […]