Mammootty
‘സിബിഐ 5ക്ക് നാളെ മികച്ച റിപ്പോർട്ട് ആണെങ്കിൽ..??’ ; മമ്മൂട്ടി പറയുന്ന വാക്കുകൾ ഇങ്ങനെ
മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ‘സിബിഐയുടെ അഞ്ചാം’ ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ‘ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം’ എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറിലും കണ്ടത്. അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത ഒരു സേതുരാമയ്യരെയാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിച്ചത്. നാളെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ‘സിബിഐ 5 ദ ബ്രെയിന്‍’ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ഇപ്പോഴിതാ മാഡിക് ര്കിയേഷന്‍ എന്ന […]
മമ്മൂട്ടിക്കൊപ്പം ജഗതിയുടെ തിരിച്ചുവരവ്!! സേതുരാമയ്യർക്ക് കൂട്ടായി വിക്രം നാളെ CBI 5 The Brainലൂടെ ഏവർക്കും മുന്നിലേക്ക്
മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ സിനിമാ പ്രേമികളല്ലാം പ്രതീക്ഷകളിലാണ്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. നാല് സീരീസിലും ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ജഗതിക്ക് അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥയിലിരുന്ന […]
മലയാള സിനിമയെ താങ്ങി നിർത്തിയ നാല് തൂണുകൾ.. അവരുടെ സിനിമകൾ.. 16 വർഷങ്ങൾക്ക് ശേഷം ഒരേ സമയം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു..
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർ ഒരുകാലത്ത് മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത മുഖങ്ങളായി മാറിയ നടന്മാരാണ്. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 12th മാൻ റിലീസ് ചെയ്യുന്നതെങ്കിലും ചിത്രത്തിൻ്റെ ടീസർ പുറത്തു വന്നതോടു കൂടെ ഏതാണ്ട് ഒരു കാര്യം വ്യകതമായി. വർഷങ്ങൾക്ക് ശേഷവും ഈ നാല് നടന്മാരുടെ ചിത്രങ്ങളും ഏകദേശം ഒരേ സമയം ഒന്നിന് പിന്നാലെ ഒന്നായി റിലീസ് ചെയ്യാൻ പോവുകയാണ്. വർഷങ്ങളക്ക് മുൻപ് […]
മോഹൻലാൽ ആരാധിക്കുന്ന മമ്മൂട്ടി സിനിമകൾ ഇവയാണ്..
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ടുപേര്‍. മലയാളത്തിന്റെ ബിഗ് എംസ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളുടെ ആരംഭത്തിലാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയുണ്ടായി. മമ്മൂട്ടിയുെ മോഹന്‍ലാലും ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും നല്ല സൗഹൃദത്തിലാണ്. ഇരുവരും ഒന്നിച്ച് 55 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററുകളില്‍ തരംഗമാകാറുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള […]
“മമ്മൂട്ടിയേക്കാൾ മികച്ച ഒരു നടൻ ഇന്ത്യയിലില്ല” : ഗണേഷ് കുമാർ എംഎൽഎ പൊതുവേദിയിൽ
മലയാള ചലച്ചിത്രനടന്‍, ടി വി സീരിയല്‍ അഭിനേതാവ് എന്നിതിലുപരി ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന താരമാണ് കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാര്‍ ഇപ്പോള്‍ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ. കൂടി ആണ്. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവാണ്. 1985-ല്‍ കെ ജി ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയില്‍ നായകനായാണ് ഗണേഷ് കുമാര്‍ സിനിമാപ്രവേശനം നടത്തിയത്. മോഹന്‍ലാല്‍ നായകനായ ‘ചെപ്പ്’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ […]
സിനിമാസ്വാദകരെ വിറപ്പിച്ച മമ്മൂട്ടിയുടെ നെഗറ്റീവ് ഷേഡുള്ള മികച്ച അഞ്ച് കഥാപാത്രങ്ങള്‍
പതിറ്റാണ്ടുകളായി മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മെഗാസ്റ്റര്‍ മമ്മൂട്ടി. ഓരോ കാലത്തും തന്നെ പുതുക്കുന്ന താരമാണ് മമ്മൂട്ടി. തനിക്കിണങ്ങുന്ന വേഷങ്ങള്‍ ഇക്കാലത്ത് തെരഞ്ഞെടുത്ത് അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയുടെതായി അവസാനം ഇറങ്ങിയ ചിത്രം ഭീഷ്മപര്‍വ്വമായിരുന്നു. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു ചിത്രം. നിരവധി ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസിനായി ഒരുങ്ങുന്നുമുണ്ട്. അതില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് പുഴു. […]
“കേസ് വിജയിക്കുമോ പരാജയപ്പെടുമോ എന്ന് വ്യാകുലപ്പെടാതെ യാതൊരു ഫ്രസ്‌ട്രേഷനും ദേഷ്യവും കാണിക്കാതെ ശാന്തമായ ചിരിയോടെ കില്ലറെ കണ്ടുപിടിക്കാനുള്ള അയ്യരുടെ UNIQUE IDENTITY” ; കുറിപ്പ്
മമ്മൂട്ടി നായകനായെത്തുന്ന സിബിഐ 5 ദ ബ്രെയിന്‍ ചിത്രത്തിനായി ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടും ആരാധകര്‍ ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. ‘ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം’ എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറും. അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ സേതുരാമയ്യരായി മമ്മൂട്ടിയെ […]
മമ്മൂട്ടി എന്ന നടൻ തീർന്നു എന്ന് മറ്റുള്ളവർ വിധിയെഴുതിയപ്പോൾ അതിനെയെല്ലാം തച്ചുടച്ച് മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ / സിനിമകൾ
മലയാള സിനിമയിൽ തൻ്റെ ഇടം കണ്ടെത്താൻ ആവോളം കഷ്ടപ്പെട്ട നടനാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ തനിയ്ക്ക് ലഭിക്കുന്ന സിനിമകളും, താൻ വേഷമിടുന്ന കഥാപാത്രങ്ങളും മികച്ചതാക്കാൻ ആഗ്രഹിക്കുകയും, പരിശ്രമിക്കുകയും ചെയ്യുന്ന നടൻ കൂടിയാണ് അദ്ദേഹം. എല്ലാം നഷ്ടമായിട്ടും, മനസും, ശരീരവും ഒരുപോലെ തകർന്ന് തരിപ്പണമായ അവസ്ഥയി നിൽക്കുമ്പോഴും ഒരു മനുഷ്യനിലെ അല്ലെങ്കിൽ ഒരു നടനിലെ ശൂന്യതയെ മ്മൂട്ടിയോളം മികവുറ്റതാക്കി ഒരു നടനും ഇന്നേവരെ അവതരിപ്പിച്ചിട്ടില്ല. അത്തരം കഥാപാത്രങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതിൽ അദ്ദേഹത്തിന് ഒരു വല്ലാത്ത അഭിനയ സാമർഥ്യം തന്നെയുണ്ട്. […]
സേതുരാമയ്യർക്കൊപ്പം നാഗവല്ലിയും!! മമ്മൂട്ടിയും ശോഭനയും വീണ്ടും !! വീഡിയോ പങ്കുവെച്ച് മമ്മൂട്ടി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ശോഭന. ഒട്ടുമിക്ക എല്ലാ നായകന്മാർക്കുമൊപ്പം അഭിനയിക്കുവാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിട്ടുണ്ട്. ചെയ്യുന്ന വേഷങ്ങളും, ലഭിക്കുന്ന കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാക്കുവാൻ അവർ ശ്രമിക്കാറുണ്ട്. ശോഭനയുമായി ബന്ധപ്പെട്ട ഒരു പുതിയ വിശേഷമാണ് ഇപ്പോൾ പുറത്തു വരുന്നത്. ശോഭനയും, മമ്മൂട്ടിയും മലയാളത്തിലെ താര ജോഡികളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദവും ഇന്നും നല്ല രീതിയിൽ സൂക്ഷിക്കുന്നു. അതേസമയം മമ്മൂട്ടിയെ നായകനാക്കി കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാൻ പോകുന്ന […]
‘മമ്മൂട്ടി ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാന്‍ ആയത് പുണ്യം’ ; മമ്മൂക്കയൊടൊപ്പമുള്ള സൗഹൃദം വിസ്മയമെന്നും മോഹന്‍ലാല്‍
മലയാളി പ്രേക്ഷകരുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പകരം വെക്കാനാവാത്തെ അതുല്യ പ്രതിഭകളാണ് രണ്ട്‌പേരും. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പുറത്തിറങ്ങുന്ന സിനിമകളെല്ലാം തന്നെ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ടവയാണ്. മെഗാസ്റ്റാറിന്റെയും കംപ്ലീറ്റ് ആക്ടറിന്റെയും സിനിമകളെല്ലാം ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷമാക്കാറുണ്ട്. നിരവധി സിനിമകള്‍ ഇരുവരും തുടക്കത്തില്‍ ചെയ്തിരുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമകളെല്ലാം തന്നെ മലയാളത്തില്‍ തരംഗമാകാറുമുണ്ട്. ഏകദേശം 55 ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകള്‍. പടയോട്ടം സിനിമയില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് […]