25 Jan, 2025
1 min read

‘ബാഴ്‌സലോണയില്‍ പോയി ഊബര്‍ ടാക്‌സി ഓടിച്ച് ജീവിക്കണം’ ; തന്റെ റിട്ടയര്‍മെന്റ് പ്ലാനുകളെപറ്റി പറഞ്ഞ് ഫഹദ് ഫാസില്‍

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ് ഫാസില്‍ നായകനായത്തിയ മലയന്‍കുഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. എ.ആര്‍ റഹ്മാന്റെ സംഗീത സംവിധാനം, ഫാസിലിന്റെ നിര്‍മാണം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളോടെയാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളെല്ലാം മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കരിക്ക് ഫ്‌ലിക്കിന് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. തന്റെ റിട്ടയര്‍മെന്റ് പ്ലാനുകളെകുറിച്ച് അഭിമുഖത്തില്‍ ഫഹദ് പറയുന്നുണ്ട്. ബാഴ്‌സലോണയില്‍പോയി ഊബര്‍ […]

1 min read

”നാഷ്ണല്‍ അവാര്‍ഡ് പ്രതീക്ഷിക്കാം.. കീരീടത്തിലെ മോഹന്‍ലാല്‍ അഭിനയിച്ചത്‌ പോലെയാണ് ഫഹദ് ഫാസില്‍ അഭിനയിച്ചത്” : സന്തോഷ് വര്‍ക്കി പറഞ്ഞ റിവ്യൂ ഇങ്ങനെ

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ പുറത്ത് ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കി. മോഹന്‍ ലാല്‍ ആറാടുകയാണെന്നുളള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്‍ജിനീയറായ സന്തോഷ് ഇപ്പോള്‍ എറണാകുളത്ത് ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. സന്തോഷ് വര്‍ക്കിയുടേതായി വരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസില്‍ നായകനായെത്തിയ മലയന്‍ കുഞ്ഞ് സിനിമ കണ്ടതിന് ശേഷമുള്ള സന്തോഷ് വര്‍ക്കിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വളരെ നല്ല സിനിമയാണെന്നും […]

1 min read

“കരിയറിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച മറ്റൊരു സിനിമയില്ല”… മലയൻ കുഞ്ഞു ഒരു അനുഭവം എന്ന് ഫഹദ് ഫാസിൽ

വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നു മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ഫഹദ് ഫാസിൽ. തന്റെ സിനിമ ജീവിതത്തിൽ ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാൽ മറ്റേത് തിരഞ്ഞെടുക്കുമ്പോൾ എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരാൻ ഫഹദ് എന്ന നടൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ ഫഹദ് ഫാസിലിന്റെ ഓരോ ചിത്രങ്ങളും അഭ്രപാളിയിൽ എത്തുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും വലിയ രീതിയിൽ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. മലയാളം മാത്രമല്ല മറ്റു ഭാഷകളിലും ഇപ്പോൾ തന്നെ അഭിനയം കൊണ്ട് വ്യത്യസ്തമാവുകയാണ് ഫഹദ് ഫാസിൽ. ഉലകനായകൻ കമൽഹാസൻ […]

1 min read

“ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ്” എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ എന്ന് ഉലകനായകൻ കമൽ ഹാസ്സൻ

ഫാസിലിന്റെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. 30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങുന്ന മുഴുവൻ നീള മലയാള ഗാനമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ തന്നെ ചിത്രം വളരെയധികം ആളുകളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. സംവിധായകന്മാരായി മഹേഷ് നാരായണൻ, വൈശാഖ്, വി കെ പ്രകാശ് […]

1 min read

വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു ; ഫഹദ് ഫാസില്‍ ചിത്രം ‘മലയന്‍കുഞ്ഞ്’ തിയേറ്ററുകളിലേക്ക്

മലയന്‍കുഞ്ഞ് ആദ്യ സിനിമ പരാജയപ്പെട്ടെങ്കിലും നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ഫഹദ് ഫാസില്‍. നാച്ചുറല്‍ ആക്ടിങ് കൊണ്ടാണ് സിനിമാ പ്രേമികളുടെ പ്രിയതാരമായി മാറിയത്. മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും, ഞാന്‍ പ്രകാശനിലെ പ്രകാശനും, കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയും, ട്രാന്‍സിലെ വിജു പ്രസാദുമടക്കം, മാലിക്കിലെ ആലിക്കയും അടക്കം ഫഹദ് ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ഫഹദിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. […]