malayalam film industry
“നമ്മൾ എന്നും അഭിമാനത്തോടെ കാണേണ്ട ഒന്നിനെ കരിവാരിതേച്ച് ആക്ഷേപിയ്ക്കുന്നത് അപഹാസ്യമാണ്”
മലയാളം സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ നിരവധി കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളം സിനിമ മേഖലയിൽ ഉടലെടുത്ത വിവാദങ്ങൾ ഇന്ത്യയൊട്ടാകെ ശ്രദ്ധയാകർഷിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സന്തോഷ് ടി കുരുവിള ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം #ഇല്ലംചുടണോ ? നമ്മൾ എന്നും അഭിമാനത്തോടെ കാണേണ്ട ഒന്നിനെ കരിവാരിതേച്ച് ആക്ഷേപിയ്ക്കുന്നത് […]
“എന്ത് ബേസിലാണ് ഒരു തൊഴിലിടത്ത് മാർക്കറ്റ് വാല്യൂ അടിസ്ഥാനപെടുത്തി പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്, പാർവതിയെ പോലെ ഒരാളിൽ നിന്നും ഇത്തരം സ്റ്റേറ്റ്മെന്റ് പ്രതീക്ഷിച്ചില്ല.”
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓരോ ദിവസവും പുതിയ പുതിയ തുറന്ന് പറച്ചിലുമായി നടിമാർ രംഗത്തെത്തിയിരുന്നു. ഇതിൽ നടി പാർവ്വതി തിരുവോത്ത് സിനിമ മേഖലയിലെ വേതനത്തെ കുറിച്ചെല്ലാം സംസാരിച്ചത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്താണ് തൊഴിലിടം എന്നത് സംബന്ധിച്ച് ആർക്കും വ്യക്തമായ ധാരണയില്ലന്നും വിപണി മൂല്യമാണ് വേതനം നിശ്ചയിക്കുന്നത് എന്നാണ് പലരും പറയുന്നത്. പുരുഷൻമാരായ താരങ്ങൾക്ക് എല്ലായ്പ്പോഴും വേതനം മുകളിലോട്ടാണ് പോകുന്നത്. എന്നാൽ സ്ത്രീകൾക്ക് അടിസ്ഥാന വേതനം പോലും ലഭിക്കുന്നില്ല. എന്റെ അഭിപ്രായമാണ് ഞാൻ […]
‘പേരല്ല ബ്രാന്‍ഡാകുന്നത്, താന്‍ ചെയ്ത വര്‍ക്കുകളാണ് ബ്രാന്‍ഡാകുന്നത്, ആ സ്ഥാനത്തേക്ക് കൂടുതല്‍ പേര് വരണം ‘; പൃഥ്വിരാജ് സുകുമാരന്‍
യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. അഭിനയത്തിനോടാപ്പം തന്നെ നിര്‍മ്മാണം സംവിധാനം എന്നിങ്ങനെ മലയാളസിനിമയുടെ ഐക്കണായി മാറിയിരിക്കുകയാണ് താരം. ചുരുങ്ങിയ കാലയളവില്‍ പ്രതിഭ തെളിയിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ പൃഥ്വിക്കായി. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് തന്റെ വിജയക്കൊടി പാറിച്ചു. സിനിമയുടെ എല്ലാ മേഖലകളിലും […]
‘വമ്പൻ അന്യഭാഷാ സിനിമകളെ പേടിച്ച് മലയാളസിനിമകൾ തിയറ്ററിൽ ഇറങ്ങിയില്ല’ ; ചരിത്രത്തിലാദ്യമായി വിഷുവിന് മലയാളസിനിമകൾ റിലീസ് ചെയ്തില്ലെന്ന് ധ്യാൻ ശ്രീനിവാസൻ
മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ താരസഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ശ്രീനിവാസന്റെ മക്കള്‍ എന്ന മേല്‍വിലാസത്തില്‍ നിക്കാതെ ഇരുവരും തങ്ങളുടേതായ തട്ടകങ്ങളില്‍ എത്തികഴിഞ്ഞു. അഭിനയത്തിന് പുറമേ സംവിധാനത്തിലും നിര്‍മ്മാണരംഗത്തുമെല്ലാം ധ്യാന്‍ ഇപ്പോള്‍ സജീവമാണ്. ഇപ്പോഴിതാ ധ്യാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇതെന്നും ധ്യാന്‍ പറയുന്നു. കെ.ജി.എഫിനേയും ബീസ്റ്റിനേയും […]
മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ച ‘ജോൺപോളിൻ്റെ’ ഇപ്പോഴത്തെ ജീവിതം : ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന് സഹായ അഭ്യർത്ഥനയുമായി ഒരു പറ്റം സുഹൃത്തുക്കൾ
മലയാള ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന നിരവധി തിരക്കഥാകൃത്തുകളുണ്ട്. അവരിൽ പ്രസിദ്ധനായ വ്യക്തിയാണ് തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ. ജോൺപോൾ പുതുശ്ശേരി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1980 – കളുടെ ആരംഭത്തിൽ മലയാളത്തിലെ പേരുകേട്ട നിരവധി സംവിധായകരുമായി ചേർന്ന് നിന്ന് പ്രവർത്തിച്ച് അദ്ദേഹം നൂറിലേറേ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ മികച്ച ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ തിരക്കഥയിൽ പിറന്നവയാണ്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകരുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുവാനുള്ള അവസരവും ഈ കാലയളവിനുള്ളിൽ അദ്ദേഹത്തിന് ലഭിച്ചു. ഓർമയ്ക്കായ്, […]