22 Dec, 2024
1 min read

സിൽക്ക് സ്മിതയെ വിവാഹം കഴിച്ച പുരുഷൻ ഞാനാണ്, ഒരുപാട് സ്വപ്നം കണ്ടിട്ടുള്ള സ്ത്രീയായിരുന്നു അവർ; ഷൂട്ട് കഴിഞ്ഞപ്പോൾ നന്ദി പറഞ്ഞു

എൺപതുകളിലെയും തൊണ്ണൂറുകളിലെയും യുവാക്കളുടെ ഹരമായി മാറിയ നടിയായിരുന്നു സിൽക്ക് സ്മിത. സിനിമാ പ്രേമികൾക്ക് ഇവരെ ഒരിക്കലും മറക്കാൻ കഴിയില്ല. ഇപ്പോൾ സ്മിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ മധുപാൽ. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു സിൽക്ക് സ്മിതയെന്നും വിവാഹം, കുടുംബം, കുട്ടികൾ എന്നിവയെക്കുറിച്ചെല്ലാം അവർക്ക് ആഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്നും മധുപാൽ പറയുന്നു. ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയായിരുന്നു അവർ. കൊച്ചുകുട്ടിയെപ്പോലെ വിവാഹത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മക്കളെ കുറിച്ച് ഒക്കെ സ്വപ്‌നം കണ്ട സ്ത്രീയായിരുന്നു. അതെല്ലാം എന്നോട് പറയുകയും ചെയ്യുമായിരുന്നു. […]

1 min read

‘മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ മികച്ചത്’ ; നടനും സംവിധായകനുമായ മധുപാല്‍ പറയുന്നതിങ്ങനെ

സംവിധായകന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നുവേണ്ട കേരള കലാ സംസ്‌കാരിക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് മധുപാല്‍. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പകര്‍ന്നാടി നിരവധി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അദ്ദേഹം. ആദ്യമായി മധുപാല്‍ സംവിധാനം ചെയ്ത 2008-ല്‍ പുറത്തിറങ്ങിയ തലപ്പാവ് ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഇന്‍ എന്ന സിനിമയാണ് മധുപാലിന്റേതായി ഏറ്റവും ഒടിവില്‍ പുറത്തിറങ്ങിയ ചിത്രം. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് […]