21 Sep, 2024
1 min read

‘ലാത്തി’ എടുത്ത് വിശാല്‍..!!; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് വിശാലിന്റെ പ്രിയ സുഹൃത്ത് പൃഥ്വിരാജ് സുകുമാരൻ

ആക്ഷന്‍ ഹീറോ വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. വിശാലിന്റെ കരിയറിലെ 32ാമത്തെ ചിത്രമാണ് ലാത്തി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടപ്പോള്‍ വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയകളിലും ആരാധകരിലും വന്‍ ആഘോഷമായിരുന്നു. ചിത്രത്തിന്റെ റിലീസിനായാണ് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജാണ് പുറത്തുവിട്ടിരിക്കുന്നത്. വിശാലും പൃഥ്വിരാജും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും പുറത്തുവിട്ടത്. വിശാല്‍ ലാത്തിയുമായി തിരിഞ്ഞുനില്‍ക്കുന്ന […]