08 Jan, 2025
1 min read

കാന്താര 2 അപ്ഡേറ്റ് ; റിഷഭ് ഷെട്ടി മണ്ണില്‍ ചവിട്ടി നില്‍ക്കുന്നവനാണ്..! വന്നവഴി മറക്കാത്ത നല്ല മനുഷ്യന്‍..!

പോയ 2022 വർഷത്തിൽ ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച വിജയമായിരുന്നു കന്നടയിൽ നിന്നുമെത്തിയ കാന്താര നേടിയത്. കന്നട ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രമായി കാന്താര മാറി. ആകെ വേൾഡ് വൈഡ് 400 കോടിയിൽ അധികം കളക്ഷനും നേടി. ഒരു നിഗൂഢമായ വനവും അവിടെയുള്ള ജന ജീവിതവും അവരുടെ ദൈവിക സങ്കൽപങ്ങളും ആചാരാനുഷ്ടാനങ്ങളും കലാരൂപങ്ങളും ഒക്കെ നിറഞ്ഞ ചിത്രത്തിൽ ചില ദുഷ്ട ശക്തികളുടെ വരവും പ്രതികാരവും അതിജീവിനവുമൊക്കെ പ്രതിപാദിച്ചു. പ്രേക്ഷകർക്ക് തിയറ്ററിൽ മറക്കാൻ പറ്റാത്ത […]

1 min read

‘ഇനി വരുന്നത് പഞ്ചുരുളിയിലെ ദൈവ ശക്തിയുടെ കഥ’ ; വമ്പന്‍ ബജറ്റില്‍ ‘കാന്താര’ പ്രീക്വല്‍ ഒരുങ്ങുന്നു

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു കാന്താര. ഋഷഭ് തന്നെയണ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നതും. കന്നഡ സിനിമയുടെ ഗതി തന്നെ മാറ്റിയ ചിത്രമെന്നാണ് കാന്താരയെ സിനിമാ ലോകം വിലയിരുത്തുന്നത്. ശിവയെന്ന കഥാപാത്രമായാണ് ഋഷഭ് ചിത്രത്തിലെത്തിയത്. സപ്തമി ഗൗഡയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിന്റെ കന്നഡ പതിപ്പ് മാത്രമായിരുന്നു ആദ്യം പുറത്തെത്തിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ […]

1 min read

400 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി ഇന്ത്യയെ മൊത്തം ഞെട്ടിച്ച് കാന്താര! തന്റെ പ്രതിഫലം തുറന്നു പറഞ്ഞ് ഋഷഭ് ഷെട്ടി

ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളിലൊന്നാണ് കാന്താര. ഈ വര്‍ഷം റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രവും കാന്താര തന്നെയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായി അഭിനയിച്ചത്. ശിവ എന്ന കഥാപാത്രമായാണ് റിഷഭ് ഷെട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, എന്നീ ഭാഷകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. കാന്താരയ്ക്ക് എല്ലാ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ് ‘വരാഹ […]

1 min read

‘എമ്പുരാനില്‍ മുണ്ടോണോ ധരിക്കുന്നത്, നോര്‍ത്തിന്ത്യന്‍ താരം അതിഥി വേഷത്തില്‍ എത്തുമോ’; സംശയങ്ങളെ കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍

‘കാന്താര’ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിവച്ചതെന്ന് പൃഥ്വിരാജ് സുകുമാരന്‍. ഫിലിം കംപാനിയന്റെ അഭിമുഖത്തിനിടെയാണ് കാന്താര എന്ന സിനിമ ചര്‍ച്ച വിഷയമായത്. വിവിധ ഇന്‍ഡസ്ട്രികളില്‍ കഴിവു തെളിയിച്ച താരങ്ങളും സംവിധായകരുമായിരുന്നു ഫിലിം കംപാനിയന്‍ ഷോയില്‍ പങ്കെടുത്തത്. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വലിയ ബജറ്റിലുള്ള സിനിമകള്‍ വേണമെന്നില്ല എന്നാണ് കാന്താരയുടെ വിജയം സൂചിപ്പിക്കുന്നതെന്ന് രാജമൗലി പറഞ്ഞപ്പോള്‍ താരങ്ങളുടെ സ്‌റ്റൈലോ പേരോ ഒന്നുമല്ല ഒരു പാന്‍ ഇന്ത്യന്‍ സിനിമ നിര്‍ണയിക്കുന്നതെന്ന് പൃഥ്വിരാജും പറഞ്ഞു. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന […]

1 min read

‘കാന്താര’ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു’ ; എസ്എസ് രാജമൗലി

തെലുങ്ക് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് എസ്എസ് രാജമൗലി. 2009ല്‍ തിയേറ്ററില്‍ എത്തിയ മഗധീര, 2012ല്‍ തിയേറ്ററില്‍ ഈച്ച, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി എന്നിവ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് മഗധീര എന്ന സിനിമ തെലുങ്ക് ചലച്ചിത്ര രംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു. ധീര ദി വാരിയര്‍ എന്ന പേരില്‍ ചിത്രം കേരളത്തിലെ തിയേറ്ററുകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. പിന്നീട് 2016ല്‍ ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി ദി കണ്‍ക്ലൂഷന്‍ സംവിധാനം ചെയ്തു. […]

1 min read

മൊത്തം 300 കോടി കഴിഞ്ഞ് കളക്ഷൻ.. കേരളത്തിൽ 50 കോടിയിലേക്ക്.. ; ഞെട്ടിച്ച് കാന്താരാ കളക്ഷൻ റിപ്പോർട്ട്‌

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി തകർത്താടിയ കന്നഡ ചലച്ചിത്രത്തിന്റെ മലയാളം പതിപ്പ്  ഒക്ടോബർ 21നാണ് കേരളത്തിലുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ  വിതരണ കമ്പനിയാണ് കേരളത്തിലേക്ക് ഡബ്ബ് ചെയ്ത റിലീസിന് എത്തിച്ചത്. ഇന്ത്യ മുഴുവൻ ഈ സിനിമ ചർച്ചയായ സാഹചര്യത്തിലാണ്  മലയാളത്തിലേക്കും  കാന്താര മൊഴിമാറ്റം ചെയ്യപ്പെട്ടത് ആഗോളതരത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി മുന്നേറുന്ന ഈ ചലച്ചിത്രം കേരള ബോക്സ് ഓഫീസ് 50 കോടി കടക്കുമോ എന്നാണ് ആരാധകർ  നോക്കുന്നത്  കാരണം അത്രയ്ക്ക് […]