21 Dec, 2024
1 min read

സൂര്യ ഈ സിനിമയിൽ വന്നതിന് നന്ദി പറയുന്നില്ലെന്ന് കമലഹാസൻ.

കഴിഞ്ഞ ദിവസമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം സിനിമ റിലീസ് ചെയ്തത്. വളരെ മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന സിനിമ ഇന്ത്യ ഒട്ടാകെ തരംഗമാവുകയാണ്. കമൽഹാസൻ റെ കൂടെ വലിയ താരനിര തന്നെ സിനിമയിലുണ്ട്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, ഹരീഷ് പേരടി എന്നിവർ സിനിമയിൽ ഉണ്ട്. സിനിമയുടെ ക്ലൈമാക്സിൽ ഗസ്റ്റ് റോളിൽ സൂര്യയും അവതരിക്കുന്നുണ്ട്.     അവസാന 3 മിനിറ്റുകൾ […]

1 min read

ആളിക്കത്തി കമല്‍ഹാസന്റെ ‘വിക്രം’, തകർന്നടിഞ്ഞ് ‘സാമ്രാട്ട് പൃഥ്വിരാജ്’!

ഉലകനായകന്‍ കമല്‍ഹാസന്റെ ‘വിക്രം’ റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും മറ്റും കേള്‍ക്കാന്‍ കഴിയുന്നത്. ചിത്രം തിയേറ്ററില്‍ എത്തി രണ്ട് ദിവസം പിന്നിടുമ്പോള്‍ 50 കോടി ക്ലബിള്‍ ഇടംപിടിച്ചെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കമല്‍ഹാസന്‍ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. […]

1 min read

‘Most Anticipated Movie In india’! ; ബോക്സ്‌ ഓഫീസും ജനഹൃദയങ്ങളും ഒരുമിച്ച് കീഴടക്കാൻ രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’ വരുന്നു!

തമിഴ്-ബോളിവുഡ് സിനിമകളെ തകര്‍ത്തെറിയാന്‍ വീണ്ടുമൊരു കന്നട ചിത്രം പാന്‍ ഇന്ത്യന്‍ തരംഗമാകുന്നു. രക്ഷിത് ഷെട്ടി നായകനായി എത്തുന്ന ‘777 ചാര്‍ളി’യാണ് പുത്തന്‍ തരംഗം സൃഷ്ടിക്കുന്നത്. തമിഴ് നടന്‍ കമല്‍ഹാസന്റെ ‘വിക്രം’ എന്ന സിനിമയും, അക്ഷയ് കുമാറിന്റെ ‘പൃഥ്വിരാജ്’ എന്ന സിനിമയും അടുത്ത ആഴ്ച റിലീസ് ആകാന്‍ ഒരുങ്ങുമ്പോഴാണ് കന്നടയില്‍ നിന്നും ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടി എത്തുന്നത്. ഇതോടെ വമ്പന്‍ പോരാട്ടം തന്നെയാകും വരും ദിവസങ്ങളില്‍ കാണാന്‍ സാധിക്കുക. കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ മെഗാ-മള്‍ട്ടിസ്റ്റാര്‍ ചിത്രം […]

1 min read

“ഫഹദ് Best Actor! മുളക് ബജി പോലെ” : കമൽഹാസൻ

വിക്രം എന്ന സിനിമയെപറ്റിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ നിറയെ. തെന്നിന്ത്യന്‍ സിനിമലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍ നായകനായെത്തുന്ന വിക്രം. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയകളിലെല്ലാം പ്രമോ വീഡിയോ തരംഗം തീര്‍ക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയപ്രകടനത്തേയും ഫഹദ് എന്ന […]

1 min read

കമൽഹാസന്റെ ചെറുപ്പകാലം ചെയുന്നത് സൂര്യയോ? ; ‘വിക്രം’ സിനിമയിൽ നടിപ്പിൻ നായകനും

ഉലകനായകന്‍ കമലഹാസന്‍ നായകനായി വന്‍ താര നിരയോടൊപ്പം പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് വിക്രം. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കമല്‍ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഫ്‌ലാഷ് ബാക് കഥയ്ക്കായി നടന്‍ കമല്‍ ഹാസന്‍ മുപ്പതു വയസ്സുകാരനായി […]