05 Nov, 2024
1 min read

‘മലയാള സിനിമയിലെ ജാതി – മത വെറി അതിജീവിച്ചത് മമ്മൂട്ടി’ ; ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

ഏതൊരു മേഖലയിലെയും വിഷയങ്ങളെക്കുറിച്ച് തന്റേതായ ഉറച്ച നിലപാടുകൾ വ്യക്തമാക്കുന്ന ആളാണ് ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. സാമൂഹ്യവിരുദ്ധമായി പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ എതിർക്കുകയും അവ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ബിഷപ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. ഇഷ്ട നായകനായ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇദ്ദേഹം സിനിമ മേഖലയിൽ നടക്കുന്ന വേർതിരിവുകളെ ചൂണ്ടിക്കാട്ടിയത്.ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ സിനിമ മേഖലകളിൽ ഒരുപാട് വേർതിരിവുകൾ നടക്കുന്നുണ്ട് എന്ന് ബിഷപ്പ് […]

1 min read

‘മോഹൻലാലും ജഗതിയും തിലകനും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്’: ഷോബി തിലകൻ പറയുന്നു

മലയാളത്തിലെ മഹാ നടനാണ് തിലകന്‍. നാടകത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മരണ ശേഷവും അദ്ദേഹത്തെ ഓര്‍ക്കപ്പെടുന്ന ഒരുപാട് നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. അതുകൊണ്ടാണ് പെരുന്തച്ചന്‍ എന്ന് സിനിമയിലെ തച്ചനേയും, […]