25 Dec, 2024
1 min read

ചെന്നൈയിൽ ചിത്രീകരണം പൂർത്തിയായി; മോഹൻലാലിന്റെ എമ്പുരാൻ ഇനി ​ഗുജറാത്തിലേക്ക്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ സിനിമ പ്രഖ്യാപിച്ചത് മുതലേ വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ സിനിമ ചെന്നൈയിൽ ചിത്രീകരണം പൂർത്തിയാക്കിയതായി സംവിധായകൻ പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഗുജറാത്തിലും മോഹൻലാലിന്റെ എമ്പുരാന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വലിയ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാൽ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. അതുകൊണ്ട് തന്നെ ഈ സിനിമയുടെ അപ്‍ഡേറ്റുകൾ ചർച്ചയാകാറുമുണ്ട്. ലൂസിഫറിൽ […]

1 min read

“എമ്പുരാന് വേണ്ടി ഞാനും കട്ട വെയ്റ്റിംഗ്” : കെജിഎഫ് നായിക ശ്രീനിധി ഷെട്ടി തുറന്നുപറയുന്നു

കെ. ജി. എഫ് എന്ന സിനിമയിലൂടെ സിനിമ മേഖലയിൽ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രീനിധി ഷെട്ടി.  റീന എന്ന കഥാപാത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച ശ്രീനിധി മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. അതേസമയം മലയാള സിനിമകളും താരത്തിന് ഏറെ ഇഷ്ടമാണ്.  തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ലൂസിഫർ ആണെന്നും, പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ താല്പര്യമുണ്ടെന്നും തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിധി.  മലയാളത്തിൽ നിന്ന് നിരവധി നല്ല ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ടെന്നും ശ്രീനിധി പറഞ്ഞു.  ഒരു […]

1 min read

ഡീഗ്രേഡിങിനെ പേടിയില്ല, എമ്പുരാന്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി; മറുപടി പറഞ്ഞ് പൃഥ്വിരാജ്

ലൂസിഫറിലൂടെ പുതിയൊരു ഹിറ്റ് മെയ്ക്കിംഗ് കൂട്ടുകെട്ടാണ് മലയാളം സിനിമയ്ക്ക് കിട്ടിയത്, മോഹന്‍ലാല്‍-മുരളീഗോപി-പൃഥ്വിരാജ്. പൃഥ്വിരാജ് നടനില്‍ നിന്ന് സംവിധായകന്‍ എന്ന വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് എത്തിയ സിനിമകൂടിയായിരുന്നു ലൂസിഫര്‍. ലാലേട്ടന്റെ മരണമാസ്സ് പെര്‍ഫോര്‍മന്‍സാണ് തീയറ്ററുകളില്‍ ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം പതിപ്പായ എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് നടത്തിയ ഏറ്റവും ഒടുവിലത്തെ പരാമര്‍ശമാണ് ഇപ്പോഴത്തെ ചര്‍ച്ച. എമ്പുരാന്‍ ചെറിയ ചിത്രമാണ് എന്ന് പറയുന്നത് ലാലേട്ടന്‍ സിനിമകള്‍ക്ക് വന്നുകൊണ്ടിരിക്കുന്ന ഡീഗ്രേഡിങ് കൊണ്ടാണോ എന്ന ചോദ്യത്തിന്, ഇത് ശരിക്കും […]